All posts tagged "Swasika"
Malayalam
കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാര്‍; വെളിപ്പെടുത്തലുമായി സ്വാസിക
February 18, 2021ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുള്ള സ്വാസികയെ ഇന്ദ്രന്റെ സീത എന്നുപറയുന്നതാകും മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയം. അടുത്തിടെ താരത്തിന് സംസ്ഥാന അവാര്‍ഡും...
Malayalam
സ്വാസികയുടെ പുരസ്കാരം മോഷണം പോയി, ഒരാള്‍ ഫലകവുമായി പുറത്തേക്ക് പോകുന്നത് കണ്ടതായി ചിലര്‍
February 6, 2021ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് ആയിരുന്നു കഴിഞ്ഞു പോയത്. കാരണം പുരസ്കാരം മുഖ്യമന്ത്രി ജേതാക്കളുടെ കൈകളിലേക്ക്...
Malayalam
ആ രണ്ട് കാര്യങ്ങള്‍ പ്രധാനപ്പെട്ടത് ആയതുകൊണ്ട് പ്രണയം കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെ; പ്രണയത്തെക്കുറിച്ച് സ്വാസിക
February 4, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വാസിക. ഇന്ദ്രന്റെ സീത എന്നുപറയുന്നതാണ് മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം. സീത...
Events
ചലച്ചിത്ര പുരസ്കാര വിതരണചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങാതെ ജേതാക്കൾ; സംഭവിച്ചതിങ്ങനെ !
January 30, 20212019ലെ ചലച്ചിത്ര പുരസ്കാരങ്ങൾ ജേതാക്കൾക്ക് കൈമാറി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം നടന്നത്. 2019 ലെ...
serial
മറച്ചുവെയ്ക്കുന്നില്ല; 2 വർഷങ്ങൾക്ക് ശേഷം സന്തോഷ വാർത്തയുമായി സ്വാസിക
December 27, 2020ഇന്ദ്രന്റെ സ്നേഹനിധിയായ ഭാര്യയായി മലയാളി മനസിനെ ആകർഷിക്കുകയായിരുന്നു സ്വാസിക വിജയ്. വളരെ പെട്ടന്നായിരുന്നു മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് സ്വാസിക ചേക്കേറിയത്. സിനിമയെന്നോ...
Malayalam
സീരിയലില്‍ നിന്ന് സിനിമയിലെത്തുന്നവര്‍ വിവേചനം നേരിടേണ്ടി വരാറുണ്ട്; തുറന്നു പറഞ്ഞ് സ്വാസിക
December 13, 2020സീതയെന്ന ഒറ്റ സീരിയൽ മതി നടി സ്വാസികയെ ഓർത്തെടുക്കാൻ. ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ സീത സീരിയലിലെ സീതയായി എത്തിയ...
Malayalam
കുടുക്ക് ലൊക്കേഷനില്‍ പാട്ടും ഡാന്‍സുമായി സ്വാസിക; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
December 5, 2020കുഞ്ചാക്കോ ബോബന് മുഖ്യ വേഷത്തിലെത്തിയ ‘അള്ള് രാമേന്ദ്രന്’ എന്ന ചിത്രത്തിന് ശേഷം ബിലഹരിയും കൃഷ്ണശങ്കറും ഒരുമിക്കുന്ന കുടക്ക് 2025 എന്ന ചിത്രത്തിന്റെ...
Malayalam
മുഖം നിറയെ കുരുക്കുകൾ, വലിയ മൂക്ക്, നായികയുടെ ലുക്കിലെന്ന് ആ പ്രമുഖ നടി പറഞ്ഞപ്പോൾ ഹൃദയം തകർന്നു.. ആ സമയത്ത് ലാലേട്ടന്റെ വാക്കുകള്‍ ആത്മവിശ്വാസമായി
October 18, 2020സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടിക്കുളള പുരസ്കാരം ഇക്കുറി സ്വാസിക വിജയകുമാറിനാണ് ലഭിച്ചത്. വാസന്തി എന്ന ചിത്രമാണ് അവാർഡിന് അർഹയാക്കിയത് രണ്ടുവര്‍ഷം...
Malayalam
അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ തലകറങ്ങി വീണു
October 13, 20202019 ലെ വർഷത്തെ സംസ്ഥാനചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രം, നടൻ,...
Malayalam
വാസന്തിയെന്ന സിനിമയിലെ കഥാപാത്രം തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ക്ക് നന്ദി; സ്വാസിക
October 13, 2020സംസ്ഥാന ചലച്ചിത്ര അവാർഡിൽ സ്വഭാവ നടി സ്വാസിക വിജയ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ‘വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സ്വാസിക മികച്ച സ്വഭാവ...
Social Media
അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്തവൻ; അശ്ലീല സന്ദേശമയച്ചവനെ നിർത്തിപ്പൊരിച്ച് സ്വാസിക; ഇനിയവൻ പുറം ലോകം കാണില്ല !
September 21, 2020അശ്ലീല സന്ദേശമയക്കുന്നവർക്ക് അതെ നാണയത്തിൽ തന്നെ തക്ക മറുപടിയുമായി സെലിബ്രറ്റി താരങ്ങൾ എത്താറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ ഫെയ്സ്ബുക്കിലൂടെ മറുപടി നൽകി...
Malayalam
ശരീരം മുഴുവനും ഫിലിമുകൾ റോൾ ചെയ്ത് കൈയിൽ ക്യാമറയും പിടിച്ച് സ്വാസിക; ആരാധകർ നൽകിയ കമെന്റ് കണ്ടോ!
September 13, 2020സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച സ്വാസിക ടെലിവിഷൻ പരമ്പരകളിലൂടെയാണ് ജനപ്രീതി നേടുന്നത്.ഇപ്പോളിതാ താരത്തിന്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ...