All posts tagged "Surya"
News
മകന്റെ ഫീസടയ്ക്കാന്‍ പണമില്ല, അന്ന് സഹായിച്ചത് സൂര്യയാണ്; സംവിധായകന്
By Vijayasree VijayasreeJanuary 1, 2024സൂര്യയുടെ ‘നേര്‍ക്ക് നേര്’, ‘പൂവെല്ലം കേട്ടുപ്പാര്‍’ തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മണി ഭാരതി. ഇപ്പോഴിതാ തനിക്ക് സൂര്യ ചെയ്ത...
Tamil
ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്; ചെന്നൈ ടീമിനെ സ്വന്തമാക്കി സൂര്യ
By Vijayasree VijayasreeDecember 27, 2023ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ ചെന്നൈ ടീമിനെ സ്വന്തമാക്കി നടന് സൂര്യ. താരം തന്നെയാണ് ആരാധകരോട് ഇക്കാര്യം പങ്കുവച്ചത്. നമുക്ക് ഒരുമിച്ച്...
News
വെള്ളത്തില്‍ മുങ്ങിയ ചെന്നൈയ്ക്ക് കൈതാങ്ങുമായി സൂര്യയും കാര്‍ത്തിയും; പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് താരങ്ങള്‍
By Vijayasree VijayasreeDecember 5, 2023അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയിരിക്കുകയാണ് ചെന്നൈ. ഇപ്പോഴിതാ ഇവിടുത്തേയ്ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടക്കമെന്ന നിലയില്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച്...
Actor
ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നുണ്ട്, നിങ്ങളുടെ സ്നേഹത്തിന് നന്ദി; അപകടത്തിന് പിന്നാലെ വൈറലായി സൂര്യയുടെ വാക്കുകള്‍
By Vijayasree VijayasreeNovember 24, 2023ഇന്നലെയാണ് ആരാധകരുടെ പ്രിയതാരം സൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റത്. സുരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു...
News
ഷൂട്ടിംഗിനിടെ നടന് സൂര്യയ്ക്ക് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു, നടന്റെ ഇപ്പോഴത്തെ അവസ്ഥ!
By Vijayasree VijayasreeNovember 23, 2023ഷൂട്ടിംഗിനിടെ നടന് സൂര്യയ്ക്ക് പരിക്ക് പറ്റിയതായി വിവരം. പുതിയ ചിത്രം ‘കങ്കുവ’യുടെ ഷൂട്ടിംഗിനിടെയാണ് സൂര്യയ്ക്ക് പരിക്കേറ്റത്. ചെന്നൈയിലെ സ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ടിംഗ്....
Actor
ആളുകള്‍ക്ക് എന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണ്; പലപ്പോഴും അസൂയ തോന്നാറുണ്ട്; സൂര്യ
By Vijayasree VijayasreeNovember 11, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താര സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ഇപ്പോഴിതാ തന്റെ അനുജനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
Actor
പിറന്നാൾ ദിനത്തിൽ സൂര്യ ജ്യോതികയ്ക്ക് വേണ്ടി ഒരുക്കിയ സർപ്രൈസ് കണ്ട് ഞെട്ടി ആരാധകർ ..
By Aiswarya KishoreOctober 26, 2023നയൻതാര, തൃഷ ഉൾപ്പെടെ തെന്നിന്ത്യയിലെ നിരവധി താരങ്ങളുമായി അടുത്ത സൗഹൃദമുള്ള അവതാരകയാണ് ദിവ്യദർശിനി. കോഫി വിത്ത് ഡിഡി എന്ന ടെലിവിഷൻ ഷോയിലൂടെയാണ്...
Actor
എന്റെ പ്രണയങ്ങളെല്ലാം ഓണ്‍ സ്ക്രീനില്‍ മാത്രമേ കണ്ടിട്ടുള്ളൂ, അവള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഞാന്‍ തീരെ റൊമാന്റിക് അല്ലെന്ന് ജ്യോതിക എപ്പോഴും പറയും; സൂര്യ
By Vijayasree VijayasreeOctober 4, 2023സിനിമയ്ക്ക് പുറത്തും ആരാധകരുടെ സ്നേഹം പിടിച്ചുപറ്റുന്ന താര ദമ്പതികളാണ് തമിഴ് സൂപ്പര്‍ താരം സൂര്യയും ജ്യോതികയും. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സപ്പോര്‍ട്ട്...
Tamil
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനോരുങ്ങി സൂര്യ
By Vijayasree VijayasreeSeptember 17, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘കങ്കുവ’, സുധ കൊങ്കര ചിത്രം ‘സൂര്യ 43’ തുടങ്ങി ഒന്നിലധികം...
Malayalam
സുധ കൊങ്കരയുടെ ചിത്രത്തില്‍ സൂര്യയുടെ നായികയായി നസ്രിയ; പ്രധാന വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും
By Vijayasree VijayasreeSeptember 8, 2023‘സുരറൈ പോട്ര്’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43 മത്തെ...
Actor
നിങ്ങൾ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു; അല്ലു അര്‍ജുനെ അഭിനന്ദിച്ച് സൂര്യ
By Noora T Noora TAugust 25, 202369ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്ത അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ. തെലുങ്ക് സിനിമാ ഫിലിം ഇൻഡസ്ട്രിയിൽ...
Tamil
കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്; വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോൾ ചെയ്ത് സൂര്യ
By Noora T Noora TJuly 28, 2023അടുത്തിടെയായിരുന്നു സൂര്യയുടെ പിറന്നാൾ. നടന്റെ പിറന്നാൾ ആഘോഷത്തിനിടെ രണ്ട് ആരാധകർ വൈദ്യുതാഘാതമേറ്റ് മരിച്ചത് വലിയ വാർത്തയായിരുന്നു. കോളജ് വിദ്യാർത്ഥികളായ രണ്ടുപേരാണ് ഫ്ളക്സ്...
Latest News
- നടി അദിതി റാവുവും നടൻ സിദ്ധാർഥും വിവാഹിതരായി September 16, 2024
- ദിലീപ് അടിസ്ഥാന രഹിതമായ ബദൽ കഥകൾ കെട്ടിചമയ്ക്കാൻ ശ്രമിക്കുന്നു; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ September 16, 2024
- സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ചാനലിലൂടെ പുറത്ത് വിടുന്നു; പരാതിയുമായി ഡബ്ള്യുസിസി September 16, 2024
- മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിന് ശേഷം ആഘോഷിച്ചിട്ടില്ല, വീട്ടിൽ സദ്യയുണ്ടാക്കാറില്ല; കെഎസ് ചിത്ര September 16, 2024
- ഗോവിന്ദയുടെ കടുത്ത ആരാധികയായ മന്ത്രി പുത്രി, ജോലിക്കാരിയായി വേഷം മാറി നടന്റെ വീട്ടിൽ താമസിച്ചത് 20 ദിവസത്തോളം!; ഒടുക്കം പിടിക്കപ്പെട്ടത് ഇങ്ങനെ; വെളിപ്പെടുത്തി നടന്റെ ഭാര്യ സുനിത September 16, 2024
- ദിയയുടെ വിവാഹം കഴിഞ്ഞ സ്ഥിതിയ്ക്ക് അടുത്ത കല്യാണപ്പെണ്ണ് അഹാന തന്നെ; ഉറപ്പിച്ച് പറഞ്ഞ് അമ്മ സിന്ധു കൃഷ്ണ September 16, 2024
- ശബാന ആസ്മി സിനിമാമേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരം; ടൊറന്റോ ദക്ഷിണേഷ്യൻ ചലച്ചിത്രമേളയിൽ പ്രത്യേക സംഗീതപരിപാടിയും ചലച്ചിത്രപ്രദർശനവും September 16, 2024
- കിഷ്കിന്ധാ കാണ്ഡം കണ്ട് മകൾ പറഞ്ഞ ആ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസമായിരുന്നു; ജഗദീഷ് September 16, 2024
- ഗണേഷ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി തൊഴുത് സൽമാൻ ഖാൻ; പൂച്ചെണ്ടുകളുമായി സ്വീകരിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ September 15, 2024
- എനിക്ക് വിവാഹത്തോട് താല്പര്യമില്ല, എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല; നിഖില വിമൽ September 15, 2024