All posts tagged "Suresh Gopi"
Malayalam
ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന് കാശ് തന്നത്; തുറന്ന് പറഞ്ഞ് അൂപ് മേനോന്
By Vijayasree VijayasreeMarch 28, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് അനൂപ് മേനോന്. താരത്തിന്റേതായി ഇപ്പോള്‍ പുറത്തിറങ്ങിയ 21 ഗ്രാംസ് എന്ന ചിത്രം...
Malayalam
സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു പോയിന്റ് കഴിഞ്ഞ് ആ സിനിമ മുന്നോട്ട് പോയില്ല ; സുരേഷ് ഗോപി കാശ് തന്നിട്ടാണ് ആ സിനിമ പൂര്‍ത്തിയാക്കിയത് ; അനൂപ് മേനോന് പറയുന്നു !
By AJILI ANNAJOHNMarch 28, 2022സുരേഷ് ഗോപിയെ നായകനാക്കി ദിഫാന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡോള്‍ഫിന്‍സ്. അനൂപ് മേനോന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ കല്പന, ഇന്ദ്രന്‍സ്, സുരാജ്...
Social Media
ഇതെന്താ മാസ്ക്കാണോ സർ? ഉപരാഷ്ട്രപതിയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മാസ്സ് മറുപടി വൈറൽ
By Noora T Noora TMarch 25, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയാണ് സോഷ്യൽ മീഡിയയിൽ താരം. രാജ്യസഭയിൽ സുരേഷ് ഗോപി നടത്തിയ ആറാട്ട് വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ...
News
ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും ചെയ്യാത്തത് അദ്ദേഹം സ്വന്തം കാശ് കൊണ്ട് ചെയ്യുന്നുണ്ട്…ഇങ്ങനെയുള്ള നേതാക്കന്മാരെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്; മേജർ രവി
By Noora T Noora TMarch 22, 2022നടനും എം.പിയുമായ സുരേഷ് ഗോപിയെ പറ്റി സംവിധായകന് മേജര്‍ രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നു. ‘സുരേഷ് ഗോപിയെ കുറിച്ച് പലപ്പോഴും...
Malayalam
ഇത് ദൗർഭാഗ്യകരമാണ്, വെല്ലുവിളി കാത്തിരിക്കുന്നു ചേർത്തണച്ച് ആശ്വസിപ്പിച്ച് സുരേഷ്ഗോപി
By Noora T Noora TMarch 21, 2022ഐഎസ്എൽ കിരീടം അവസാന നിമിഷം നഷ്ടപ്പെട്ടു പോയ ബ്ലാസ്റ്റേഴ്സിനെ ആശ്വസിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. മത്സരം അവസാനിച്ചപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു സുരേഷ്...
Malayalam
ശിങ്കാരി മേളത്തിൽ കൊട്ടിക്കയറി! ‘ഈ ആധാരം ഞാനിങ്ങ് തിരിച്ചെടുക്കുവാ’ ഇന്നലെ ‘ആറാടി’ ഇന്ന് കണ്ണീരൊപ്പി, ഈ മനുഷ്യന് കൊടുക്കാം ഉമ്മ
By Noora T Noora TMarch 17, 2022മാസ് ഡയലോഗ് പറയുന്ന കണ്ണിൽ കനമുള്ള ആരോഗ്യവാനായ സുരേഷ് ഗോപിയെ സിനിമയിൽ മാത്രമല്ല നേരിട്ട് മലയാളികൾ എത്രയോ കണ്ടിരിക്കുന്നു. എന്നാൽ വീണ്ടും...
Malayalam
‘വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന് ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു! എന്റെ സൂപ്പര്‍ഹീറോ; ഗോകുൽ സുരേഷ്
By Noora T Noora TMarch 17, 2022ആദിവാസികൾക്കായി രാജ്യ സഭയില്‍ തീപ്പൊരി പ്രസംഗമായിരുന്നു സുരേഷ് ഗോപി നടത്തിയത്. ഇപ്പോഴിതാ രാജ്യസഭയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗം പങ്കുവച്ച് മകന്...
Malayalam
വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇതുപോലൊരു വിവാഹമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല; ആ ഒളിച്ചോട്ടം തടയാന്‍ പോലീസിലൂടെ ശ്രമിച്ചത് ഞാനാണ്; പ്രണയകഥ പറഞ്ഞ് നടന് സുരേഷ് ഗോപി
By Safana SafuMarch 14, 2022മലയാളികളുടെ ജാനിക്കുട്ടിയായിട്ടും നിറത്തിലെ വര്‍ഷയായിട്ടുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ജോമോള്‍. ബാലതാരമായി സിനിമയിലെത്തിയ നടി പിന്നീട് വിവാഹം കഴിഞ്ഞതോട്...
Malayalam
ചാരം ആണെങ്കിലും ചികഞ്ഞു പോയാൽ പൊള്ളിക്കാൻ പാകത്തിന് കനലുള്ള കാവലിൻ്റെ കഥ; സുരേഷ് ഗോപിയുടെ “കാവൽ” ; വേൾഡ് ടെലിവിഷൻ പ്രീമിയറായി എത്തുന്നു!
By Safana SafuMarch 13, 2022വൈകാരിക കുടുംബബന്ധങ്ങളിലൂടെ കഥപറയുന്ന ഫാമിലി ആക്ഷൻ ചലച്ചിത്രം ” കാവൽ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ...
Malayalam
യു.പിയില്‍ നിന്ന് ഭയന്നോടി വയനാട്ടില്‍ അഭയംതേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നത്; പരിഹാസവുമായി നടനും എംപിയുമായ സുരേഷ് ഗോപി
By Vijayasree VijayasreeMarch 12, 2022നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി ജയിച്ചത് സാധാരണക്കാരുടെയടുത്തേക്ക് എത്തിയാണെന്ന് സുരേഷ് ഗോപി എം.പി. യുപിയിലെ സാധാരണ ജനങ്ങള്‍ നല്കിയ...
News
ആ നിയമനങ്ങൾ പിന്‍വലിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല, കണ്ണീരോടെയാണ് പ്രധാനമന്ത്രി അത് പിൻവലിച്ചത്; സുരേഷ് ഗോപിയുടെ തുറന്ന് പറച്ചിൽ
By Noora T Noora TMarch 1, 2022കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് അതീവ ദുഖത്തോടെയെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കര്‍ഷകര്‍ക്ക് പ്രയോജനകരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന്...
News
നിലവിളിച്ച് കുട്ടികൾ യുദ്ധഭൂമിയില്‍ നിന്ന് സുരേഷ് ഗോപിയെ തേടി ഫോൺ കോൾ, ആ 15 മിനിറ്റ്? ഈ മനുഷ്യൻ അത്ഭുദപ്പെടുത്തും
By Noora T Noora TFebruary 27, 2022കഴിഞ്ഞ നാല് ദിവസമായി യുക്രെയ്നില്‍ റഷ്യ കുതിക്കുകയാണ്. മിസൈല്‍ ആക്രമണവും ഡ്രോണ്‍ ആക്രമണവും തുടരുന്നു. റഷ്യയെ പിന്തിരിപ്പിക്കാന് അമേരിക്കയും സഖ്യകക്ഷികളും സമ്മര്‍ദ്ദം...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025