All posts tagged "Suresh Gopi"
Malayalam
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലിനെ വിമര്‍ശിക്കുന്നത് സുപ്രീം കോടതിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്; വിറ്റ് തുലച്ചു പോയി എന്ന് പറയാന്‍ മാത്രമേ സാധിക്കുവെന്നും സുരേഷ് ഗോപി
By Vijayasree VijayasreeOctober 15, 2021കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇപ്പോഴിതാ ഇതിനെ അനുകൂലിച്ചു രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി...
News
‘പിറന്ന മണ്ണിനായി പ്രാണൻ നൽകിയ മലയാളി സൈനികൻ വൈശാഖിന് ആദരാഞ്ജലികൾ!’; സുരേഷ് ഗോപി
By Noora T Noora TOctober 14, 2021പൂഞ്ചിൽ പാക്കിസ്ഥാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന് ആദരാഞ്ജലികളുമായി സുരേഷ് ഗോപി ‘ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിൽ...
Malayalam
തിരക്കഥ കേട്ടപ്പോള്‍ തന്നെ സുരേഷ് ഗോപി ത്രില്ലിലായിരുന്നു ചിത്രീകരണം തുടങ്ങി തീരുന്നതു വരെ സുരേഷ് ഗോപി വ്രതത്തിലായിരുന്നു; എന്നാല്‍ മഞ്ജുവിന് ചിക്കന്‍പോക്സ് വന്നതോടെ നീണ്ടു പോയി
By Vijayasree VijayasreeSeptember 30, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും സുരേഷ് ഗോപിയും. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രമാണ്...
Malayalam
അണികളോട് അതിനായി അഭ്യര്‍ത്ഥിച്ചിട്ടും പാലിച്ചില്ല; തെങ്ങിന് തൈകള്‍ വിതരണം ചെയ്യാനെത്തിയ സുരേഷ് ഗോപി പരിപാടി പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി!
By Vijayasree VijayasreeSeptember 20, 2021കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിക്കാതിരുന്നതിനാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ തിരികെ പോയി നടനും എംപിയുമായ സുരേഷ് ഗോപി. കൊട്ടാരക്കരയില്‍ ബിജെപിയുടെ സ്മൃതികേരം പദ്ധതിയില്‍ 71...
News
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടനമാഫിയയില്‍ നിന്ന് മോചിപ്പിച്ച ശ്രീദേവി എന്ന പെണ്‍കുട്ടിയെ നേരിട്ട് കാണാൻ സുരേഷ് ഗോപി എത്തി
By Noora T Noora TSeptember 18, 2021ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഭിക്ഷാടനമാഫിയയില്‍ നിന്ന് മോചിപ്പിച്ച ശ്രീദേവി എന്ന പെണ്‍കുട്ടിയെ നേരിട്ട് കാണാൻ സുരേഷ് ഗോപി എത്തി. പ്രസവിച്ചയുടന്‍...
Malayalam
‘ആദ്യമായി വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അര്‍ത്ഥം മനസിലായി’; സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
By Vijayasree VijayasreeSeptember 16, 2021ഒല്ലൂര്‍ എസ്ഐയെ വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച വിഷയത്തില്‍ എംപിയും നടനുമായി സുരേഷ് ഗോപിയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ...
Malayalam
കേരളത്തിലെ എംപി എന്ന് പറഞ്ഞാല്‍ ഏതു സംസ്ഥാനത്ത് ചെന്നാലും ചാടി ഏണീറ്റ് സല്ല്യൂട്ട് ആണ്, കൈയില്‍ കോടികളുണ്ടെന്ന് പറഞ്ഞാലും ഇങ്ങനെ ഒരു സൗകര്യം നമുക്ക് കിട്ടണമെന്നില്ല; സുരേഷ് ഗോപിയ്ക്ക് പിന്നാലെ വൈറലായി ഇന്നസെന്റിന്റെ വാക്കുകള്‍
By Vijayasree VijayasreeSeptember 16, 2021ഒല്ലൂര്‍ എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. താനൊരു എം.പിയാണ്; മേയറല്ലെന്നും, ഒരു...
Malayalam
‘എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന് സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്, വെറുതെ ട്രെയിനിംങ്ങിനൊക്കെ പോയി സമയം കളഞ്ഞു, ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു’;
By Vijayasree VijayasreeSeptember 16, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടനാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം പങ്കുവെച്ച്...
Malayalam
ഒല്ലൂര്‍ എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി, ഒപ്പം മാസ് ഡയലോഗും!; വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഇത് അസുഖം വേറെയാണ് അതിന് ചികിത്സയില്ലെന്നും താരം
By Vijayasree VijayasreeSeptember 16, 2021നിരവധി ചിത്രങ്ങളിലൂടെ പോലീസ് വേഷത്തിലെത്തി മലയാളികളെ കൊടുമ്പിരിക്കൊള്ളിച്ച താരമാണ് സുരേഷ് ഗോപി. ഭരത് ചന്ദ്രനായി സുരേഷ് ഗോപി വേഷമിട്ട കമ്മീഷണര്‍ എന്ന...
Malayalam
സുകുവേട്ടന് അങ്ങനെ പറഞ്ഞപ്പോള്‍ സുരേഷ് ഗോപി തകര്‍ന്നുപോയി, പിന്നീട് കരഞ്ഞുപോയ സുരേഷ് ഗോപിയെ സമാധാനിപ്പിച്ചത് എങ്ങനെ എന്ന് പറഞ്ഞ് വിഎം വിനു!
By Safana SafuSeptember 12, 2021മോളിവുഡിലെ പ്രശസ്ത സംവിധായകരുടെ അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടർ എന്നീ മേഖലകളിൽ പ്രവർത്തിച്ച ശേഷം സംവിധായകനായ വ്യക്തിയാണ് വിഎം വിനു. പിന്നീട് സൂപ്പര്‍...
Malayalam
സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്, അദ്ദേഹത്തിന്റെ സ്വഭാവത്തിന് അപ്പുറത്ത് ബിജെപിയാണോ വേറെ എന്തെങ്കിലും ആണോ എന്ന് നോക്കേണ്ട ആവശ്യമില്ല; തുറന്ന് പറഞ്ഞ് ഇന്നസെന്റ്
By Vijayasree VijayasreeSeptember 6, 2021മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് സോഷയ്ല്‍ മീഡിയയില്‍ വൈറലാകുന്നത്....
Malayalam
എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്ക്കുന്ന, എനിക്ക് പൂര്‍ണ്ണതൃപ്തി നല്കിയ കഥാപാത്രം,‘മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം’
By Noora T Noora TSeptember 5, 2021രഞ്ജിത്ത് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ റിലീസ് ചെയ്ത ചിത്രം സമ്മര്‍ ഇന്‍ ബത്ലഹേം റിലീസ് ചെയ്തിട്ട്...
Latest News
- മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിന് ശേഷം ആഘോഷിച്ചിട്ടില്ല, വീട്ടിൽ സദ്യയുണ്ടാക്കാറില്ല; കെഎസ് ചിത്ര September 16, 2024
- ഗോവിന്ദയുടെ കടുത്ത ആരാധികയായ മന്ത്രി പുത്രി, ജോലിക്കാരിയായി വേഷം മാറി നടന്റെ വീട്ടിൽ താമസിച്ചത് 20 ദിവസത്തോളം!; ഒടുക്കം പിടിക്കപ്പെട്ടത് ഇങ്ങനെ; വെളിപ്പെടുത്തി നടന്റെ ഭാര്യ സുനിത September 16, 2024
- ദിയയുടെ വിവാഹം കഴിഞ്ഞ സ്ഥിതിയ്ക്ക് അടുത്ത കല്യാണപ്പെണ്ണ് അഹാന തന്നെ; ഉറപ്പിച്ച് പറഞ്ഞ് അമ്മ സിന്ധു കൃഷ്ണ September 16, 2024
- ശബാന ആസ്മി സിനിമാമേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരം; ടൊറന്റോ ദക്ഷിണേഷ്യൻ ചലച്ചിത്രമേളയിൽ പ്രത്യേക സംഗീതപരിപാടിയും ചലച്ചിത്രപ്രദർശനവും September 16, 2024
- കിഷ്കിന്ധാ കാണ്ഡം കണ്ട് മകൾ പറഞ്ഞ ആ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസമായിരുന്നു; ജഗദീഷ് September 16, 2024
- ഗണേഷ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി തൊഴുത് സൽമാൻ ഖാൻ; പൂച്ചെണ്ടുകളുമായി സ്വീകരിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ September 15, 2024
- എനിക്ക് വിവാഹത്തോട് താല്പര്യമില്ല, എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല; നിഖില വിമൽ September 15, 2024
- എനിക്കും പാട്ടെഴുതിയ ആൾക്കും മലയാളമറിയില്ല, ജയിലറിൽ വിനായകൻ പറഞ്ഞ ആ മനസിലായോ മാത്രമേ മലയാളമായി എന്റെ മനസിൽ ഉള്ളൂ, അത് വെച്ച് പാട്ട് തയ്യാറാക്കി; അനിരുദ്ധ് September 15, 2024
- സൂര്യ 44ൽ കാളിദാസ് ജയറാമും പ്രശാന്തും ഇല്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നിർമാതാവ് September 15, 2024
- ദിലീപിനെകൊണ്ട് മാത്രമേ ആ കാഥാപാത്രം ചെയ്യാൻ സാധിക്കൂ, കോടിക്കണക്കിന് രൂപയാണ് അന്ന് ആ ചിത്രം ഉണ്ടാക്കിയത്; പ്രൊഡക്ഷൻ കൺട്രോളർ September 15, 2024