All posts tagged "Suresh Gopi"
Malayalam
പാലക്കാട് ഇരട്ടകൊലപാതകം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമോ എന്ന് അമിത് ഷാ വരുമ്പോള്‍ തീരുമാനിക്കും; സുരേഷ് ഗോപി
By Vijayasree VijayasreeApril 19, 2022രാഷ്ട്രീയ പ്രവര്‍ത്തകനായും നടനായും മലയാളികള്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ പാലക്കാട് ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന...
Malayalam
മകന് മാധവന്റെ പിറന്നാള്‍ ആഘോഷമാക്കി സുരേഷ് ഗോപിയും കുടുംബവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 18, 2022നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് സുരേഷ് ഗോപി. വളരെ അപൂര്‍വ്വമായി മാത്രമാണ് കുടുംബസമേതമുള്ള ചിത്രങ്ങള്‍ സുരേഷ് ഗോപി...
Malayalam
ദേ സുരേഷ് ഗോപി പിന്നെയും; കൈനീട്ടവും കാല് പിടിക്കലും; ഇത് ഇന്ത്യ ആണ് , ഇന്ത്യൻ സംസ്കാരം പലരും മറക്കുന്നുണ്ട്; പുരോഗമന വാദികൾ മാത്രം ജീവിച്ചാൽ പോരല്ലോ..?; കാൽ തൊട്ട് വന്ദിക്കുന്നത് വിവാദമാക്കണോ?
By Safana SafuApril 16, 2022ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി കൈനീട്ടം നല്കിയ വിവാദത്തിന്റെ ചൂട് ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭരണഘടന നിലവിലുള്ള ഒരു ജനാധിപത്യരാജ്യത്തില്‍ ഒരു...
Malayalam
മനുഷ്യനെ മനുഷ്യനായി മാത്രം കാണാന്‍ കഴിയുന്ന മാനവികതയുടെ , നിറഞ്ഞ സ്നേഹത്തിന്റെ ഒക്കെ പേര് ശ്രീ. സുരേഷ് ഗോപി എന്നാകുമ്പോൾ കാലു തൊട്ടു വന്ദിക്കാന്‍ തോന്നുന്നത് തീര്‍ത്തും സ്വാഭാവികം. അക്കമിട്ടു നിരത്താന്‍ കഴിയുന്നതല്ല SG എന്ന മനുഷ്യന്റെ കരുതലുകള്‍…. ആ മനുഷ്യ സ്നേഹിയെ രാഷ്ട്രീയം കൊണ്ട് മാത്രം അളന്നു തൂക്കുന്ന മനുഷ്യര്‍ക്ക് അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരം ഉച്ചരിക്കാനുള്ള യോഗ്യത പോലുമില്ല; കുറിപ്പ് വൈറൽ
By Noora T Noora TApril 15, 2022സുരേഷ് ഗോപിയില്‍ നിന്നും കഴിഞ്ഞ ദിവസം വിഷുക്കൈനീട്ടം വാങ്ങിയത് വളരെ വിവിധങ്ങൾ സൃഷ്ടിച്ചിരുന്നു. സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ...
Malayalam
സുരേഷ് ഗോപി ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളെ പോലെ, ഉത്തരേന്ത്യന്‍ പരിപാടികള്‍ കേരളത്തില്‍ ആസൂത്രിതമായി നടപ്പാക്കുന്നു; കൈനീട്ടത്തിന്റെ മറവില്‍ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചെന്ന് എ വിജയരാഘവന്
By Vijayasree VijayasreeApril 14, 2022കഴിഞ്ഞ ദിവസമായിരുന്നു വിഷു പ്രമാണിച്ച് വിഷു കൈനീട്ടം കൊടുത്ത് സുരേഷ് ഗോപി വിവാദത്തിലായത്. നിരവധി വിമര്‍ശനങ്ങളാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ...
Malayalam
ശരിയായ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും; കര്‍ഷകര്‍ നടത്തിയ സമരത്തെ അവഹേളിച്ചുവെന്നാരോപിച്ച് സുരേഷ്ഗോപിയ്തിരെ കര്‍ഷകരുടെ പ്രതിഷേധ പ്രകടനം
By Vijayasree VijayasreeApril 14, 2022കഴിഞ്ഞ ദിവസം വിഷു പ്രമാണിച്ച് കൈനീട്ടം നല്കിയ സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരുന്നു. പിന്നാലെ വിമര്‍ശനങ്ങളും ഏറെയായിരുന്നു....
Malayalam
ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിക്കുന്നവര്…. ഒരു ആവശ്യം വന്നാല്‍ രക്ഷയ്ക്ക് ആദ്യം വിളിക്കുന്നത് സുരേഷ് ഗോപിയെ ആണ്; വൈറലായി കുറിപ്പ്
By Vijayasree VijayasreeApril 13, 2022കഴിഞ്ഞ ദിവസമായിരുന്നു മടനും എംപിയുമായ സുരേഷ് ഗോപിയില്‍ നിന്നും വിഷുക്കൈനീട്ടം വാങ്ങിയ സ്ത്രീകളും കുട്ടകളും സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന...
Malayalam
നോട്ടിലെ ഗാന്ധിജിയുടെ ചിത്രത്തെ മോദിയുടെ ചിത്രമായി കാണുകയാണ്. ഒരു രൂപ നോട്ടുപോലും അവരുടെ ഉറക്കം കെടുത്തുന്നു. അവര്‍ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളാണ്. ആ പൊട്ടക്കിണറുകള്‍ ശുചീകരിക്കേണ്ട സമയം ആയി; വിഷുകൈനീട്ട വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
By Vijayasree VijayasreeApril 13, 2022വിഷു പ്രമാണിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിഷു കൈനിട്ടം കൊടുത്ത സുരേഷ് ഗോപിയുടെ വീഡിയോ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിതെളിച്ചത്. എന്നാല്‍ ഇതിന്...
Malayalam
സുരേഷ് ഗോപിയില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങി കാല്‍തൊട്ട് വന്ദിച്ച് സ്ത്രീകളും കുട്ടികളും; വീഡിയോ വൈറലായതോടെ വിമര്‍ശനം
By Vijayasree VijayasreeApril 13, 2022മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പാണ് സുരേഷ് ഗോപി വിഷു കൈനീട്ടം നല്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍...
Malayalam
ഒറ്റക്കൊമ്പനെ വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി; കേസിന്റെ നിലവിലത്തെ സാഹചര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി
By Vijayasree VijayasreeApril 12, 2022മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. താരത്തിന്റെ ഒറ്റക്കൊമ്പന് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ഈ ചിത്രത്തെ വിലക്കിയ...
Malayalam
സത്യന് അന്തിക്കാടിന്റെ വീട്ടിലെത്തി വിഷുക്കോടി നല്കി സുരേഷ് ഗോപി; വിഷു ആശംസകളുമായി ആരാധകരും
By Vijayasree VijayasreeApril 10, 2022മലയാളി പ്രേക്ഷകരുടെ പ്രിയനടനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ വിഷു പ്രമാണിച്ച് സംവിധായകന് സത്യന് അന്തിക്കാടിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് നടന് സുരേഷ് ഗോപി....
Malayalam
‘പ്രശസ്ത നടന് ക്യാപ്റ്റന്‍ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ ഞങ്ങള്‍ എടുത്തിരിക്കും’; പോസ്റ്റുമായി സുരേഷ് ഗോപി
By Vijayasree VijayasreeApril 9, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയിലൂടെ തന്നെ നിരവധി പേരാണ് താരത്തെ പിന്തുടരുന്നത്....
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025