ശരിയായ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും; കര്‍ഷകര്‍ നടത്തിയ സമരത്തെ അവഹേളിച്ചുവെന്നാരോപിച്ച് സുരേഷ്ഗോപിയ്തിരെ കര്‍ഷകരുടെ പ്രതിഷേധ പ്രകടനം

കഴിഞ്ഞ ദിവസം വിഷു പ്രമാണിച്ച് കൈനീട്ടം നല്കിയ സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരുന്നു. പിന്നാലെ വിമര്‍ശനങ്ങളും ഏറെയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ സമരത്തെ അവഹേളിച്ചുവെന്നാരോപിച്ച് തൃശൂരില്‍ സുരേഷ്ഗോപി എംപിക്കെയ്തിരെ കര്‍ഷകരുടെ പ്രതിഷേധ പ്രകടനം നടന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കായി നടത്തിയ വിഷുക്കൈനീട്ട പരിപാടിയിലെ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം നടന്നത്. നരേന്ദ്രമോഡിയും സംഘവും കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ഒരു ബിജെപിക്കാരനാണ് താനെന്നും പിന്‍വലിച്ച നിയമങ്ങള്‍ തിരികെകൊണ്ടുവരും.
ശരിയായ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.
ഉത്തര്‍പ്രദേശ് ബോര്ഡറില് കര്‍ഷകര്‍ക്ക് കഞ്ഞിവയ്ക്കാനായി പൈനാപ്പിളും കൊണ്ടു പോയ കുറപ്പേരുണ്ട് അവരൊക്കെ കര്‍ഷകരോട് എന്ത് ഉത്തരം പറയും? എന്ന് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു. ആരാണ് കര്‍ഷകന്റെ സംരക്ഷകന്‍. ഇത്തരക്കാര്‍ക്ക് സമൂഹത്തോടും കര്‍ഷകരോടും എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...