All posts tagged "Surabhi Lakshmi"
Movies
‘നമുക്കൊക്കെ നാഷണല്‍ അവാര്‍ഡ് എന്നല്ല, ഇനി ഓസ്കര് കിട്ടിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, ഒന്നും പ്രതീക്ഷിക്കരുത്; അദ്ദേഹത്തിന്റെ ഉപേദശം അതായിരുന്നു ; സുരഭി
August 21, 2023മലയാളത്തിൽ നാടക ലോകത്തുനിന്നെത്തി സീരിയലിലും സിനിമയിലും സജീവമായ നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിന് 64ാംമത് ദേശീയ ചലച്ചിത്ര...
News
റെഡ് ഓക്സൈഡ് എടുത്ത് മന്ത്രം ചൊല്ലി ക്യാമറയിലേക്ക് ഒറ്റ ഏറാണ്; ഈ ക്യാമറയുടെ ലെന്‍സിനൊക്കെ എന്താ വില എന്ന് ഐശ്വര്യ ; തഗ് മറുപടിയുമായി സുരഭി ലക്ഷ്മി!
October 28, 2022മലയാള സിനിമയിൽ ഇന്ന് യുവനിരയിൽ ശ്രദ്ധേയയാണ് നടി ഐശ്വര്യ ലക്ഷ്മി. മറ്റു നായിക നടിമാരിൽ നിന്ന് വ്യത്യസ്തമായി ചെയ്ത എല്ലാ സിനിമകളിലും...
Movies
അവാർഡിന് മുൻപ് എവിടെയാണോ ഞാൻ ഉണ്ടായിരുന്നത് അവിടെ തന്നെയാണ് ഇപ്പോഴും, അവിടെ നിന്നും മുന്നോട്ട് വന്നിട്ടില്ല; തുറന്ന് പറഞ്ഞ് സുരഭി
October 28, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്യാനുള്ള കഴിവ് സുരഭിയ്ക്കുണ്ട്. എം...
Movies
ഉർവശീ ശാപം ഉപകാരം എന്ന പോലെ അന്നത്തെ വാർത്ത എന്നെ തുണച്ചു; സിനിമയിൽ എത്തിയതിനെ കുറിച്ച് സുരഭി ലക്ഷ്മി !
October 13, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്യാനുള്ള കഴിവ് സുരഭിയ്ക്കുണ്ട്. എം...
Malayalam
വിമര്‍ശിച്ചത് താനും കൂടെ ഉള്‍പ്പെട്ട പാര്‍ട്ടിയെ ആണ്, സിനിമയില്‍ പറയുന്ന കുഴി തന്റെ ജീവിതത്തിലും നേരിട്ട് അനുഭവം ഉണ്ട്; ന്നാ താന്‍ കേസ് കൊട് ചിത്രത്തെ കുറിച്ച് സുരഭി ലക്ഷ്മി
August 22, 2022നിരവധി ചിത്രങ്ങളിലൂടെയും ടെലിവഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
News
‘ശവം ദഹിപ്പിച്ചിട്ടുണ്ട്, ഒരു ശവദാഹത്തിന് എത്ര സമയം, എത്ര വിറക് വേണം എന്നതിനെ കുറിച്ചും കൃത്യമായ ധാരണയുണ്ട്,; അഭിനയ വഴിയെ കുറിച്ചുള്ള തുറന്നുപറച്ചിലുമായി സുരഭി ലക്ഷ്മി!
July 25, 2022മലയാളികളുടെ ഇടയിൽ പച്ചയായ അഭിനയ ശൈലി കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് സുരഭി ലക്ഷ്മി . മലയാളത്തിൽ നാടക ലോകത്തു നിന്നെത്തി...
Movies
ഈ സിനിമ പൊട്ടിയാൽ എത്ര രൂപ നഷ്ടം വരുമെന്ന് അനൂപ് മേനോനോട് സുരഭി ലക്ഷ്മി ? മറുപടി ഇങ്ങനെ !!
July 8, 2022അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ’ ജൂലായ് 15ന് തിയേറ്റര്‍ റിലീസിംഗിന് ഒരുങ്ങിയിരിക്കുകയാണ്...
Movies
ടെലിവിഷൻ സ്റ്റേറ്റ് അവാർഡിൽ മികച്ചടിക്കുള്ള അവാർഡ് എനിക്ക് തരേണ്ടന്ന് ഏറ്റവും കൂടുതൽ വാദിച്ചിട്ടുള്ളത് അനിലേട്ടനായിരുന്നു ; അദ്ദേഹത്തിന്റെ സിനിമക്ക് തന്നെ എനിക്ക് നാഷണൽ അവാർഡ് കിട്ടി; സുരഭി ലക്ഷ്മി പറയുന്നു !
July 5, 2022മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന് നടിയാണ് സുരഭി ലക്ഷ്മി. സുരഭി കേന്ദ്ര കഥാപാത്രമായെത്തിയ എം 80 മൂസ എന്ന സീരിയൽ...
Movies
നാഷണൽ അവാർഡ് കിട്ടുന്നതോടെ നമ്മൾ പണക്കാരിയായി എന്നാണ് പലരും വിചാരിക്കുന്നത്, അമ്പലത്തിലൊക്കെ പോകുമ്പോൾ സുരഭി ഒരു കാര്യം ചെയ്യ്, ഇത്ര പൈസ തന്നോ എന്ന് പറയും ; സുരഭി പറയുന്നു !
July 5, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി .സുരഭി ലക്ഷ്മിയുടെ ജീവിതത്തിൽ കോഴിക്കോട് എന്ന സ്ഥലത്തിനും അവിടുത്തെ നാട്ടുകാർക്കുമുള്ള പങ്ക് പല അഭിമുഖങ്ങളിലും...
Movies
നാഷണൽ അവാർഡ് കിട്ടി കഴിഞ്ഞാൽ എത്രയോ റൗണ്ട് ആകാശത്തേക്ക് വെടിവെക്കും എന്ന് പറഞ്ഞ സമയത്ത് അമ്മയുടെ മറുപടി ഇതായിരുന്നു സുരഭി ലക്ഷ്മി !
July 5, 2022ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് സുരഭി ലക്ഷ്മി .മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016 കേരള...
Malayalam
ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ പപ്പ പോയി. പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല; പോസ്റ്റുമായി സുരഭി ലക്ഷ്മി
June 19, 2022ഇന്ന് ഫാഗേഴ്സ് ഡേയില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ അച്ഛന്മാരെക്കുറിച്ച് മനസ് തുറന്നിരിക്കുന്നത്. സിനിമാ താരങ്ങളും ഫാദേഴ്സ് ഡേ പോസ്റ്റുകള്‍...
Malayalam
വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങള്‍ ഒരുമിച്ച് സെല്‍ഫി ഒക്കെ എടുത്തു. ഒരുമിച്ചിരുന്ന് ഒരു ചായ കൂടി കുടിച്ചശേഷമാണ് പിരിഞ്ഞത്; ഞങ്ങള്‍ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോള്‍ ജഡ്ജിന് പോലും അത്ഭുതമായിരുന്നു ഇവരാണോ പിരിയാന്‍ പോകുന്നത് എന്നോര്‍ത്ത്; തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി
June 18, 2022മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ താരത്തെ പ്രേക്ഷകര്‍ക്ക് അറിയാം. അഭിനയത്തില്‍...