All posts tagged "Surabhi Lakshmi"
Malayalam
‘കാലാപാനിയില്‍ മോഹന്‍ലാലിന്റെ കൂടെ അടിമയായി അഭിനയിച്ചു, പെട്രോള്‍ പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തി സുരഭി ലക്ഷ്മി
June 29, 2021മിനിസക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടാന്‍ താരത്തിനായി. സോഷ്യല്‍...
Malayalam
ഒരുമിച്ച് അഭിനയിക്കണമെന്ന് തോന്നിയ ചുരുക്കും ചില അഭിനേതാക്കളില്‍ ഒരാള്‍; സഞ്ചാരി വിജയുടെ വേര്‍പാട് വിശ്വസിക്കാനാകാതെ സുരഭി ലക്ഷ്മി, വൈറലായി കുറിപ്പ്
June 15, 2021വാഹനാപകടത്തില്‍ മരണപ്പെട്ട നടന് സഞ്ചാരി വിജയുടെ വിയോഗം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സഹതാരങ്ങള്‍. താരത്തിന് അന്തിമോപചാരം അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ...
Malayalam
അതെ… സത്യമായും ക്യാമറ പണ്ടേ വീക്നെസാണ്! സുരഭി പറഞ്ഞ ആ വാക്കുകൾക്ക് പിന്നിൽ മറ്റൊരു കഥ…; കുഞ്ഞു സുരഭിയെ കണ്ട് ഞെട്ടി ആരാധകർ!
June 3, 2021കൊവിഡ് രണ്ടാം തരംഗം മൂലം വീട്ടിൽ അടച്ചിരിപ്പാണ് നമ്മളെപ്പോലെതന്നെ സിനിമാ താരങ്ങളും . അതുകൊണ്ടുതന്നെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നൊക്കെ മാറി അവർ...
Social Media
‘ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു; ഈ താരത്തെ മനസ്സിലായോ; വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
June 3, 2021സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ കാണാറുള്ളത്. നടി സുരഭി ലക്ഷ്മിയുടെ കുട്ടിക്കാലത്തെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ...
News
തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് റിമ അങ്ങനെ പറഞ്ഞത്, പക്ഷേ അത് പ്രചരിച്ചത് വേറെ ഒരു തരത്തില്‍
May 6, 2021ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷവും തനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നടി സുരഭി ലക്ഷ്മി. സീരിയലില്‍ നിന്നും വരുന്നവര്‍ക്ക് മാര്‍ക്കറ്റില്ല...
Malayalam
ദാരിദ്രത്തിന്റെ പടുകുഴിയില്‍ നിന്ന്, കുപ്പതൊട്ടിയിലെ മാണിക്യം എന്നൊക്കെ പറഞ്ഞ് തങ്ങളുടെ ഫോട്ടോ സഹിതം വാര്‍ത്ത വന്നു
April 25, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. കലോത്സവ വേദിയില്‍ നിന്നുമാണ് സുരഭി ലക്ഷ്മി സിനിമയിലേക്ക് എത്തിയത്. വിഎച്ച്എസ്ഇ...
Malayalam
ഇഷ്ടഭക്ഷണം ഒഴിവാക്കാതെയുള്ള ഡയറ്റ് പ്ലാന്‍; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി, വൈറലായി ചിത്രങ്ങള്‍
April 10, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള...
Malayalam
ജീവിതത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ദിവസം; ശ്രദ്ധ നേടി സുരഭി ലക്ഷ്മിയുടെ പോസ്റ്റ്
April 7, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതിന്റെ ഓര്‍മ്മ പുതുക്കുകയായാണ് സുരഭി. ജീവിതത്തില്‍ എന്നും...
Malayalam
വ്യാജ പരാതി നല്കി ചില തത്പരകക്ഷികള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി; ആരോപണവുമായി സുരഭി ലക്ഷ്മി
April 4, 2021വ്യാജ പരാതി നല്കി തന്നെയും സഹോദരിയേയും ചില തത്പരകക്ഷികള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യിച്ചുവെന്ന ആരോപണവുമായി നടി സുരഭി ലക്ഷ്മി....
Malayalam
മോഹന്‍ലാല്‍ ചിരിക്കുന്നതു കാണാനും മമ്മൂട്ടി കരയുന്നതു കാണാനുമാണ് ഇഷ്ടമെന്ന് സുരഭി
February 24, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ താരമാണ് സുരഭി ലക്ഷ്മി. മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേകകരുടെ ഇഷ്ടനടിമാരുടെ പട്ടികയിലേയ്ക്ക് ചേക്കേറാന്‍...
Malayalam
ചില സമയങ്ങളില്‍ വസ്ത്രധാരണത്തെ ഗൗരവമായി കാണും; വൈറലായി സുരഭിയുടെ ചിത്രങ്ങള്‍
February 16, 2021ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സുരഭി. എങ്കിലും ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സുരഭി മലയാളികള്‍ക്ക് സുപരിചിതയാകുന്നത്....
Malayalam
അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്, ഈ വര്‍ഷം നിനക്ക് നേരുന്നു..; വൈറലായി സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റ്
January 1, 2021സുരഭി ലക്ഷ്മി എന്ന താരത്തെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും തന്റെ അഭിനയ മികവ് കാഴ്ചവെച്ച സുരഭി വളരെ...