All posts tagged "Surabhi Lakshmi"
Malayalam
ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയ നടനുണ്ട്;അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടാണ് ഇഷ്ടം തോന്നിയത്; അദ്ദേഹം ഒരു അപകടത്തില്‍ മരിച്ചു, സുരഭി ലക്ഷ്മി പറയുന്നു
March 17, 2022മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സുരഭിയെ തേടി അംഗീകാരം എത്തിയത്....
Malayalam
“അയൽപക്കത്തെ കല്യാണത്തിന് ആറാടുന്ന മലയാള സിനിമയുടെ മിന്നും താരം; ‘മാസ്മരിക’ ചുവടുകൾ വയ്ക്കുന്ന ഈ താരത്തെ മനസിലായോ?; കിതച്ചെത്തും കാറ്റി’നൊപ്പം ഈ കുട്ടിത്തരം!
March 7, 2022കുട്ടിക്കാല ഓർമ്മകളും പഴയ ഫോട്ടോകളും ഒന്നും തന്നെ ഇന്നത്തെ മുൻനിര താരങ്ങൾ പങ്കുവെക്കാറില്ല. ഇന്നത്തെ സ്റ്റൈലൻ ലുക്ക് കണ്ടിട്ടുള്ള പ്രേക്ഷകർക്കിടയിൽ പഴയ...
Malayalam
ചില മാനദണ്ഡങ്ങൾ നോക്കിയാണ് ഞാൻ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്; അതിലൊന്ന് പൈസക്ക് വേണ്ടി ; കാരണം തുറന്നുപറഞ്ഞ് സുരഭി ലക്ഷ്മി!
February 12, 2022ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സുരഭി. അടുത്തിടെ മലയാള സിനിമയ്ക്ക് അഭിമാനമായി ദേശീയ അവാർഡ് വേളയിൽ മുഴങ്ങി കേട്ട...
Malayalam
കഥപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പണം ഒരു മാനദണ്ഡമാണ്, നമുക്കിഷ്ടപ്പെടാത്ത പല കാര്യങ്ങളുമുണ്ടാകും എന്നാല്‍ അഭിനേതാക്കള്‍ സംവിധായകന്റെ ടൂളാണ്; തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി
February 11, 2022മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Actress
‘അമ്മ’ കൊടുക്കുന്ന കൈനീട്ടം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് പറഞ്ഞ് കരയുന്ന ഒരുപാട് സീനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ട്…. ഉറപ്പായും വോട്ട് ചെയ്യും വിളിച്ചല്ലോയെന്ന് പറഞ്ഞവരുണ്ട്; സുരഭി പറയുന്നു
January 22, 2022താര സംഘടനയായ അമ്മയിലെ ഇലക്ഷന് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി. ഇതുവരെ കാണാത്ത തരത്തിലുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് ആയിരുന്നു...
Malayalam
സിനിമയ്ക്ക് വേണ്ടി എത്ര പേര്‍ക്ക് കിടന്നു കൊടുത്തു എന്നായിരുന്നു ചോദ്യം; ആ ചോദ്യത്തെ താന്‍ നേരിട്ടത് ഇങ്ങനെയായിരുന്നു
January 21, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
Malayalam
അതൊക്കെ അഭിനയിക്കുമ്പോള്‍ താന്‍ ചിരിച്ചുപോകും, ‘എന്തോന്നെടീ നീ ഈ കാണിക്കുന്നതെന്ന്’ അനൂപേട്ടന് ചോദിക്കും, ചിലപ്പോഴൊക്കെ ഒരുപാട് ചീത്തയൊക്കെ കേള്‍ക്കും; അനൂപ് മേനോന്റെ നായികയായിരിക്കുന്നതിനെ കുറിച്ച് സുരഭി ലക്ഷ്മി
October 7, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
ശ്മശാനത്തില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ച് സുരഭി ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
October 7, 2021നിരവധി ചിത്രങ്ങളിലൂടെയും മിനിസ്ക്രീന്‍ പരമ്പരയിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
Malayalam
പലപ്പോഴും രോമങ്ങള്‍ കരിയുകയും കനത്ത വെയിലില്‍ മൃതദേഹം ദഹിപ്പിക്കുന്ന സീനൊക്കെ ചെയ്യുമ്പോള്‍ പൊള്ളലും ഏറ്റിട്ടുണ്ട് ; മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ജ്വാലാമുഖിയിലെ കഥാപാത്രത്തെ കുറിച്ച് സുരഭി മനസുതുറക്കുന്നു !
September 15, 2021ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2020 ലെ കേരള ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരം...
Malayalam
ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് ഞാനാണ് ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ആയ പദ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത്; ചിത്രത്തെ കുറിച്ച് പറഞ്ഞ് സുരഭി ലക്ഷ്മി
September 12, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ താരത്തെ പ്രേക്ഷകര്‍ക്ക് അറിയാം. അഭിനയത്തില്‍...
Malayalam
‘മാധ്യമപ്രവര്ത്തകന് ആയാല്‍ ഇങ്ങനെ വേണം. വാര്‍ത്തകള്‍ക്ക് ചൂട് പോരാഞ്ഞിട്ട് ചൂടാക്കി വായിക്കാനിരിക്കുന്ന രഞ്ജിസര്‍’; വീഡിയോയുമായി സുരഭി ലക്ഷ്മി
September 5, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും തന്റേതായ കഴിവ് കൊണ്ട് മലയാള സിനിമയില്‍ തന്റേതായൊരു ഇടം സ്വന്തമാക്കിയ നടിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ...
Malayalam
ആ ചിത്രത്തിലേയ്ക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്റെ കരിയറിലെ തന്നെ വളരെ ചലഞ്ചിങ് ആയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആകുമെന്ന് കരുതിയിരുന്നില്ല; പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി സുരഭി ലക്ഷ്മി
August 4, 2021വ്യത്യസ്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ സംവിധായകന് ജയരാജിന്റെ പിറന്നാള്‍...