All posts tagged "suhasini"
Malayalam
റഹ്മാനെ കണ്ടെത്തിയ ചിത്രം… മലയാള സിനിമയിലേക്കുള്ള സുഹാസിനിയുടെ അരങ്ങേറ്റം, രണ്ടിനും കാരണക്കാരന്‍ പ്രേം പ്രകാശ്; റഹ്മാന്റെ വീട്ടിലെത്തിയ താരങ്ങളെ കുറിച്ച് ആരാധകന്; കുറിപ്പ് വൈറൽ
By Noora T Noora TDecember 16, 2021നടൻ റഹ്മാന്റെ മൂത്ത മകളുടെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. സിനിമ,രാഷ്ട്രീയ മേഖലകളില്‍ നിന്നായി നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. 80 കളിലെ...
Malayalam
മൂന്നര പതിറ്റാണ്ടിന് ശേഷം അപൂര്‍വ്വ കൂടിക്കാഴ്ച; കൂടവിടെയിലെ റഹ്മാനും സുഹാസിനിയും പ്രേം പ്രകാശും ഒറ്റ ഫ്രെയിമിൽ,ഫോട്ടോ ഞെട്ടിച്ചു!
By Noora T Noora TDecember 15, 2021അടുത്തിടെയായിരുന്നു നടൻ റഹ്മാന്റെ മൂത്ത മകളുടെ വിവാഹം നടന്നത്. സിനിമ,രാഷ്ട്രീയ മേഖലകളില്‍ നിന്നായി നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. 80 കളിലെ...
Malayalam
ഡിസംബര്‍ 12 എനിക്ക് ഒരു പ്രത്യേക ദിവസമാണ്.., 41 വര്‍ഷത്തെ എന്റെ കരിയറിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു; കുറിപ്പുമായി സുഹാസിനി
By Vijayasree VijayasreeDecember 12, 2021ഒരുകാലത്ത് തെന്നിന്ത്യയാകെ നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സുഹാസിനിയുടേത്. മഹേന്ദ്രന് സംവിധാനം ചെയ്ത ‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനിയുടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം....
Malayalam
‘കൊവിഡ് അന്താരാഷ്ട്ര തലത്തില്‍ വരെയുള്ള എല്ലാ ഫിലിം ഇന്‍ഡസ്ട്രിയെയും നന്നായി ബാധിച്ചപ്പോള്‍ മലയാള സിനിമക്ക് മാത്രം ഒന്നും സംഭവിച്ചില്ല’; ‘നോര്‍ത്തിലെ ഹരിയാനയിലായാലും പഞ്ചാബിലായാലും എല്ലാവരും മലയാള സിനിമ കാണാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സുഹാസിനി
By Vijayasree VijayasreeOctober 30, 2021കഴിഞ്ഞ കുറച്ച് നാളുകളായി നമ്മളെല്ലാവരും കോവിഡിന്റെ പിടിയിലാണ്. സിനിമാ മേഖലയെയും കോവിഡ് കാര്യമായി ബാധിച്ചു എന്ന് വേണം പറയാന്‍. എന്നാല്‍ കൊവിഡ്...
Malayalam
ഇപ്പോഴും എല്ലാ സ്ത്രീകളും വെള്ളം വേണോ ചായ വേണോ എന്ന് ചോദിച്ചു കൊണ്ടിരിക്കുകയാണ്, അതുകൊണ്ട് ആ സിനിമ കണ്ടപ്പോള്‍ സങ്കടമല്ല കുറ്റബോധമാണ് തോന്നിയത്; സുഹാസിനി പറയുന്നു
By Vijayasree VijayasreeOctober 19, 2021ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാര വെളയില്‍ നിമിഷ സജയനെ മികച്ച നടിയായി തിരഞ്ഞെടുക്കാത്തതിനെ തുടര്‍ന്ന് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന്...
Malayalam
പ്രിയനടിമാരെല്ലാം ഒറ്റ ഫ്രെയിമില്‍ കണ്ട സന്തോഷത്തില്‍ ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeOctober 6, 2021തെന്നിന്ത്യയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരാണ് സുഹാസിനി, ഖുശ്ബു, രാധിക ശരത്കുമാര്, പൂര്‍ണിമ ഭാഗ്യരാജ്. സിനിമയ്ക്ക് പുറത്തും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന...
Social Media
സുന്ദരിയും പുതുമകൾ ആവിഷ്കരിക്കുന്നയാളും; ശോഭനയുടെ വീഡിയോയ്ക്ക് താഴെ സുഹാസിനിയുടെ കമന്റ്; സാരി കടം തന്നതിന് നന്ദിയുണ്ടെന്ന് ശോഭനയുടെ മറുപടി
By Noora T Noora TAugust 21, 2021മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി....
Malayalam
ആ സംഭവത്തോടെ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു; കാരണക്കാരനായത് യേശുദാസ്
By Vijayasree VijayasreeJuly 16, 2021എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. കൂടെവിടെ മുതല്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ വരെ നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു....
Malayalam
യേശുദാസിന്റെ പാട്ട്, പ്രിയ കൂട്ടുകാരികള്‍ക്ക് ഒപ്പം യാത്ര, മനസ്സു തണുപ്പിക്കുന്ന അനുഭവം; വെക്കേഷന് ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് നടിമാര്‍
By Vijayasree VijayasreeJuly 6, 2021എണ്‍പതുകളില്‍ മലയാളികളുടെ മുന്നില്‍ നിറഞ്ഞ് നിന്നിരുന്ന താരങ്ങളാണ് രേവതിയും പൂര്‍ണിമയും സുഹാസിനിയുമെല്ലാം. അടുത്ത സുഹൃത്തുക്കള്‍ കൂടിയായ ഇവര്‍ ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങളും...
Malayalam
ലോക്ക്ഡൗണ്‍ വേളയില്‍ തന്റെ കൃഷിത്തോട്ടം പരിചയപ്പെടുത്തി നടി സുഹാസിനി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 24, 2021കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ നീട്ടിയതോടെ താരങ്ങളടക്കം എല്ലാവരും വീടുകളിലാണ്. ലോക്ക് ഡൗണ്‍ സമയത്ത് സിനിമ...
Malayalam
‘വിശക്കുന്ന ഒരാളും ഉണ്ടാകരുത്’ എന്ന സ്വപ്നം നടപ്പായത് കേരളത്തില്‍, കേരളത്തിലെ മനുഷ്യര്‍ സംതൃപ്തരാണെന്ന് നടി സുഹാസിനി
By Vijayasree VijayasreeApril 3, 2021വിശക്കുന്ന ഒരാളും ഉണ്ടാകരുത് എന്ന സുബ്രമണ്യ ഭാരതിയുടെ സ്വപ്നം നടപ്പായത് കേരളത്തിലാണ് എന്ന് നടി സുഹാസിനി. കേരളത്തിലെ മനുഷ്യര്‍ സംതൃപ്തരാണ്.കേരളം പല...
News
കമല്ഹാസന് വേണ്ടി പ്രചാരണത്തിനിറങ്ങി നടി സുഹാസിനി
By Vijayasree VijayasreeMarch 29, 2021കമല്ഹാസന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി നടിയും താരത്തിന്റെ സഹോദരന്റെ മകളുമായ സുഹാസിനി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍...
Latest News
- പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ July 7, 2025
- ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല July 7, 2025
- അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ July 7, 2025
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു July 7, 2025
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025