All posts tagged "sudha chandran"
Movies
ഒളിച്ചോടി പോയി വിവാഹം ചെയ്തെന്നത് ഗോസിപ്പ് മാത്രം ;വിവാഹത്തിന് മുമ്പ് വെച്ച നിബന്ധന; ; സുധ
By AJILI ANNAJOHNNovember 4, 2023സുധ ചന്ദ്രൻ എന്ന നടിയെയും നർത്തകിയെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഒരു ബസ്സപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ടെങ്കിലും അവള് തളര്‍ന്നില്ല. ഇരിങ്ങാലക്കുടയിലെ കെ.ഡി....
Malayalam
ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചു, 29 വര്‍ഷം പിന്നിട്ട് ദാമ്പത്യം ; കുട്ടികളില്ലാത്തതിന്റെ കാരണം; സുധ ചന്ദ്രന്റെ ജീവിതം
By AJILI ANNAJOHNMay 12, 2023സുധ ചന്ദ്രന് ആമുഖങ്ങള്‍ ആവശ്യമില്ല. അഭിനേത്രി നര്‍ത്തകി എന്നതിനപ്പുറം ജീവിതം കൊണ്ട് പലര്‍ക്കും പ്രചോദനം ആണ് സുധ. . സമൂഹത്തിന്റെ മുന്‍വിധികളേയും...
News
ഗവണ്മെന്റ് ആശുപത്രിയില്‍ ആണ് ചികിത്സ നടത്തിയത് ; ചികിത്സാ പിഴവ് സംഭവിച്ചു; കണ്ണ് തുറന്നപ്പോള്‍ കണ്ടത് മുറിച്ചുമാറ്റപ്പെട്ട ഒരുകാലാണ്; ചോര ഒലിക്കുമ്പോഴും വെപ്പ് കാല് വച്ച് ഡാന്‍സ് ചെയ്ത സുധ ചന്ദ്രന് ; ആ വാക്കുകൾ വൈറലാകുന്നു !
By Safana SafuAugust 29, 2022പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുധ ചന്ദ്രന്. സിനിമയിലും സീരിയല്‍ രംഗത്തുമെല്ലാം ഒരുപോലെ സജീവമാണ് സുധ ചന്ദ്രന്. ജനപ്രീയമായി മാറിയ ഒരുപാട് കഥാപാത്രങ്ങളെ മിനി...
Movies
ആ രണ്ടര മണിക്കൂര്‍ എനിക്ക് ഒന്നുമറിഞ്ഞില്ല, ഞാന്‍ ഒന്നും കേട്ടില്ല, അത് കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് ദൂരെ നിന്ന് കരയുകയാണ് ‘അമ്മ ; സുധ ചന്ദ്രന് പറയുന്നു !
By AJILI ANNAJOHNAugust 28, 2022ഏവർക്കും മാതൃകയാക്കാൻ സാധിക്കുന്ന ഒരു ചലച്ചിത്ര താരമാണ് സുധ ചന്ദ്രൻ. 1982ൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടിട്ട് പോലും ആത്മധൈര്യത്തോടെ...
News
മികച്ച നര്‍ത്തകിയും നടിയുമാണ്… കാല് നഷ്ടപ്പെട്ടിട്ടും അവര്‍ നൃത്തരംഗത്ത് വലിയ ഉയരങ്ങള്‍ നേടി. അവര്‍ക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കങ്കണ
By Noora T Noora TOctober 24, 2021തനിക്ക് വിമാനത്താവളത്തിലെ പരിശോധനക്കിടെ ഇടയ്ക്കിടെ കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടി വരുന്നതില്‍ പ്രതിഷേധം അറിയിച്ച് നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന് എത്തിയിരുന്നു. ഈ...
Malayalam
സുധ ചന്ദ്രനുണ്ടായ വിഷമത്തിനും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നു..,അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ കൃത്രിമകാല് അഴിപ്പിച്ച് പരിശോധിക്കേണ്ടതുള്ളൂ, സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ഉറപ്പ് നല്കി സിഐഎസ്എഫ്
By Vijayasree VijayasreeOctober 22, 2021സുരക്ഷാ പരിശോധനയുടെ ഭാഗമായി കൃത്രിമകാല് അഴിപ്പിച്ച സംഭവത്തില്‍ നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രനോട് മാപ്പ് പറഞ്ഞ് സിഐഎസ്എഫ്. വിമാനത്താവളത്തിലെ പരിശോധനക്കിടെ ഇടയ്ക്കിടെ...
Malayalam
വിമാനത്താവളത്തിലെ പരിശോധന; ഓരോ പ്രാവശ്യവും കൃത്രിമക്കാല്‍ ഊരിമാറ്റുന്നത് വേദനാജനകം; ലൈവിൽ പൊട്ടിക്കരഞ്ഞ് സുധ ചന്ദ്രൻ
By Noora T Noora TOctober 22, 2021മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സുധ ചന്ദ്രന്. സിനിമകളിലൂടെയും മിനിസ്ക്രീനുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ സുധ ചന്ദ്രന്റെ ജീവിതം ഒരു പക്ഷേ പ്രേക്ഷകര്‍ക്ക്...
Social Media
നിങ്ങളുടെ മകളായിരിക്കുക എന്നത് വലിയ അഭിമാനമായാണ് കാണുന്നത്… ഗുഡ് ബൈ അപ്പാ..പിതാവിന്റെ നിര്യാണത്തില്‍ സുധാ ചന്ദ്രന്
By Noora T Noora TMay 17, 2021കഴിഞ്ഞ ദിവസമായിരുന്നു നടിയും നർത്തകിയുമായ സുധ ചന്ദ്രൻ്റെ അച്ഛൻ കെഡി ചന്ദ്രൻ അന്തരിച്ചത്. എൺപത്തിയാറ് വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം....
Malayalam
എന്റെ ആ ചിത്രത്തെ കുറിച്ച് ആരും സംസാരിക്കാത്തത് വേദനിപ്പിക്കുന്നു, ആ ട്രെന്റ് ആരംഭിച്ചത് തന്നെ തന്റെ ചിത്രത്തിലൂടെയായിരുന്നുവെന്ന് സുധ ചന്ദ്രന്
By Vijayasree VijayasreeApril 13, 2021നര്‍ത്തകിയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുധ ചന്ദ്രന്. അവതാരകയായും ഡാന്‍സ് റിയാലിറ്റി ഷോയിലെ ജഡ്ജായുമെല്ലാം താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു....
News
പതിനാറാം വയസ്സില്‍ കാലുകള്‍ മുറിച്ചു മാറ്റി; സുധ ചന്ദ്രന്റെ ജീവിതത്തില്‍ സംഭവിച്ചത്!
By Vijayasree VijayasreeMarch 24, 2021മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സുധ ചന്ദ്രന്. സിനിമകളിലൂടെയും മിനിസ്ക്രീനുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ സുധ ചന്ദ്രന്റെ ജീവിതം ഒരു പക്ഷേ പ്രേക്ഷകര്‍ക്ക്...
Malayalam
കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നു ചോര ഒഴുകാൻ തുടങ്ങി; ആ അനുഭവം ഭയാനകം!
By Vyshnavi Raj RajJune 13, 2020മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുധാചന്ദ്രന്. ചുരുക്കം ചില മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം മികച്ച ഒരു അഭിനേത്രിയാണ്. ഒരു അപകടത്തില്‍ പെട്ട്...
Malayalam Breaking News
അപകടത്തിൽ കാലു നഷ്ടപെട്ടതിനു ശേഷമാണ് ഞാൻ നൃത്തത്തെ സ്നേഹിച്ചു തുടങ്ങിയത് – സുധ ചന്ദ്രൻ
By Sruthi SMay 28, 2019കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിച്ച ആളാണ് സുധ ചന്ദ്രൻ . ചെറുപ്പത്തിൽ തന്നെ നൂറോളം വേദികളിൽ നൃത്തം അവതരിപ്പിച്ച സുധ ചന്ദ്രൻ...
Latest News
- കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ May 28, 2025
- അതിഗംഭീര നടൻ, ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്; അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; ആലിയ ഭട്ട് May 28, 2025
- ഉണ്ണി മുകുന്ദൻ ഫോൺ എടുക്കുന്നില്ല; മുൻ മാനേജറെ മർദ്ദിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ May 28, 2025
- നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ്; ടൈറ്റിൽ ലോഞ്ചിൽ ശ്രദ്ധ നേടി കിലി പോൾ May 28, 2025
- ഒരു ഇംഗ്ലീഷ് വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു May 28, 2025
- എനിക്കിപ്പോൾ ശരിക്കും കിളി പോയി; കിലി പോളിനൊപ്പം റിമി ടോമി; വൈറലായി ചിത്രങ്ങൾ May 28, 2025
- ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നുമാണ് ചിലർ പറയുന്നത്; ശാന്തിവിള ദിനേശ് May 28, 2025
- ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല, ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്; മീനാക്ഷി അനൂപ് May 28, 2025
- ഇന്ദ്രനെ അടിച്ചൊതുക്കി സേതുവിന്റെ ഞെട്ടിക്കുന്ന നീക്കം; അത് സംഭവിച്ചു; പൊന്നുമ്മടത്തെ മരുമകളായി പല്ലവി!! May 28, 2025
- ചന്ദ്രയെ തകർത്ത് രവിയുടെ കയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി; ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി.!!! May 28, 2025