All posts tagged "subi suresh"
Social Media
എന്റെ ജീവിതാഭിലാഷമെല്ലാം പങ്കുവെക്കുവാനായീ…; സുബിയുടെ ഓർമ്മ ദിനത്തിൽ വീഡിയോയുമായി രാഹുൽ
By Vijayasree VijayasreeFebruary 22, 2025മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...
Actress
25 ദിവസം ഐസിയുവിൽ ആയിരുന്നു, കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി അടക്കം എല്ലാവരും സഹായിച്ചു. പക്ഷേ സുബിയ്ക്ക് യോഗമില്ലാതെ പോയി; അമ്മ അംബിക
By Vijayasree VijayasreeJanuary 10, 2025മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു സുബി സുരേഷിന്റേത്. മിമിക്രി വേദികളിലൂടെ സിനിമയിലും ടെവിഷനിലുമെല്ലാമെത്തിയ താരമായിരുന്നു സുബി സുരേഷ്. കരൾ രോഗത്തെ തുടർന്നായിരുന്നു...
Malayalam
ഭൂമി വിറ്റ കാശിന് ഞാനൊരു സർപ്രൈസ് അവൾക്ക് കൊടുത്തു!!! പക്ഷെ അന്ന് അതിന്റെ പേരില്‍ നല്ല ബഹളമുണ്ടാക്കി!! തുറന്നു പറച്ചിലുമായി സുബിയുടെ ‘അമ്മ
By Merlin AntonyFebruary 25, 2024സുബിസുരേഷ് വിടപറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ഇന്നും മലയാളികളുടെ മനസില്‍ സുബിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുകയാണ്.ഇപ്പോഴിതാ മകളെ പറ്റി പറഞ്ഞ് സുബിയുടെ...
Malayalam
സുബിയെപ്പോലെ സുബി മാത്രമെയുള്ളു. സുബിയുടെ വേര്‍പാടിന്റെ വിഷമവും ഒറ്റപ്പെടലും കാരണം ഇപ്പോള്‍ വിഷമം ആസ്വദിക്കാന്‍ തുടങ്ങി; രാഹുല്‍
By Vijayasree VijayasreeFebruary 23, 2024മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്കഴിഞ്ഞ വര്‍ഷം വളരെ അപ്രതീക്ഷിതമായി കേരളക്കര കേട്ടൊരു മരണവാര്‍ത്തയായിരുന്നു നടിയും...
Malayalam
സുബി …സഹോദരി ..നീ പോയിട്ടു ഒരു വര്‍ഷം ആകുന്നു ..ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല!! നിന്റെ അവസാന യാത്രയിലും ഞാന്‍ കൂടെ ഉണ്ടായിരിന്നു.. ഓർമകളിൽ കണ്ണീരോടെ ടിനി ടോം
By Merlin AntonyFebruary 22, 2024മലയാളികളെ ഏറെകാലം ചിരിപ്പിച്ച സുബിയുടെ വേര്‍പാട് ഇന്നും ഉൾക്കൊള്ളാനായിട്ടില്ല. ഇന്ന് സുബിയുടെ ഓര്‍മ്മദിവസമാണ്. ഈ സാഹചര്യത്തില്‍ സുബിയുടെ അടുത്ത സുഹൃത്തും നടനും...
Malayalam
സുബിയുടെ ഭാവി വരനായിരുന്ന രാഹുലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ!
By Vijayasree VijayasreeDecember 12, 2023മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര് അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...
Malayalam
അച്ഛന് നഷ്ടപ്പെടുത്തിയതെല്ലാം തിരിച്ചു പിടിച്ച് ചുറ്റുമുള്ളവരെയെല്ലാം സുരക്ഷിതരാക്കിയ ശേഷമാണ് അവള് ഈ ലോകേത്താട് വിടപറഞ്ഞത്; സുബിയെ കുറിച്ച് തെസ്നി ഖാന്
By Vijayasree VijayasreeApril 13, 2023മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര് അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...
Actress
‘മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുമ്പോള്‍. ചിറകുകളുടെ ശബ്ദം കേള്‍ക്കുകയോ പ്രാവിന്റെ തൂവല്‍സ്പര്‍ശനം അനുഭവിക്കുകയോ ചെയ്യുന്നില്ല. പക്ഷെ അവര്‍ നമ്മുടെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന സ്നേഹത്താല്‍ അവരുടെ സാന്നിധ്യം നമ്മള് അറിയുന്നു’; വൈറലായി സുബിയുടെ ചിത്രം
By Vijayasree VijayasreeApril 5, 2023മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു സുബി സുരേഷിന്റേത്. മിമിക്രി വേദികളിലൂടെ സിനിമയിലും ടെവിഷനിലുമെല്ലാമെത്തിയ താരമായിരുന്നു സുബി സുരേഷ്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു...
Actress
ഒരു തരത്തിലും പണം ധൂര്‍ത്തടിച്ചിരുന്നില്ല… ചുറ്റുമുള്ളവരെ എല്ലാം സാമ്പത്തികമായി സുരക്ഷിതരാക്കിയ ശേഷമാണ് അവള് ഈ ലോകത്തോട് വിട പറഞ്ഞത്; തെസ്നി ഖാന്
By Noora T Noora TMarch 15, 2023കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി സുബി സുരേഷിന്റെ മരണം മലയാളികള്‍ക്ക് കനത്ത ആഘാതമായിരുന്നു നല്‍കിയത്. ഇപ്പോഴിതാ സുബിയെകുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്...
Malayalam
എനിക്ക് സുബിയുടെ ബോഡി ലാങ്വേജില്‍ നിന്നും അണ് ഫിറ്റ് ആണ് എന്ന് തോന്നിയിരുന്നു; മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല; തുറന്ന ്പറഞ്ഞ് ഷീലു എബ്രഹാം
By Vijayasree VijayasreeMarch 15, 2023വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍...
News
സുബിയുടെ അടുത്ത് ചെന്നപ്പോൾ അവൾ എന്നെ കുറെ നേരം നോക്കി… പിന്നെ എന്റെ കൈ ചോദിച്ചു, കൈ പിടിച്ചിട്ട് അവൾ ബൈ പറഞ്ഞു….ആ രംഗം ഓർക്കാൻ ആഗ്രഹിക്കുന്നില്ല; പൊട്ടിക്കരഞ്ഞ് ടിനി ടോം
By Noora T Noora TMarch 12, 2023മലയാളികളുടെ ഉള്ളുലച്ച വിയോഗമായിരുന്നു സുബി സുരേഷിന്റേത്. സുഹൃത്ത് ടിനി ടോമായിരുന്നു സുബിയുടെ മരണ വാർത്ത ആദ്യം പുറം ലോകത്തെ അറിയിച്ചത്. ഇപ്പോഴിത...
Malayalam
ചേച്ചിയുടെ ആരോഗ്യം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ; വേദനയോടെ പോസ്റ്റ് പങ്കുവച്ച സുബിയുടെ സഹോദരൻ
By Noora T Noora TMarch 12, 2023ഫെബ്രുവരി 22നായിരുന്നു സുബി സുരേഷ് ഈ ലോകത്തോട് വിടപറഞ്ഞത്. ഇപ്പോഴും സുബിയുടെ മരണം പലർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കരൾ സംബന്ധമായ അസുഖത്തെ...
Latest News
- നായകനായി വിജയ് സേതുപതിയുടെ മകൻ; എന്റെ മകനെ കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ലെന്ന് നടൻ June 28, 2025
- നിറത്തിന്റേയും രൂപത്തിന്റേയും പേരിൽ മാറ്റി നിർത്തലുകൾ നേരിട്ടിട്ടുണ്ട്; രമ്യ നമ്പീശൻ June 28, 2025
- ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണന് June 28, 2025
- നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ് June 28, 2025
- ദിലീപിന്റെ നായികയാകാൻ കഴിഞ്ഞില്ല; സൗന്ദര്യം പോരെന്ന് പറഞ്ഞ് മടക്കി; പൊട്ടിക്കരഞ്ഞ് ഓടിയ നായിക ഇന്ന് തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പർ താരം June 28, 2025
- ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചിട്ടില്ല, ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി June 28, 2025
- ഗീത വന്നതും എന്നെ കണ്ട്, അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേടെന്ന് പറഞ്ഞു, ഗീതയ്ക്ക് ഭയങ്കര അറപ്പ് തോന്നി; ശാന്തകുമാരി June 28, 2025
- ഭർത്താവിനൊപ്പം നാസ സ്പേസ് സെന്ററിൽ ലെന; വൈറലായി ചിത്രങ്ങൾ June 28, 2025
- നടി ഷെഫാലി ജരിവാല അന്തരിച്ചു June 28, 2025
- അമേരിക്ക നിങ്ങൾ റെഡിയാകൂ. ഞങ്ങളിതാ വരുന്നു..; പത്തൊൻപത് വർഷത്തിന് ശേഷം മോഹൻലാൽ അമേരിക്കയിലേയ്ക്ക് June 28, 2025