All posts tagged "Social Media"
Malayalam
തുറിച്ചു നോട്ടവും വെളുക്കാനുള്ള ഉപദേശങ്ങളും, ഫോട്ടോഷൂട്ടിനു പിന്നില്‍!; വൈറലായ ‘എണ്ണക്കറുപ്പിന് ഏഴഴകി’ പറയുന്നു
By Vijayasree VijayasreeJanuary 30, 2021കറുപ്പിനെ കുറിച്ച് വര്‍ണനകള്‍ ഏറെയാണ്. കവി ഭാവനയില്‍ നിറഞ്ഞു നില്ക്കുന്ന കറുപ്പിനെ ആസ്വദിക്കുന്നവരും കറുപ്പ് കണ്ടാല്‍ മുഖം ചുളിക്കുന്നവരും ഉണ്ട്. നമ്മുടെ...
Malayalam
ഓരോ ഫോട്ടോയിലും സൗന്ദര്യം കൂടി വരുന്നത് പോലെ, കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറലായി സൗഭാഗ്യയുടെ പുത്തന്‍ ചിത്രങ്ങള്‍
By Vijayasree VijayasreeJanuary 27, 2021സൗഭാഗ്യ എന്ന താരത്തെ എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നൃത്തവും ഡബ്സ്മാഷുമായി സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്ക്കുന്ന സൗഭാഗ്യ അടുത്തിടെയാണ് അര്‍ജുനെ വിവാഹം...
News
മലൈകയുടെ പുത്തന്‍ ചിത്രത്തെ അവഹേളിച്ച് സോഷ്യല്‍ മീഡിയ; ‘വയസ്സായില്ലേ’ എന്നും ചോദ്യം
By Vijayasree VijayasreeJanuary 27, 2021ഫിറ്റ്നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് മലൈക അറോറ. നടത്തം, യോഗ, ജിം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്താണ് മലൈക തന്റെ ഫിറ്റ്നെസ്...
Social Media
ഇന്നത്തെ എന്നെ ഞാനാക്കി! ചെറിയൊരു ചിരിയ്ക്ക് പോലും ആരുടെയെങ്കിലും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും; ഡിംപിളിന്റെ പോസ്റ്റിന് പിന്നിൽ
By Noora T Noora TJanuary 27, 2021ബാലതാരമായി മിനി സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഡിംപിൾ റോസ്. വിവാഹത്തോടെ അഭിനയ മേഖലയിൽ നിന്നും തല്ക്കാലം ഇടവേളയെടുത്തിരിക്കുകയാണ് താരം. ഡിംപിളിന്റെ...
Social Media
കണ്ണുകൾ നിറയുമ്പോൾ ആണ് മനസ്സിൽ അടക്കി വെക്കാത്ത വേദനകൾ മറക്കുന്നത്.. ആരതിയുടെ വീഡിയോയ്ക്ക് പിന്നിൽ!
By Noora T Noora TJanuary 25, 2021മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ആരതി സോജൻ. യഥാർത്ഥ പേരിനേക്കാൾമഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായി എന്ന സീരിയലിലെ...
Social Media
സന്തുലിതം, അതാണ് എല്ലാം, ഒരുമിച്ച് നിൽക്കൂ, അത് കാത്തുസൂക്ഷിക്കൂ.. ശിവാനിയ്ക്ക് ഒപ്പം മുടിയൻ; ചിത്രം വൈറലായതോടെ തല പൊക്കി സൈബർ ആങ്ങളമാർ
By Noora T Noora TJanuary 23, 2021മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപെട്ട പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് ഋഷി എസ് കുമാറും ശിവാനിയും. ഡി...
Malayalam
പൂര്‍ണിമ പങ്കുവെച്ച ആ ചിത്രങ്ങള്‍ക്ക് ഇന്ദ്രജിത്ത് കൊടുത്ത മറുപടി; പൂര്‍ണിമയ്ക്ക് ഒപ്പമുള്ള ആളെ തിരക്കി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJanuary 23, 2021പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും വന്‍ പിന്തുണയുമാണ്...
Malayalam
മൈക്കിള്‍ ജാക്സനൊപ്പം അജിത്തും ശീലിനിയും; വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍
By newsdeskJanuary 20, 2021പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ശാലിനിയും അജിത്തും. ഇപ്പോള്‍ ഇവരുടെ പഴയാകല ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അജിത്തും ശാലിനിയും...
Malayalam
‘ഈ മനുഷ്യനോട് ഞാന്‍ അഡിക്ടഡ് ആയി’ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ
By newsdeskJanuary 20, 2021മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം...
Malayalam
ഈ താര സഹോദരങ്ങളെ മനസ്സിലായോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
By newsdeskJanuary 20, 2021സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. നിരവധി താരങ്ങളാണ് തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ...
Malayalam
നടന് ആന്‍ണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവെച്ച് താരം
By newsdeskJanuary 19, 2021അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന...
News
പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By newsdeskJanuary 15, 2021ബോളിവുഡിന്റെ പ്രിയ നടിയാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ഗായകന് നിക് ജൊനാസുമായുള്ള വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായ പ്രിയങ്ക ഇടയ്ക്കിടെ തന്റെ...
Latest News
- കേന്ദ്ര കഥാപാത്രമായി ടിനി ടോം; പോലീസ് ഡേ ജൂൺ ഇരുപതിന് June 19, 2025
- രേണുവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അന്വേഷിച്ചപ്പോൾ വളരെ മോശം അഭിപ്രായമാണ് നാട്ടുകാർ പറഞ്ഞത്, വ്യാജ ബിഷപ്പായ സന്തോഷിന്റെ കയ്യിൽ നിന്നും പണം വാങ്ങി രേണുവിന്റെ അച്ഛൻ പലിശയ്ക്ക് കൊടുക്കുന്നു; യൂട്യൂബർ June 19, 2025
- മക്കൾക്ക് രണ്ടാൾക്കും രണ്ടു ടേസ്റ്റ് ആണ്. ഒരാൾക്ക് അഭിനയം ഇഷ്ടമാണ് എന്ന് കരുതി അതൊരു പ്രൊഫഷൻ ആക്കാൻ ആഗ്രഹമുണ്ടോ എന്ന് സംശയമുണ്ട്, ഒരാളെ ഡോക്ടർ ആക്കാൻ ആഗ്രഹമുണ്ടായിരുന്നു; സുചിത്ര June 19, 2025
- ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത് അച്ഛൻ മാധവൻ; ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു June 19, 2025
- അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല; വീണ്ടും വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ June 19, 2025
- വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവൻ; അയൽവാസികൾ June 19, 2025
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025