Connect with us

കണ്ണുകൾ നിറയുമ്പോൾ ആണ് മനസ്സിൽ അടക്കി വെക്കാത്ത വേദനകൾ മറക്കുന്നത്.. ആരതിയുടെ വീഡിയോയ്ക്ക് പിന്നിൽ!

Social Media

കണ്ണുകൾ നിറയുമ്പോൾ ആണ് മനസ്സിൽ അടക്കി വെക്കാത്ത വേദനകൾ മറക്കുന്നത്.. ആരതിയുടെ വീഡിയോയ്ക്ക് പിന്നിൽ!

കണ്ണുകൾ നിറയുമ്പോൾ ആണ് മനസ്സിൽ അടക്കി വെക്കാത്ത വേദനകൾ മറക്കുന്നത്.. ആരതിയുടെ വീഡിയോയ്ക്ക് പിന്നിൽ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ആരതി സോജൻ. യഥാർത്ഥ പേരിനേക്കാൾമഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായി എന്ന സീരിയലിലെ സപ്തതി എന്ന് പറയുന്നതായിരിക്കും കൂടുതൽ പരിചിതം.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്ക് വയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധ നേടാറുണ്ട്.ആരതിയുടെ വിശേഷങ്ങൾ അതിവേഗം ആണ് ആരാധകർ ഏറ്റെടുക്കുന്നത്

ഇപ്പോൾ ഇതാ ആരതിയുടെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ കരയുന്ന ഭാവത്തിൽ ഉള്ള താരത്തെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ആരതിയുടെ അഭിനയം കലക്കിയിട്ടുണ്ട് എന്ന് പറഞ്ഞു തുടങ്ങുന്നവർ മുതൽ ശരിക്കും കരയുകയാണോഎന്ന് അഭിപ്രായം പങ്ക് വയ്ക്കുന്നവർ വരെയുണ്ട്.

ഇതാവട്ടെ കണ്ണുകൾ നിറയുന്ന ലാസ്റ്റ് വീഡിയോ ഇനി ആ കണ്ണുകൾ നിറയാൻ പാടില്ല പുഞ്ചിരി നിറയുന്ന വീഡിയോകൾ മാത്രം ഇടുക. കണ്ണുകൾ നിറയുമ്പോൾ ആണ് മനസ്സിൽ അടക്കി വെക്കാത്ത വേദനകൾ മറക്കുന്നത് കണ്ണിലെ കണ്ണീരും ചുണ്ടിലെ പുഞ്ചിരിയുംതുടങ്ങി നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More in Social Media

Trending

Recent

To Top