മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപെട്ട പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് ഋഷി എസ് കുമാറും ശിവാനിയും. ഡി ഫോർ ഡാൻസിലൂടെയാണ് ഋഷിയുടെ മിനിസ്ക്രീനിലേക്കുള്ള തുടക്കം
സോഷ്യൽ മീഡിയയിൽ സജീവമായ ഋഷി ശിവാനിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്
ഇപ്പോഴിതാ റിഷി പങ്കുവെച്ച ശിവാനിക്കൊപ്പമുള്ള ചിത്രമാണ് വൈറലാകുന്നത്.കടൽത്തീരത്ത് നിന്നുള്ള വ്യത്യസ്തമായൊരു ചിത്രമാണ് പങ്കുവച്ചത്. ‘സന്തുലിതം, അതാണ് എല്ലാം, ഒരുമിച്ച് നിൽക്കൂ, അത് കാത്തുസൂക്ഷിക്കൂ.. എന്നൊരു കുറിപ്പും താരം പങ്കുവയ്ക്കുന്നു….നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. നിങ്ങളാണ് യഥാർത്ഥ സഹോദരങ്ങളെന്ന് ചിലർ പറയുമ്പോൾ മോശം കമന്റുകളുമായും ചിലർ എത്തുന്നുണ്ട്.
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ നടിയാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടയിലായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു...
കുതിരപ്പുറത്ത് ഇരിക്കുന്ന താരസുന്ദരിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒറ്റ നോട്ടത്തിൽ ആളെ പിടികിട്ടില്ല. നടി റോമയുടെ കുട്ടിക്കാല...
മിനിസ്ക്രീൻ താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിനി സ്ക്രീനിന്റെ സ്വന്തം ദുർഗ്ഗയാണ് ചിത്രത്തിലുള്ള ഈ കക്ഷി. നടൻ...
സിനിമാ ചിത്രീകരണത്തിനിടയിൽ പലപ്പോഴും താരങ്ങൾക്ക് പലതരത്തിലുള്ള അപകടങ്ങൾ സംഭവിക്കാറുണ്ട്. വെള്ളം ചിത്രീകരത്തിനിടെ ജയസൂര്യയ്ക്ക് അപകടം സംഭവിച്ചിരുന്നു. തലനാരിഴക്കാണ് രക്ഷപെട്ടത് . ഇപ്പോൾ...