Malayalam
മൈക്കിള്‍ ജാക്‌സനൊപ്പം അജിത്തും ശീലിനിയും; വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍
മൈക്കിള്‍ ജാക്‌സനൊപ്പം അജിത്തും ശീലിനിയും; വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍
By
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ശാലിനിയും അജിത്തും. ഇപ്പോള്‍ ഇവരുടെ പഴയാകല ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
അജിത്തും ശാലിനിയും മൈക്കിള്‍ ജാക്‌സനൊപ്പം എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.എന്നാല്‍ സത്യത്തില്‍ അത് മൈക്കിള്‍ ജാക്‌സണല്ല. അദ്ദേഹത്തിന്റെ അപരനാണെന്ന് സൂക്ഷിച്ച് നോക്കിയാല്‍ വ്യക്തമായി അറിയാം.
നാളുകള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2000ലാണ് അജിത്തും ശാലിനിയും വിവാഹിതര്‍ ആവുന്നത്. വിവാഹത്തിന് മുമ്പ് തന്നെ തമിഴിലും ശാലിനി അഭിനയിച്ചിരുന്നു. പിന്നീട് അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് ശാലിനി. അനൗഷ്‌ക, ആദ്വിക് എന്നിവരാണ് ശാലിനി അജിത് താരദമ്പതികളുടെ മക്കള്‍.
Continue Reading
You may also like...
Related Topics:Ajith Kumar, shalini ajith, Social Media
