All posts tagged "Social Media"
Malayalam
അവതാരകന്റെ അബന്ധം ട്രോളായതോടെ ഒരു താത്വിക അവലോകനത്തിന്റെ വാര്‍ത്തകള്‍ ബഹിഷ്കരിച്ച് ജനം ടിവി; കുറിപ്പുമായി അഖില്‍ മാരാര്‍
By Vijayasree VijayasreeMay 28, 2021ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അഖില്‍ മാരാര്‍. കഴിഞ്ഞ ദിവസം അഖില്‍ മാരാരും പങ്കെടുത്ത ജനം...
Malayalam
ഇത്തരക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാം, സ്വന്തം വീട്ടിലെ സംസ്കാരം തന്നെയാണ് പുറത്തു പ്രകടിപ്പിക്കുന്നത്; തന്റെ പോസ്റ്റിനു താഴെ വന്ന മോശം കമന്റുകള്‍ക്ക് മറുപടിയുമായി സീനത്ത്
By Vijayasree VijayasreeMay 27, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ല്‍ ‘ചുവന്ന വിത്തുകള്‍’...
Malayalam
നട്ടെല്ലുള്ള നിലപാടുകളുടെ പേരില്‍ എത്രത്തോളം അവഹേളിച്ചാലും ഇങ്ങേരുടെ രോമത്തില്‍ ഏല്‍ക്കില്ല; പൃഥ്വിരാജിന് പിന്തുണയറിയിച്ച് നടന് സുബീഷ് സുധി !
By Safana SafuMay 27, 2021ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന് പൃഥ്വിരാജിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ലേഖനമെഴുതിയ ജനം ടി.വിക്കെതിരെയും സംഘപരിവാറിനുമെതിരെയും വിമര്‍ശനവുമായി നടന് സുബീഷ് സുധിയും...
Malayalam
എന്റെ അഭിപ്രായത്തോട് എതിര്‍പ്പുള്ളവര്‍ മോശമായി പ്രതികരിക്കുന്നു, അവരെ മറ്റു ചിലര്‍ തെറി വിളിക്കുന്നു’; സൈബറിടത്തിലെ തെറ്റുകളെ കുറിച്ച് ഗായിക സിത്താര!
By Safana SafuMay 26, 2021സൈബറിടത്തിലെ മോശം അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണ കുമാര്‍. താന്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ അഭിപ്രായ...
Malayalam
‘വ്യവസായികള്‍ക്കായി ലക്ഷദ്വീപിലെ ഭൂമിയാണ് കേന്ദ്രത്തിന്റെ ഉന്നം’; കേന്ദ്രത്തെ വിമർശിച്ചുകൊണ്ടുള്ള തോമസ് ഐസക്കിന്റെ പോസ്റ്റ് പങ്കുവെച്ച് വിനായകൻ !
By Safana SafuMay 26, 2021ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മലയാള സിനിമാ മുൻ നിര താരങ്ങൾ എല്ലാം തന്നെ രംഗത്തുവന്നിരിക്കുകയാണ്. കൂട്ടത്തിൽ നടന് വിനായകനും ലക്ഷദ്വീപ്...
Malayalam
ടാ ചെള്ള് ചെക്കാ നീ കൊതിപ്പിച്ചു കളഞ്ഞല്ലോടാ.. തീപ്പൊരി ആക്ഷൻ ഹീറോ മുന്ന; കുട്ടിക്കൂട്ടമൊരുക്കിയ കിടിലൻ ഫൈറ്റ് വീഡിയോകൾക്ക് പിന്നിൽ..!
By Safana SafuMay 26, 2021കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഭാഷാ ഭേദമില്ലാതെ ഏതാനും കുട്ടികള്‍ ചേർന്നൊരുക്കിയ ആക്ഷൻ വീഡിയോകള്‍ തരംഗമാവുകയാണ് . തമിഴ്, തെലുങ്ക് സിനിമകളിലെ കിടിലൻ...
Malayalam
കയറിൽ പൊതിഞ്ഞ് രക്തകണ്ണീരുമായി പെൺകുട്ടി; ഈ ഉത്കണ്o നിറഞ്ഞ കണ്ണുകൾക്ക് പിന്നിൽ എന്താകാം ? സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോ !
By Safana SafuMay 26, 2021ആശയങ്ങളെ വിനിമയം ചെയ്യാൻ എല്ലായിപ്പോഴും വാക്കുകൾ വേണം എന്നില്ല. കണ്ണുകൾ മാത്രമാണെങ്കിലും ഒരു സന്ദേശം വളരെവേഗം ഒരറ്റത്തുനിന്നും മറ്റേ അറ്റത്തെത്തിക്കും. അത്തരത്തിൽ...
Malayalam
പൃഥ്വിരാജ് അച്ഛന് സുകുമാരന്‍ ഒരു അപമാനമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്; തെറി വിളിപ്പിച്ചും കൂട്ടമായി ആക്രമിച്ചും വായടപ്പിക്കാന്‍ നോക്കെണ്ടെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMay 26, 2021ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജടക്കം നിരവധി താരങ്ങളും പ്രമുഖരുമാണ് അഭിപ്രായം തുറന്ന് പറഞ്ഞ് എത്തിയത്. എന്നാല്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ്...
Malayalam
പരസ്പര സ്നേഹവും, ഒത്തൊരുമയും, സംസ്കാരവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം, അത് നശിപ്പിക്കാന്‍ നോക്കുന്നവരെ ചവറ്റ് കൊട്ടയിലേക്ക് തള്ളുന്ന സമയത്തിനായി ജനങ്ങള്‍ കാത്തിരിക്കുന്നു
By Vijayasree VijayasreeMay 25, 2021ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് ജിനോ ജോണും. പരസ്പര സ്നേഹവും, ഒത്തൊരുമയും, സംസ്കാരവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം അത് നശിപ്പിക്കാന്‍...
Malayalam
എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്, തല്‍സ്ഥാനത്ത് നാളെ ആരുമാവാം! സമയം വല്ലാതെ വൈകിയിരിക്കുന്നു
By Vijayasree VijayasreeMay 25, 2021ലക്ഷദ്വീപില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരങ്ങേറി കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ നിവാസികള്‍ക്കൊപ്പം ഒറ്റക്കെട്ടായി...
Malayalam
‘ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം’ ദ്വീപ് നിവാസികള്‍ക്ക് പിന്തുണ അറിയിച്ച് ശ്രീകാന്ത് വെട്ടിയാര്‍
By Vijayasree VijayasreeMay 25, 2021സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശ്രീകാന്ത് വെട്ടിയാര്‍. ലക്ഷ്ദ്വീപില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍...
Malayalam
അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി അനു സിത്താര, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 25, 2021മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാ...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025