All posts tagged "Social Media"
Malayalam
മകന് ആദ്യമായി അച്ഛാ എന്ന് വിളിക്കുന്ന വീഡിയോയുമായി സംഗീത സംവിധായകന് കൈലാസ് മേനോന്; വൈറലായി വീഡിയോ
By Vijayasree VijayasreeJune 10, 2021മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കൈലാസ് ഇടയ്ക്കിടെ സംഗീതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള വിശേഷങ്ങള്‍...
Social Media
തവള അമ്മച്ചി’യെന്ന് കമന്റ്! വായടപ്പിച്ച് സുബി സുരേഷിന്റെ മാസ് ഡയലോഗ്!
By Noora T Noora TJune 10, 2021അവതാരകയായും നടിയായുമെത്തി മലയാളികളുട പ്രിയ താരമാവുകയായിരുന്നു സുബി സുരേഷ്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന കാര്യത്തില്‍ പ്രത്യേകമായൊരു മിടുക്കുണ്ട് താരത്തിന്. സോഷ്യൽ മീഡിയയിൽ സജീവമായ...
Malayalam
‘എന്നെ വിശ്വസിക്കൂ, നമ്മള് ഒരുമിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും’; ലോക്ക്ഡൗണ്‍ വിരസത ഇല്ലാതാക്കാന്‍ ആക്ടിവിറ്റികളുമായി ചാക്കോച്ചന് ചലഞ്ച് വരുന്നു
By Vijayasree VijayasreeJune 10, 2021കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആകെ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. കേരളത്തില്‍ വീണ്ടും ലോക്ഡൗണ്‍ നീട്ടിയതോടെ പ്ലാന്‍ ചെയ്തിരുന്ന...
Malayalam
ഞാന്‍ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്, ക്ലബ് ഹൗസില്‍ ഇല്ല; ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെ കുറിച്ച് കുഞ്ചാക്കോ ബോബന്
By Vijayasree VijayasreeJune 9, 2021അടുത്ത കാലത്ത് ഏറെ പ്രചാരം നേടിയ പ്ലാറ്റഫോമാണ് ക്ലബ് ഹൗസ്. ലൈവ് ഓഡിയോ ചാറ്റാണ് ക്ലബ് ഹൗസിന്റെ മുഖ്യ ആകര്‍ഷണം. ഏറെ...
Malayalam
നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതത്തില്‍ ഒരു കരടിക്കുട്ടി ആവശ്യമാണ്; മനോഹരമായ കുറിപ്പുമായി ഉത്തര ഉണ്ണി
By Vijayasree VijayasreeJune 9, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളിപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ഉത്തര ഉണ്ണി. നര്‍ത്തകിയായ ഉത്തരയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്....
Malayalam
‘എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, ഞാനല്‍പ്പം ആവേശഭരിതയായിരുന്നു’; ഗൃഹപ്രവേശന ദിനത്തിലെ ചിത്രങ്ങളും വീഡിയോ പങ്കുവെച്ച് നമിത പ്രമോദ്
By Vijayasree VijayasreeJune 9, 2021മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലെത്തി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. വേളാങ്കണ്ണി മാതാവ്...
Malayalam
‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ, നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’; പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeJune 9, 2021കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിഭീകരമായി തുടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരെ നിരവധി ആക്രമ സംഭവങ്ങള്‍ ആണ് രാജ്യത്തിന്റെ പല...
News
‘വിദ്യയെ ഡേറ്റ് ചെയ്യാന്‍ കഴിയുമോ?’ ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് വിദ്യ ബാലന്; അമ്പരന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 9, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് വിദ്യാ ബാലന്. മിനിസ്ക്രീനിലൂടെ തന്റെ കരിയര്‍ തുടങ്ങിയ വിദ്യ ബിഗ്സ്ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്. ആദ്യ ചിത്രത്തില്‍...
Malayalam
കുഞ്ഞിന്റെ ചിത്രം ആദ്യമായി പങ്കുവെച്ച് നടി ദർശന; ചിത്രം വൈറൽ
By Noora T Noora TJune 9, 2021ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ദർശന ദാസ്. 2019 ലാണ് ദർശനയുടെ വിവാഹം...
Malayalam
‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’; പോസ്റ്റുമായി ടൊവിനോ തോമസ്
By Vijayasree VijayasreeJune 9, 2021കോവിഡ് രണ്ടാം തരംഗം രാജ്യത്താകെ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ മാനസികമായും ശാരീരികമായും വെല്ലുവിളകള്‍ നേരിടുന്നവരാണ് ഡോക്ടര്‍മാരും മറ്റ ആരോഗ്യ പ്രവര്‍ത്തകരും. എന്നാല്‍ കഴിഞ്ഞ...
News
കഥാപാത്രത്തിന് വേണ്ടി സമാന്തയെ കറുപ്പിക്കുന്നതിന് പകരം ഇരുണ്ട നിറമുള്ള നായികയെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്; 2021 ആയിട്ടും എന്ത് കൊണ്ടാണ് ഇന്ത്യയില്‍ ഇങ്ങനെ.., വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 9, 2021ആമസോണ്‍ പ്രൈം സീരീസായ ഫാമിലി മാനിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇപ്പോഴിതാ പുതിയ വിമര്‍ശനവുമായി...
Malayalam
പിണറായി വിജയന് ന്യൂനപക്ഷവിഭാഗക്കാരെ മുതലെടുക്കുകയാണ്, മകള്‍ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല; പോസ്റ്റുമായി സംവിധായകന്
By Vijayasree VijayasreeJune 8, 2021മുഖ്യമന്ത്രി പിണറായി വിജയന് ന്യൂനപക്ഷവിഭാഗക്കാരെ മുതലെടുക്കുകയാണെന്ന് സംവിധായകന് ജോണ്‍ ഡിറ്റോ. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ഒരാളുമായി സംസാരിച്ചതിന്റെ സംഭാഷണമെന്ന് അവകാശപ്പെട്ടാണ് സംവിധായകന് സോഷ്യല്‍...
Latest News
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025
- സ്വർഗത്തിന് ശേഷം ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെവ്വാഴ്ച നടക്കും! May 5, 2025
- മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു May 5, 2025
- തുടരും വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് May 5, 2025
- മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ മാസ് ചിത്രം എത്തുന്നു; സംവിധാനം മിഥുൻ മാനുവൽ ബിഗ് ബജറ്റ് ചിത്രവുമായി ഗോകുലം മൂവീസ് May 5, 2025
- തമ്പിയെ അടിച്ചൊതുക്കി അഭിയുടെ നടുക്കുന്ന നീക്കം; ആ തീരുമാനം കേട്ട് ഞെട്ടി അപർണ; അത് സംഭവിച്ചു!! May 5, 2025
- ശ്രുതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അശ്വിന്റെ ഞെട്ടിക്കുന്ന നീക്കം; ശ്യാമിനെ അടപടലം പൂട്ടി വമ്പൻ തിരിച്ചടി!! May 5, 2025
- ആദ്യമായി നേരിൽ കാണണമെന്ന് ആഗ്രഹിച്ച നടൻ ബേസിൽ ജോസഫ് ; നടനെ കുറിച്ച് നടി ഷീല പറഞ്ഞത്; ഞെട്ടിത്തരിച്ച് ബേസിൽ May 5, 2025
- ആൾക്കൂട്ടത്തിനിടെ വെച്ച് നടി മഞ്ജു വാര്യരോട് മോശം പെരുമാറ്റം ; മഞ്ജുവിന് സംഭവിച്ചത് കണ്ടോ? May 5, 2025