All posts tagged "Social Media"
Social Media
ആരാധകനെ മൈക്ക് കൊണ്ട് അടിക്കുകയും ഫോണ്‍ പിടിച്ചിവാങ്ങി എറിയുകയും ചെയ്ത സംഭവം; കാലില്‍ പലതവണ ഫോണ്‍ കൊണ്ട് അടിച്ചുവെന്ന് ഇവന്റ് മാനേജര്‍
By Vijayasree VijayasreeFebruary 14, 2024കഴിഞ്ഞ ദിവസം സംഗീത പരിപാടിയ്ക്കിടെ ആരാധകനോട് മോശമായി പെരുമാറിയ ഗായകന് ആദിത്യ നാരായണനെതിരെ കനത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പാട്ട് പാടുന്നതിനിടെ പ്രകോപിതനായ...
Malayalam
കണ്ടിട്ട് അസൂയ തോന്നുന്നു, ഇവരെ കണ്ട് പഠിക്കണം; മലയാളി താരങ്ങളുടെ വീഡിയോ വൈറല്‍ ആക്കി തമിഴ് സിനിമാപ്രേമികള്‍
By Vijayasree VijayasreeFebruary 9, 2024ഭാഷാഭേദമന്യേ മലയാളി താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. പ്രകടനമികവിനൊപ്പം മലയാളി താരങ്ങള്‍ക്കിടയിലെ അടുത്ത സൗഹൃദവും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. മറ്റ് പല ഭാഷകളിലെയും സൂപ്പര്‍താരങ്ങള്‍ക്കിടയില്‍...
Malayalam
ശൂലം കുത്തി അഗ്നിക്കാവടി എടുത്ത് കാര്‍ത്തിക് സൂര്യ; പിന്നാലെ വിമര്‍ശനം
By Vijayasree VijayasreeFebruary 5, 2024നിരവധി ഫോളോവേഴ്സുള്ള, അവതാരകനായും വ്ളോഗറായും ശ്രദ്ധ നേടിയാ താരമാണ് കാര്‍ത്തിക് സൂര്യ. മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്താണ് കാര്‍ത്തിക്...
News
ക്ലൈമാക്സില്‍ ഹനുമാന്റെ രൂപം; തിയേറ്ററില്‍ നിലവിളിച്ചും അടുത്തിരിക്കുന്നവരുടെ ദേഹത്തും നിലത്തും വീണ് ഉരുണ്ട് സ്ത്രീ; ഉള്ളിലെ നെഗറ്റീവ് എനര്‍ജിയാണ് കാരണമെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 1, 2024തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് തേജ സജ്ജ നായകനായി എത്തിയ ‘ഹനുമാന്’. സൂപ്പര്‍ ഹീറോ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സര്‍െ്രെപസ് ഹിറ്റായി...
Bigg Boss
ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; ആ സത്യങ്ങൾ പുറത്ത്; മുന്നറിയിപ്പുമായി റെനീഷ!!!
By Athira AJanuary 31, 2024ഏഷ്യാനെറ്റിലെ ഏറ്റവും ജനശ്രദ്ധ നേടിയ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയാണ് ബിഗ് ബോസ്. 2018 ജൂൺ 24 ആരംഭിച്ച ആദ്യ സീസണിൽ...
Social Media
ഞാനൊരു മുസ്ലിം സ്ത്രീ ആണ്, നല്ലോണം അടിയും ഇടിയുമൊക്കെ കിട്ടിയിട്ടുണ്ട്, നിരന്തരം കുടുംബക്കാരെ മൊത്തം കൂട്ടിയുള്ള തെറിവിളികളൊക്കെ ഇന്നും മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കുന്നു; ദിയ സന
By Vijayasree VijayasreeJanuary 31, 2024മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും ആക്ടീവിസ്റ്റുമായ ദിയ സന. ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് ദിയ ശ്രദ്ധേയാവുന്നത്. സോഷ്യല്‍ മീഡിയ...
News
‘ഭവത, നമ്മളൊരുമിച്ചുള്ള അവസാനചിത്രം’; ഭവതാരിണിക്ക് ആദരമര്‍പ്പിച്ച് വെങ്കട്ട് പ്രഭു
By Vijayasree VijayasreeJanuary 31, 2024ഗായികയും സംഗീത സംവിധായികയും സംഗീത സംവിധായകന് ഇളയരാജയുടെ മകളുമായ ഭവതാരിണിയുടെ വിയോഗത്തിന്റെ വേദനയിലാണ് തമിഴ് ചലച്ചിത്രലോകം. സിനിമാരംഗത്തെ ഒട്ടേറെയാളുകളാണ് പ്രിയസംഗീതജ്ഞയ്ക്ക് ആദരമര്‍പ്പിക്കുന്നത്....
Malayalam
ആ വൈറൽ ബോംബിന് പിന്നാലെ സത്യം വെളിപ്പെടുത്തി ഉർവശി; അമ്പരന്ന് ആരാധകർ!!
By Athira AJanuary 24, 2024കഴിഞ്ഞ ദിവസമായിരുന്നു അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. വലിയ ആഘോഷമായിട്ടായിരുന്നു ചടങ്ങുകൾ പൂർത്തിയായത്. രാഷ്ട്രീയ രംഗത്ത് നിന്നും, ആദ്ധ്യാത്മിക...
Social Media
തലയെടുപ്പോടെ പൂരപ്പറമ്പിലിറങ്ങി പാപ്പനും ദാമുവും കിലേരി അച്ചുവും; സംഗതി വൈറല്‍; ഉടമയെ ഫോണില്‍ വിളിച്ച് സാക്ഷാല്‍ ‘ദശമൂലം ദാമു’
By Vijayasree VijayasreeJanuary 23, 2024ഇനി ഉത്സവങ്ങളുടെ കാലമാണ്. തെയ്യക്കോലങ്ങളും പൂക്കാവടികളുമൊക്കെ നിറഞ്ഞു പോകുന്ന ഘോഷയാത്രയിലേയ്ക്ക് മലയാളികളെ കുടുകുടാ ചിരിപ്പിച്ച രമണനും ദശമൂലം ദാമുവും ഷാജിപാപ്പനുമൊക്കെ ഇറങ്ങി...
Malayalam
കാത്തിരിപ്പിന് വിരാമം; സർപ്രൈസ് പൊട്ടിച്ച് ജിപി; ആഘോഷ തിമിർപ്പിൽ ഗോപികയും; കൂടെ ആരാധകരുടെ ആശംസകളും!!!
By Athira AJanuary 22, 2024മലയാളികൾക്കേറെ സുപരിചിതയായ നടിയാണ് ഗോപിക അനിൽ. ഗോപിക എന്നതിലുപരിയായി അഞ്ജലി എന്ന പേരിലാണ് താരം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന...
Malayalam
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ദിനം; ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് താരങ്ങള്‍
By Vijayasree VijayasreeJanuary 22, 2024അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് താരങ്ങള്‍. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍,...
Malayalam
രാമക്ഷേത്ര കലാപരിപാടിയ്ക്ക് പോയാല്‍ മലയാളികള്‍ വാരിവലിച്ച് ഭിത്തിയില്‍ തേക്കും, പോയില്ലെങ്കില്‍ ED വീട്ടില്‍ വരും; വൈറലായി കുറിപ്പ്
By Vijayasree VijayasreeJanuary 22, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Latest News
- സിനിമ നന്നായാൽ എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് ഓടാനുള്ള ഓടിക്കയറാനുള്ള കപ്പാസിറ്റി ദിലീപിനുണ്ട്; ജോണി ആന്റണി May 3, 2025
- സാമന്ത വീണ്ടും വിവാഹിതയാകുന്നു?, സംവിധായനുമായി നാളുകളായി ഡേറ്റിംങിൽ; വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ May 3, 2025
- പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക് May 2, 2025
- അനിൽ കപൂറിന്റെ മാതാവ് അന്തരിച്ചു May 2, 2025
- പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും സ്വന്തം മൂത്രം കുടിക്കും; അനു അഗർവാൾ May 2, 2025
- ഒരുപാട് തവണ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ട് കളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു; വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലിയുമായി നടി ബീന ആന്റണി May 2, 2025
- അമ്മയുടെ സമ്മാനം വലിച്ചെറിഞ്ഞ് അശ്വിൻ ശ്രുതിയോട് ചെയ്ത കൊടും ക്രൂരത; എല്ലാ രഹസ്യങ്ങളും പുറത്തേയ്ക്ക്!! May 2, 2025
- ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു, ഒരു മില്യൺ എത്തില്ലെന്ന ഭയത്താൽ ജീവനൊടുക്കി യുവതി; വെളിപ്പെടുത്തലുമായി സഹോദരി May 2, 2025
- എപ്പോൾ വിരമിക്കണമെന്ന് പ്ലാൻ ചെയ്യുന്നതിലല്ല കാര്യം; വിരമിക്കലിനെ കുറിച്ച് അജിത്ത് May 2, 2025
- പേട്ടന്റെ ലീലാവിലാസങ്ങൾ മഞ്ജുവും ആ നടിയും എല്ലാം പൊക്കി, ഞെട്ടി ദിലീപ് May 2, 2025