All posts tagged "sharukh khan"
Malayalam
‘അച്ഛന്റെ ഉപദേശവും അമ്മയുടെയും വഴിയും…’; എല്ലാം അനുസരിച്ച് നേരെ ‘നടുകടലില്‍ ചാടി’ ആര്യന് ഖാന്; ഇത് ഖാന് കുടുംബത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല, ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeOctober 4, 2021മുംബൈ തീരത്ത് ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ രാജ്യമൊട്ടാകെ ആരാധകരുള്ള ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ അറസ്റ്റ്...
Malayalam
മകന്റെ അറസ്റ്റിനു പിന്നാലെ ഷൂട്ടിംഗ് നിര്‍ത്തി വെച്ച് ഷാരൂഖ് ഖാന്, വിദേശ യാത്ര മാറ്റിവെച്ചു
By Vijayasree VijayasreeOctober 3, 2021ആഡംമ്പരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ മകന് ആര്യന് ഖാന് എന്‍സിബി കസ്റ്റഡിയിലായതോടെ സിനിമ ചിത്രീകരണത്തിനായി സ്പെയിനിലേയ്ക്ക് പോകുന്നത് മാറ്റിവെച്ച് ഷാരൂഖ് ഖാന്. പത്താന് സിനിമയുടെ...
News
ലഹരി പാര്‍ട്ടിക്കിടെ കസ്റ്റഡിയിലെടുത്ത ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി; കുരുക്ക് മുറുകുമെന്ന് വിവരം
By Vijayasree VijayasreeOctober 3, 2021ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയിലെടുത്ത ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന...
Malayalam
ചില സമയങ്ങളില്‍ ഷാരൂഖിനെ അടിക്കാന്‍ തനിക്ക് തോന്നിയിട്ടുണ്ടെന്നും തന്റെ വീട്ടിലെ അംഗങ്ങളില്‍ ഒരാള്‍ ആയിരുന്നെങ്കില്‍ താന്‍ അത് നേരത്തെ നല്‍കിയിരുന്നേനെ; തുറന്നടിച്ച് ജയ ബച്ചന്
By Vijayasree VijayasreeSeptember 24, 2021ബോളിവുഡ് താരങ്ങളുടെ പ്രണയവും വേര്പിരയലുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. അത്തരത്തില്‍ ഒരുപാട് കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന സംഭവമായിരുന്നു...
Malayalam
ഒരു കാരണവുമില്ലാതെ അഞ്ച് സിനിമകളില്‍ നിന്ന് ഷാരൂഖ് ഖാന് തന്നെ ഒഴിവാക്കി; അത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി, വല്ലാതെ വേദനിച്ചു; തുറന്ന് പറഞ്ഞ് ഐശ്വര്യ റായി
By Vijayasree VijayasreeSeptember 20, 2021ഇന്നും ബോളിവുഡില്‍ ഏറെ ആരാധകരുള്ള താര ജോഡികളാണ് ഷാരൂഖ് ഖാനും ഐശ്വര്യ റായും. ദേവദാസ്, ജോഷ്, മൊഹബത്തേന് എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍...
News
ഒരു സ്ത്രീയ്ക്ക് പ്രസവ വേദന വരുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെനിക്ക് അറിയില്ല, അവള് അലറി വിളിച്ച് കരയുകയായിരുന്നു, അത് നമ്മള് സിനിമയിലൊക്കെ കാണുന്നത് പോലെ ആയിരുന്നില്ല; ഭാര്യയെ നഷ്ടപെടും എന്നാണ് കരുതിയിരുന്നതെന്ന് ഷാരൂഖ് ഖാന്
By Vijayasree VijayasreeSeptember 11, 2021ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ മൂത്തമകന് ആര്യന്...
News
ഷാരൂഖ്-നയന്‍സ് ബോളിവുഡ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു, വൈറലായി പൂനെയില്‍ എത്തിയ നയന്‍താരയുടെ ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 3, 2021ഷാരൂഖ് ഖാന് നായകനായി നയന്‍താര നായികയായും എത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂനെയില്‍ ആരംഭിച്ചു. ആറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രീകരണത്തിനായി പൂനെയില്‍...
Malayalam
‘എന്റെ ലക്ഷ്മിക്കുട്ടി, ഇപ്പോ നിന്റെ ഭാര്യ ലക്ഷ്മി’; സുരേഷ് ഗോപിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി ഷാരൂഖ് ഖാന് ആണെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeSeptember 1, 2021മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയും നടന് ദേവനും തകര്‍ത്ത് അഭിനയിച്ച ഒരു സിനിമയിലെ രംഗമാണ്...
Bollywood
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു; നെറ്റ്ഫ്ളിക്സിലൂടെ ചിത്രം പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ
By Noora T Noora TAugust 18, 2021പ്രമുഖ സംവിധായിക സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍....
Malayalam
ഷാരൂഖിനെ ഇഷ്ടമായിരുന്നില്ല, ഇയാള്‍ ബോളിവുഡില്‍ വന്നിട്ട് എന്ത് ചെയ്യാനാണെന്നാണ് താന്‍ ചിന്തിച്ചത്; തുറന്ന് പറഞ്ഞ് സംവിധായകന് കരണ്‍ ജോഹര്‍
By Vijayasree VijayasreeAugust 9, 2021ഷാരൂഖാന്റെ അടുത്ത സുഹൃത്താണ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ഇപ്പോഴിത അടുത്ത സുഹൃത്തായ ഷാരൂഖ് ഖാനെ കുറിച്ചുള്ള കരണിന്റെ വാക്കുകള്‍ ആണ്...
News
‘നിങ്ങളുടെ ഒരു പഴയ കോച്ചാണ് പറയുന്നത്, വൈകിയാലും പ്രശ്നമില്ല, ആ സ്വര്‍ണ്ണം കൊണ്ട് വന്നാല്‍ മതി’; വൈറലായി ഷാരൂഖിന്റെ വാക്കുകള്‍!
By Vijayasree VijayasreeAugust 2, 2021മൂന്നുവട്ടം ഒളിമ്പിക്സ് സ്വര്‍ണം നേടിയ ഓസ്ട്രേലിയയെ മറികടന്ന് സെമിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൂന്നാം തവണ മാത്രം ഒളിമ്പിക്സില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതാ...
News
സ്കൂള്‍ യൂണിഫോമില്‍ ക്ലാസിലെ കുട്ടികള്‍ക്കൊപ്പം ഒരു കടയില്‍ നില്ക്കുന്ന ഷാറൂഖ് ഖാന്, സോഷയ്ല്‍ മീഡിയയില്‍ വൈറലായി ചിത്രം
By Vijayasree VijayasreeJuly 31, 2021ബോളിവുഡിലെ കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പഴയകാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷാറൂഖാന് സ്കൂള്‍ യൂണിഫോമിലുള്ള ചിത്രമാണ് താരത്തിന്റെ...
Latest News
- ഗൗതമിന്റെ ചെറ്റത്തരം; ഇന്ദീവരം കുടുംബത്തിന് ഓസ്ക്കാർ….. ഇത് കുറച്ച് കടന്നുപോയി!! April 26, 2025
- സ്ത്രീവിരുദ്ധന്മാരായ ആ നടന്മാർ സമൂഹത്തിന് മുന്നിൽ ഫെമിനിസ്റ്റുകളായി അഭിനയിക്കുന്നു; മാളവിക മോഹനൻ April 26, 2025
- ജയിലർ 2 വിലും ഫഹദ് ഫാസിൽ; പുതിയ വിവരം ഇങ്ങനെ April 26, 2025
- എനിക്ക് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്, വെളിപ്പെടുത്തലുമായി ഷെയ്ൻ നിഗത്തിന്റെ നായിക April 26, 2025
- എമ്പുരാൻ സിനിമ ഒടിടിയിൽ കോമഡിയായി മാറുന്നു; വിമർശനം കടുത്തതോടെ ട്വീറ്റ് മുക്കി പിസി ശ്രീറാം April 26, 2025
- മഞ്ജുവിനോടുള്ള ദിലീപിന്റെ പ്രണയം; അറിയാക്കഥകൾ ചുരുളഴിയുന്നു…. നെഞ്ചത്തടിച്ച് കരഞ്ഞ് കാവ്യ!! April 25, 2025
- ദിലീപിന്റെ ആദ്യപ്രണയം; ലീലാവിലാസങ്ങൾ പുറത്ത്; മഞ്ജുവിന്റെ ഒളിപ്പിച്ച ആ രഹസ്യം!!! April 25, 2025
- അക്കാര്യം രഹസ്യം, ആർക്കും അറിയില്ല, കോടികളുടെ സ്വത്തുക്കൾ മല്ലികയുടെ വെളിപ്പെടുത്തലിൽ കട്ടകലിപ്പിൽ പൃഥ്വിയും ഇന്ദ്രനും April 25, 2025
- നിന്റെ ചേട്ടനെ വിട്ടു കൊടുത്തു, ജ്യോതിക വീട്ടിലേക്ക് വരാറേയില്ല സൂര്യയുടെ പിതാവിന്റെ തനിസ്വഭാവം കുടുംബത്തിൽ വൻ പൊട്ടിത്തെറി April 25, 2025
- പഹൽഗാം ഭീ കരാക്രമണം; പാക് നടൻ അഭിനയിച്ച ബോളിവുഡ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല April 25, 2025