ഒരു സ്ത്രീയ്ക്ക് പ്രസവ വേദന വരുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെനിക്ക് അറിയില്ല, അവള് അലറി വിളിച്ച് കരയുകയായിരുന്നു, അത് നമ്മള് സിനിമയിലൊക്കെ കാണുന്നത് പോലെ ആയിരുന്നില്ല; ഭാര്യയെ നഷ്ടപെടും എന്നാണ് കരുതിയിരുന്നതെന്ന് ഷാരൂഖ് ഖാന്

ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ മൂത്തമകന് ആര്യന് ജനിക്കുന്ന സമയത്ത് താന്‍ ഏറെ പേടിച്ച് പോയ നിമിഷത്തെ കുറിച്ചാണ് ഷാരുഖ് ഖാന് പറയുന്നത്. അന്ന് തനിക്ക് ഭാര്യ ഗൗരി ഖാനെ നഷ്ടപ്പെട്ട് പോവുമോ എന്ന പേടിയിലായി പോയ സമയം ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ഭാര്യയുടെ കൂടെ ഓപ്പറേഷന് തിയേറ്ററില്‍ കയറിയ അനുഭവവും താരം പങ്കുവെച്ചിരുന്നു. 1997 നവംബര്‍ പതിമൂന്നിനാണ് ആര്യന് ഖാന് ജനിക്കുന്നത്. ആ സമയത്ത് തനിക്ക് എന്നെന്നേക്കുമായി ഭാര്യയെ നഷ്ടപ്പെട്ടേക്കും എന്ന് കരുതിയിരുന്നതായി ഷാരുഖ് പറയുന്നു. ആര്യനെ പ്രസവിക്കാന്‍ അവള്‍ക്ക് സിസേറിയന് ആവശ്യമായി വന്നു.
വളരെ വേദനിക്കുന്ന ഗൗരിയുടെ ശരീരത്തില്‍ ട്യൂബുകളെല്ലാം തിരുകി പൂര്‍ണമായും മരവിച്ച അവസ്ഥയിലാണ് താന്‍ കാണുന്നത്. അത് കണ്ടതോടെ ശരിക്കും പേടിച്ച് പോയി. തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടത് കൊണ്ട് ആശുപത്രിയില്‍ പോവാന്‍ ഷാരുഖിന് തീരെ ഇഷ്ടമുണ്ടായിരുന്നില്ല.
പക്ഷേ ദുര്‍ബലയായ ഭാര്യയെ അതിതീവ്രമായ പ്രസവവേദനയില്‍ കണ്ടതോടെ അവളെ നഷ്ടപ്പെട്ട് പോയെക്കും എന്ന് തന്നെയാണ് കരുതിയത്. ആ സമയത്ത് ജനിക്കാന്‍ പോവുന്ന കുഞ്ഞിനെ കുറിച്ചല്ല, ഭാര്യയെ കുറിച്ച് മാത്രമായിരുന്നു താന്‍ ചിന്തിച്ചിരുന്നതെന്നും ഷാരുഖ് പറയുന്നു. ഒരു സ്ത്രീയ്ക്ക് പ്രസവ വേദന വരുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെനിക്ക് അറിയില്ല. അവള് അലറി വിളിച്ച് കരയുകയായിരുന്നു. അത് നമ്മള് സിനിമയിലൊക്കെ കാണുന്നത് പോലെ ആയിരുന്നില്ലെന്ന് ഷാരുഖ് വ്യക്തമാക്കി.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....