All posts tagged "Shanavas"
Malayalam
വീട്ടിലിരുന്ന് സീതയിലെ എന്റെ ഫസ്റ്റ് നൈറ്റ് കണ്ട ഭാര്യ! സീതയിലെ ആദ്യരാത്രി കണ്ട് ഭാര്യ അയച്ച മെസേജിനെക്കുറിച്ച് പറഞ്ഞ് ഷാനവാസ് !
By AJILI ANNAJOHNMarch 25, 2022ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ആദ്യ ഭാഗത്തിന് പിന്നാലെയായി പരമ്പരയുടെ രണ്ടാം ഭാഗമെത്തുകയാണ്. മാര്‍ച്ച് 27 മുതല്‍ പരമ്പര...
Malayalam
മിസിസ് ഹിറ്റ്ലറിൽ നിന്നും പോയത് ഈ കാരണം കൊണ്ടങ്കിൽ ഞങ്ങൾക്ക് സന്തോഷമാണ്; ഡി കെയെ മിസ് ചെയ്യുമെങ്കിലും ആരാധകർക്ക് സന്തോഷം ഇത്; ഇന്ദ്രനും സീതയും എത്തുമ്പോൾ രാമനുണ്ടാകുമോ? ഷാനവാസിന്റെ പിന്മാറ്റം ചർച്ചയാകുന്നു!
By Safana SafuFebruary 11, 2022വില്ലനായും നായകനായും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ തിളങ്ങുകയാണ് നടൻ ഷാനവാസ്. ഷാനവാസ് എന്ന പേരിനേക്കാൾ രുദ്രനെന്ന് പറയുമ്പോഴാണ് മലയാളികൾക്ക് ഷാനവാസിനെ തിരിച്ചറിയുന്നത്. കുങ്കുമപ്പൂവിലെ...
serial
ഹിറ്റ്ലറിലെ പിന്മാറ്റത്തിന്റെ കാരണം ഇതാ, ആ സീരിയലിലെ രണ്ടാം ഭാഗം എത്തുന്നു! ഇത് പ്രേക്ഷകരുടെ വിജയം.. ഷാനവാസിന്റെ പ്രതികരണം
By Noora T Noora TFebruary 11, 2022സീതയെന്ന സീരിയലിലൂടെയാണ് ഷാനവാസ് ഷാനു മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. കുങ്കുമപൂവിലെ രുദ്രന് എന്ന വില്ലന്‍ വേഷത്തിലെത്തി ഇപ്പോൾ സീരിയലുകളിൽ നായകനായി...
Malayalam
നീ എന്നെ ഡിവോഴ്സ് ചെയ്തത് കൊണ്ടാണ് ഞാന്‍ വേറെ ചാനലിലേക്ക് പോയത്; റൊമാന്റിക് സീനുകളെ കുറിച്ച് ഷാനവാസും സ്വാസികയും പറയുന്നു !
By Safana SafuSeptember 5, 2021മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഷാനവാസും സ്വാസികയും. സീത എന്ന ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത പരമ്പരയിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്....
Malayalam
ഇന്ദ്രേട്ടനും സീതയും തമ്മിലുള്ള കെമസ്ട്രിയ്ക്ക് പിന്നിലെ കാരണം ഇതാണ്!, തുറന്ന് പറഞ്ഞ് സ്വാസിക
By Vijayasree VijayasreeAugust 24, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക....
Malayalam
ഉമ്മ കൈയ്യിൽ കിടന്നിരുന്ന സ്വർണ വള എനിക്ക് ഊരി തന്നു… വർഷങ്ങൾ കഴിഞ്ഞു രുദ്രന് ചാനലിന്റെ വക ഒരു അവാർഡ് കിട്ടിയപ്പോൾ ആ അവാർഡ് ഞാൻ എന്റെ ഉമ്മയുടെ കൈയ്യിലേക്കാണ് വെച്ചുകൊടുത്തത്
By Noora T Noora TAugust 11, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷാനവാസ് ഷാനു. കുങ്കുമപൂവിലെ രുദ്രന് എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രീതി നേടാന്‍...
Malayalam
സീരിയൽ അഭിനയത്തിലെ കഷ്ടപ്പാട്, ബംഗാളികൾ ഒന്നും ഒന്നുമല്ല ; ഭാര്യയെയും മക്കളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും വിവാഹമോചനവും ; ആക്ഷന്‍ കിംഗ് ഓഫ് മിനിസ്ക്രീന്‍ ഷാനവാസ് ഷാനുവിന്റെ വാക്കുകളിൽ അമ്പരന്ന് ആരാധകർ !
By Safana SafuJuly 18, 2021മലയാളി കുടുംബ പ്രേക്ഷകരുടെ സ്വീകരണ മുറിയിലെ സ്ഥിരസാന്നിധ്യമായിരുന്നു കുങ്കുമപൂവ് എന്ന പരമ്പര. പരമ്പരയിൽ വില്ലനായെത്തി നായകനായി മാറിയ രുദ്രന് ഇന്നും മലയാളികൾ...
Malayalam
മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എന്നത് കൊണ്ട് ചിത്രം എന്നും ഓര്‍മ്മിക്കപ്പെടും, ഒപ്പം ഷാനവാസും; ഓര്‍മ്മകള്‍ പങ്കുവെച്ച് ജയസൂര്യ
By Vijayasree VijayasreeJuly 3, 2021ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തി നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുഫിയും...
Malayalam
തന്നെ അപായപ്പെടുത്താന്‍ ആദിത്യന് ക്വട്ടേഷന്‍ ടീമുമായി വന്നു, സീരിയലില്‍ നിന്നും പുറത്താക്കി; ഇതുവരെ ഒന്നും പറയാതിരുന്നത് അമ്പിളിയെ ഓര്‍ത്ത്
By Vijayasree VijayasreeApril 29, 2021കഴിഞ്ഞ കുറച്ചു നാളുകളായി ആദിത്യനും അമ്പിളിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നടന് ഷാനവാസ്. സീരിയലില്‍...
Malayalam
നടി മേഘ്ന ഇനി ഷാനവാസിന് സ്വന്തം; സിനിമാ നടനെ വെല്ലുന്ന മാസ്സ് ലുക്കിൽ ഹിറ്റ്ലർ വരുന്നു!
By Safana SafuApril 1, 2021ഒരു വില്ലനോട് പ്രണയം തോന്നിയിട്ടുണ്ടങ്കിൽ അത് കുങ്കുമപ്പൂവിലെ രുദ്രനോടായിരിക്കും. വില്ലനായി വന്നു നായകനായി മാറിയ പ്രേക്ഷകരുടെ സ്വന്തം ഷാനവാസ് ഇതാ പുതിയൊരു...
Malayalam
കണിശക്കാരനായി ഷാനവാസ് വീണ്ടും എത്തുന്നു, ഒപ്പം കുസൃതിക്കാരിയായി മേഘ്നയും!; ഇനി ഷാനവാസ് മേഘ്ന കെമിസ്ട്രി!!
By Safana SafuMarch 29, 2021ഷാനവാസ് എന്ന സീരിയൽ നടൻ കുടുംബപ്രേക്ഷകരുടെ ഹീറോ ആകുന്നത് കുങ്കുമപ്പൂവിലെ രുദ്രനിലൂടെയാണ്. എങ്കിലും സീത എന്ന പാരമ്പരയിലൂടെയാണ് ഷാനവാസിനെ റൊമാന്റിക് ഹീറോ...
Malayalam
അത് ഞാന്‍ അല്ല, ‘തന്റെ മരണ വാര്‍ത്ത’യോട് പ്രതികരിച്ച് ഷാനവാസ്
By Noora T Noora TDecember 24, 2020സംവിധായകന് ഷാനവാസ് നരണിപ്പുഴ കഴിഞ്ഞദിവസം ആണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ച് ഈ ലോകത്തോട് വിടപറയുന്നത്. മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയും നിരവധി...
Latest News
- ഗീതാഗോവിന്ദം പരമ്പരയിൽ നിന്നും ശ്വേത പിന്മാറി; പുതിയ രാധികയെ കണ്ട് ഞെട്ടി ആരാധകർ!! October 8, 2024
- കെഎസ് ചിത്രയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം! ആരും വഞ്ചിതരാകരുതെന്ന് ഗായിക October 8, 2024
- ഒരിടവേളക്ക് ശേഷം രേവതി വീണ്ടും! ഇത്തവണ എത്തുന്നത് സംവിധായകയുടെ വേഷത്തിൽ… October 8, 2024
- സച്ചിയുടെ ആഗ്രഹം സഫലമാക്കാനായി രേവതി; ചന്ദ്രമതിയുടെ ചതി പൊളിക്കാൻ അവർ എത്തി!! October 7, 2024
- നയന ഇന്ദീവരത്തിൽ നിന്നും പുറത്ത്? പിങ്കിയുടെ കൈപിടിച്ച് അർജുൻ അവിടേയ്ക്ക്!! October 7, 2024
- പല്ലവിയെ സ്വന്തമാക്കി സേതു; ഇന്ദ്രന് എട്ടിന്റെ പണി!! October 7, 2024
- ചടങ്ങിനിടയിൽ ശ്യാമിന്റെ രഹസ്യം പൊളിഞ്ഞു;അശ്വിന്റെ നീക്കത്തിൽ സംഭവിച്ചത്!! October 7, 2024
- കാവ്യയുടെ ലക്ഷ്യയിൽ മകൾ വേണ്ട! മീനാക്ഷി പിന്മാറി…? മഞ്ജുവിന്റെ കടുത്ത തീരുമാനത്തിൽ തകർന്ന് കുടുംബം ; ചെന്നൈയിലേക്ക് പറന്ന് ദിലീപ്! October 7, 2024
- എല്ലാം മടുത്ത് മല്ലിക! ആ സ്വത്തുക്കളും വീടും വിറ്റ് കിട്ടിയത് കോടികൾ; മക്കൾക്ക് ചില്ലിക്കാശ് കൊടുക്കില്ല! നടി ചെയ്തത് കണ്ട് ഞെട്ടി കുടുംബം! October 7, 2024
- മഞ്ജുവിന് പിന്നാലെ കാവ്യാ മാധവൻ? കൊടും ക്രൂരതകൾ പുറത്ത്! ദിലീപിൻറെ അടുത്ത ഇര കാവ്യ..? ഞെട്ടിത്തരിച്ച് നടിയുടെ കുടുംബം! October 7, 2024