All posts tagged "serial actor"
Malayalam
ഗാർഹിക പീഡനക്കേസിൽ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു സുപ്രീം കോടതി
By Merlin AntonyJanuary 10, 2024ഗാർഹിക പീഡനക്കേസിൽ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഭാര്യ ലക്ഷ്മി എസ്.നായർ നൽകിയ പരാതിയിൽ...
Malayalam
എന്റെ പടം വലിയ ഹിറ്റായി; ഒന്നുമറിയാതെ തെണ്ടിത്തിരിഞ്ഞ് നടന്ന ആ സമയം; ദൂതനെപ്പോലെയെത്തിയത് ആ സംവിധായകൻ; ജീവിതത്തിൽ നടന്ന വലിയ ട്വിസ്റ്റിനെക്കുറിച്ച് ഷിജു അബ്ദുള്‍ റഷീതിന്റെ വെളിപ്പെടുത്തൽ!!!
By Athira ADecember 12, 2023പ്രശസ്ത ടെലിവിഷന്‍-സീരിയല്‍ താരമാണ് ഷിജു അബ്ദുള്‍ റഷീദ്. 1995ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെയാണ് ഷിജു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്....
serial
ആ മരണം സൃഷ്ടിച്ച വലിയ ശൂന്യത നികത്താന്‍ കഴിയാത്ത വേദനയായി ഇന്നും ; വേദനയോടെ ദീപന് മുരളി
By AJILI ANNAJOHNJune 22, 2023ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് ദീപന് മുരളി. ബിഗ് ബോസ് മലയാളം സീസണ് ഒന്നിന്റെ മത്സരാര്‍ത്ഥി കൂടെയായ ദീപന്,...
serial story review
രൂപയെ കാണാൻ കല്യാണി എത്തുമ്പോൾ ആ ഇടിവെട്ട് ട്വിസ്റ്റ് ! ; ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNMay 13, 2023ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഇപ്പോഴിതാ പുതിയ കഥാ സന്ദർഭങ്ങളിലേക്ക് കടക്കുകയാണ് പരമ്പര, കല്യാണി രൂപയെ കാണാൻ എത്തുന്നു ....
serial story review
രാഹുലിനുള്ള ശിക്ഷ ഉറപ്പിച്ച് സി എ സും രൂപയും ; ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNMarch 7, 2023കല്യാണിക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുതെയെന്ന പ്രാർത്ഥനയാണ് ആരാധകർ ഇപ്പോൾ. കല്യാണിക്ക് അപകടം പറ്റിയത് കണ്ട് സരയുവും അമ്മയും പായസം ഉണ്ടാആഘോഷിക്കുകയാണ് ....
serial
സീരിയല്‍ കണ്ടിട്ട് കേരളത്തിലെ എല്ലാ അമ്മമാരും രണ്ടാമത് കല്യാണം കഴിക്കാന്‍ പോകുന്നില്ലല്ലോ; കുടുംബവിളക്കിനെ ട്രോളുന്നവരോട് ആനന്ദ് നാരായണന്
By AJILI ANNAJOHNFebruary 7, 2023സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ പറഞ്ഞുപോകുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം സ്വപ്രയത്നത്താല്‍ ജീവിതത്തില്‍ മുന്നേറിയ ആളാണ് സുമിത്ര ....
serial
ഇത്തവണ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് ദൈവത്തിന് സ്തുതി; വിവാഹ വാർഷികം ആഘോഷിച്ച് റോൺസൺ
By AJILI ANNAJOHNFebruary 3, 2023മിനിസക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റോൺസൺ വിൻസന്റ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെയാണ് നടൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി...
serial news
രണ്ടു പേരുടേയും വീട്ടുകാർ സമ്മതിക്കണം എന്ന കാര്യത്തിൽ ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു; ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും പറയുന്നു
By AJILI ANNAJOHNJanuary 28, 2023മിനിസ്ക്രീൻ പ്രേക്ഷകർക്കു സുപരിചിതരായ ജോഡിയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. എന്ന് സ്വന്തം സുജാത എന്ന പരമ്പരയിലെ നായികയാണ് ചന്ദ്ര ലക്ഷ്മൺ....
serial news
ഒരു നടനെ സംബന്ധിച്ച് പേഴ്സണല്‍ ലൈഫ് ഓകെ അല്ല എങ്കില്‍ വലിയ ബുദ്ധിമുട്ടാണ് .; എന്റെ കുടുംബം അക്കാര്യത്തില്‍ എല്ലാം വളരെ സപ്പോർട്ടാണ് ; മനീഷ് കൃഷ്ണൻ
By AJILI ANNAJOHNJanuary 21, 2023ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് മനീഷ് കൃഷ്ണന്. ചുരുക്കം ചില സീരിയലുകളില്‍ മാത്രമേ മനീഷ് നായകനായി എത്തിയിട്ടുള്ളൂ. ബാക്കി ബഹുഭൂരിപക്ഷം...
Movies
കൂടെവിടെയിലെ ഈ വില്ലൻ ; ഒരുകാലത്തെ ഹിറ്റ് നയകന് ആയിരുന്നോ ?
By AJILI ANNAJOHNJanuary 20, 2023മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് ഡിസംബര്‍ എന്ന ചിത്രവും ചിത്രത്തിലെ ജാസി ഗിഫ്റ്റ് ഒരുക്കിയ പാട്ടുകളും. നയന്റീസ് കിഡ്സിനെ സംബന്ധിച്ച് ഡിസംബറിനെ ദം...
Movies
വിറയലും ക്ഷീണവുമായിരുന്നു ;ഒന്നര വർഷത്തോളം അസുഖം എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല; എല്ലാ മാസവും ആശുപത്രിയിൽ; നടൻ കിഷോറിന് സംഭവിച്ചത്
By AJILI ANNAJOHNJanuary 20, 2023മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് കിഷോര്‍. വില്ലന്‍ വേഷത്തിലൂടെയാണ് കിഷോര്‍ താരമായി മാറുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം മലയാള സീരിയല്‍ രംഗത്ത്...
serial story review
ഈശ്വറും പെട്ട് ;വാൾട്ടർക്ക് അറ്റാക്ക് വന്നെന്നാ തോന്നുന്നത്; നന്ദിനി സിസ്റ്റേഴ്സ് തോൽക്കില്ല; തൂവൽസ്പർശം ആരാധകർ ഉറപ്പിച്ചു പറയുന്നു!
By Safana SafuDecember 22, 2022മലയാളികൾക്ക് ഏറെ അറിവ് നേടിത്തരുന്ന പരമ്പരയായി മാറിയിരിക്കുകയാണ് തൂവൽസ്പർശം. ഒട്ടും നിരാശപ്പെടുത്താതെയാണ് ഓരോ എപ്പിസോഡും കടന്നുപോകുന്നത്. ഇപ്പോഴിതാ, കഥയിൽ ശ്രേയ നന്ദിനിയുടെ...
Latest News
- രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമയുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ February 5, 2025
- നടൻ സൂരജ് പഞ്ചോളിയ്ക്ക് ഷൂട്ടിംഗിനിടെ പൊള്ളലേറ്റു, ഗുരുതര പരിക്ക് February 5, 2025
- വീട്ടിൽ ഒരു മെഡിക്കൽ എമർജൻസി ഉണ്ടായി, വെപ്രാളത്തിൽ നാട്ടിലേക്ക് തിരിച്ചു; വീഡിയോയുമായി എലിസബത്ത് February 5, 2025
- മലർ ടീച്ചറായി വന്നാലും ഇന്ദുവായി വന്നാലും ഏത് കഥാപാത്രമാണെങ്കിലും അങ്ങേയറ്റം നിങ്ങൾ ആ കഥാപാത്രത്തിനായി നൽകും; കാർത്തി February 4, 2025
- ഒരു സിനിമാ സെറ്റിലായിരിക്കുന്നതിലും ആനന്ദകരമായ മറ്റൊന്നില്ല; കങ്കണ റണാവത്ത് February 4, 2025
- ആറ് മാസം മുൻപ് വരെ അല്പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെ അർബുദം, പക്ഷെ ഞാനും അമ്മയും സ്ട്രോങ്ങ് ആണ്; നടൻ സുനിൽ സൂര്യ February 4, 2025
- ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും…; കെആർ മീരയ്ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ February 4, 2025
- തങ്കലാൻ ഷൂട്ടിങ് ആദ്യ ദിവസങ്ങളിൽ തന്റെ അഭിനയം ശരിയായിരുന്നില്ല; മാളവിക മോഹനൻ February 4, 2025
- സൂര്യയെ കൊല്ലാൻ ശ്രമം.? അപർണയെ ഞെട്ടിച്ച വാർത്ത; ഒടുവിൽ ആ രഹസ്യം കണ്ടെത്തി നിരഞ്ജന!! February 4, 2025
- ടെക്നീഷ്യൻസായ ആണുങ്ങൾക്കെല്ലാം സ്പെഷ്യൽ ബീഫ് കിട്ടി, പ്രൊഡ്യൂസറായ എനിക്ക് കിട്ടിയില്ല; ഡബ്ല്യുസിസിയുടെ പല നിലപാടുകളോടും വിയോജിപ്പ്; സാന്ദ്രാ തോമസ് February 4, 2025