All posts tagged "serial actor"
Photo Stories
മാലിദ്വീപിനെ കൂടുതൽ സുന്ദരിയാക്കി ആലീസ്; ചിത്രങ്ങൾ കാണാം….
By Safana SafuNovember 26, 2022മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ...
serial news
വിവാഹച്ചടങ്ങിൽ ക്ഷണിച്ചുവരുത്തിയവർക്ക് കാണാൻ സാധിച്ചത് ദേ ഇതാണ്…; കല്യാണം ചിത്രങ്ങൾക്കൊപ്പം ആ ചിത്രവും പങ്കുവച്ച് ഗൗരി!
By Safana SafuNovember 26, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ഗൗരി കൃഷ്ണൻ. സോഷ്യൽമീഡിയയിൽ സജീവമായ ഗൗരി കൃഷ്ണൻ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഏറ്റവും ഒടുവിൽ...
serial news
എന്തുകൊണ്ട് സീരിയലിൽ അവിഹിതം കടന്നുവന്നു…; രണ്ടച്ഛന്മാർക്ക് ഒരു അമ്മയിൽ ഉണ്ടായ സഹോദരിമാർ; തൂവൽസ്പർശം കഥയെ കുറിച്ച് എഴുത്തുകാരൻ വിനു നാരായണൻ !
By Safana SafuNovember 25, 2022ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ത്രില്ലെർ കോമെഡി സീരിയൽ ആണ് തൂവൽസ്പർശം. ഇതുവരെ സീരിയലിൽ ഇത്ര ഗംഭീരമായ ഒരു കഥ വന്നിട്ടില്ല. തമ്മിലറിയാത്ത...
serial news
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ സീരിയലിൽ അഭിനയിക്കുമോ?; വിവാഹവേഷത്തിൽ ഗൗരി കൃഷ്ണയുടെ പ്രതികരണം!
By Safana SafuNovember 25, 2022മലയാളികളുടെ പ്രിയപ്പെട്ട ഒരു സീരിയൽ താരം കൂടി കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. പൗര്‍ണമിത്തിങ്കള്‍ സീരിയലിലെ പൗര്‍ണമിയായി അഭിനയിച്ചിരുന്ന നടി ഗൗരി കൃഷ്ണയാണ്...
serial news
തൂവൽസ്പർശം സീരിയൽ സമയമാറ്റം; ആരാധകരുടെ ആഗ്രഹപ്രകാരം സീരിയൽ പ്രൈം ടൈമിലേക്ക്…
By Safana SafuNovember 25, 2022തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. സഹോദരിമാരായ ശ്രേയയും മാളുവും ഒന്നിച്ചു...
serial story review
ശ്രീനിലയത്തിലെ അച്ചാച്ചൻ മരിക്കുമെന്ന് ഭീഷണി; വിവാഹം കഴിക്കാൻ സുമിത്ര ഒരുങ്ങി; ഇത് ശരിയല്ലെന്ന് ആരാധകർ ; കുടുംബവിളക്ക് സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക്!
By Safana SafuNovember 24, 2022സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടത്താൻ ശ്രമിക്കുന്ന ശിവദാസ മേനോനെയും അത് മുടക്കാൻ നടക്കുന്ന സിദ്ധാർത്ഥിനെയുമാണ് കുടുംബവിളക്ക് സീരിയലിൽ ഇപ്പോൾ കാണിക്കുന്നത്. എന്നാൽ...
serial story review
C S ൻ്റെ കള്ളത്താടി ഇളകി; നാടകം പൊളിച്ച് പ്രകാശൻ; നെഞ്ചിടിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ച് മൗനരാഗം സീരിയൽ!
By Safana SafuNovember 24, 2022മലയാളി സീരിയൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാണുന്ന സീരിയലാണ് മൗനരാഗം. കഥയിൽ കിരണിനെ കെട്ടാൻ മോഹിച്ചു നടന്ന സരയുവിന് വിവാഹമായിരുന്നു. എന്നാൽ...
serial story review
അമ്പാടിയെ വശീകരിച്ച ജിതേന്ദ്രനെ അലീന ഓടിക്കും; സൂപ്പർ ട്വിസ്റ്റോടെ ‘അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !
By Safana SafuNovember 24, 2022മലയാളികളുടെ സ്വീകരണ മുറിയിൽ ത്രില്ലെർ കഥയുമായി എത്തിയ സീരിയൽ ആണ് അമ്മയറിയാതെ. ഇപ്പോഴിതാ, വില്ലനും നായികയും നായകനും ഒന്നിച്ചു വന്നിരിക്കുകയാണ്. ഇതോടെ...
serial news
മിനിസ്ക്രീനിലെ കമൽ ഹസൻ അരുൺ രാഘവന് പിറന്നാൾ ആശംസകൾ നേർന്ന് ദിൽഷാ പ്രസന്നനും മൃദുല ഫാൻസും…
By Safana SafuNovember 24, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അരുൺ രാഘവൻ എന്ന നടൻ. ഒരു സീരിയലിൽ വൈവിധ്യമാർന്ന 9 വേഷങ്ങളാണ് അരുൺ അവതരിപ്പിച്ചത്. നായകനായും വില്ലനായും...
serial news
“ഇങ്ങനെ ഒരു കാഴ്ച കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ല”; എന്താ ഫാൻസ്, നിങ്ങൾക്ക് ചേഞ്ച് വേണം എന്ന് കേട്ടു…; ജിതേന്ദ്രിയും അദീനയും ഒന്നിച്ചു!
By Safana SafuNovember 24, 2022ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയിൽ ‘അലീന പീറ്റർ’...
serial news
അമൃതയും ഭർത്താവും രണ്ടാമതും വിവാഹിതരായോ? വിവാഹവാർത്തയെ കുറിച്ച് അമൃതാ വർണ്ണൻ!
By Safana SafuNovember 24, 2022മലയാളികളുടെ പ്രിയതാരം അമൃത വര്ണന് രണ്ടാമതും വിവാഹിതയാവുന്നു എന്ന വാര്‍ത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെയാണ്...
serial story review
ദേഷ്യം അടക്കിപ്പിടിച്ച് കല്യാണി ; സി എസ് എല്ലാം തീരുമാനിച്ചു; ഇനി സരയുവിനു രക്ഷപെടാനാവില്ല; മൗനരാഗം സീരിയൽ അമ്പരപ്പോടെ ആരാധകർ !
By Safana SafuNovember 23, 2022മലയളികൾ കാത്തിരുന്ന് കാത്തിരുന്നു അവസാനം സരയു മനോഹർ വിവാഹം നടന്നു. എന്നാൽ വിവാഹം കഴിഞ്ഞ ഉടൻ പൊട്ടിക്കരയാൻ ആയിരുന്നു സരയുവിനു വിധി...
Latest News
- മലയാളത്തിൽ പരാജയം, തമിഴിലസ് കസറി മഞ്ജു വാര്യർ; വിടുതലൈ കളക്ഷൻ റിപ്പോർട്ട് ഞെട്ടിക്കുന്നത് January 22, 2025
- നടൻ വരുൺ കുൽക്കർണി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; സഹായം അഭ്യർത്ഥിച്ച് സുഹൃത്ത് January 22, 2025
- ചന്ദ്രോദയത്തിലിട്ട് ചന്ദ്രമതിയെ പൊളിച്ചടുക്കി രേവതി; എല്ലാം ഉപേക്ഷിച്ച് ശ്രീകാന്ത് അവിടേയ്ക്ക്; പിന്നാലെ സംഭവിച്ചത്…. January 22, 2025
- ലക്ഷങ്ങളുടെ ആ സമ്മാനമെത്തി ഗബ്രിയുടെ ഗിഫ്റ്റിൽ ഞെട്ടി കണ്ണുനിറഞ്ഞ് ജാസ്മിൻ ചെയ്തത് ഞെട്ടിവിറച്ച് കുടുംബം January 22, 2025
- ആദർശ് പറഞ്ഞ കാര്യങ്ങൾ കേട്ട് നടുങ്ങി ദേവയാനി; നന്ദുവിന് രക്ഷകനായി അവൻ എത്തുന്നു? വമ്പൻ ട്വിസ്റ്റ്…. January 22, 2025
- അപർണയെ ഞെട്ടിച്ച് ആ രഹസ്യം വെളിപ്പെടുത്തി മുത്തശ്ശി? അജയ്ക്ക് വമ്പൻ തിരിച്ചടി; പിന്നാലെ സംഭവിച്ചത്…. January 22, 2025
- വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ അന്തരിച്ചു January 22, 2025
- ഇഷാനിയുടെ ആ രഹസ്യം കയ്യോടെ പൊക്കി; കാമുകൻ അർജുൻ; ദിയയ്ക്ക് പിന്നാലെ നടി! പുതിയ വീഡിയോ പുറത്ത് January 22, 2025
- നട്ടെല്ലിന് ഉൾപ്പടെ ഗുരുതുര പരിക്കേറ്റയാൾ എങ്ങനെയാണ് ഇത്രപെട്ടന്ന് ആരോഗ്യവാനായി നടന്നു പോയത്; എല്ലാം വെറും പിആർ സ്റ്റണ്ട്; സോഷ്യൽ മീഡിയയിൽ വിമർശനം January 22, 2025
- മനോജ് കെ ജയന്റെ ഭാര്യ ആ കാര്യത്തിൽ ഉർവശിയെ വെല്ലും; സമ്പാദിക്കുന്നത് കോടികൾ! ആശ ജയൻ നിസാരക്കാരിയല്ല January 22, 2025