രാഹുലിനുള്ള ശിക്ഷ ഉറപ്പിച്ച് സി എ സും രൂപയും ; ട്വിസ്റ്റുമായി മൗനരാഗം
Published on
കല്യാണിക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുതെയെന്ന പ്രാർത്ഥനയാണ് ആരാധകർ ഇപ്പോൾ. കല്യാണിക്ക് അപകടം പറ്റിയത് കണ്ട് സരയുവും അമ്മയും പായസം ഉണ്ടാആഘോഷിക്കുകയാണ് . അതേസമയം അവരുടെ ആഘോഷത്തിന് ഇടയിലേക്ക് മറ്റൊരു ട്വിസ്റ്റ് സംഭവിക്കും.അടുത്ത കഥ സന്ദർഭം എന്താണെന്ന് അറിയാൻ ആരാധകർ അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Continue Reading
You may also like...
Related Topics:Featured, mounaragam, serial actor