All posts tagged "sathyan anthikad"
Malayalam Articles
മോഹൻലാലിൻ്റെ നായികയായി അരങ്ങേറാനുള്ള അവസരം നിഷേധിച്ച ശോഭന!
By Sruthi SAugust 31, 2019ബാലചന്ദ്ര മേനോന്റെ നായികയായി എത്തിയ നടിയാണ് ശോഭന . തെന്നിന്ത്യന്‍ സിനിമകളില്‍ മുഴുവന്‍ നിറഞ്ഞു നിന്നെങ്കിലും ശോഭന എന്ന നടിയിലെ അഭിനയ...
Malayalam
ജീവിതത്തിലെ ബാക്കി അത്ഭുതങ്ങളൊക്കെ നടന്നിട്ടുള്ളത് ക്യാമറയ്ക്ക് മുന്നില്‍;വിവാഹം അങ്ങനെയല്ല-ഞാന്‍ പ്രകാശന്റെ 101 ദിവസം ആഘോഷമാക്കി ഫഹദ് ഫാസിൽ
By Abhishek G SApril 10, 2019പ്രേക്ഷകർ ഏറെ സ്നേഹത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ‘ഞാൻ പ്രകാശൻ ‘ എന്ന കൊച്ചു ചിത്രം...
Malayalam
മമ്മൂട്ടിയോടൊപ്പമല്ല,ജയറാമിനൊപ്പമാണ് സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം ; ഒൻപതു വർഷങ്ങൾക്ക് ശേഷം ഒരുമിക്കുമ്പോൾ ജയറാം എത്തുന്നത് മലയാളികളുടെ ഇഷ്ടകഥാപാത്രമായി !!!
By HariPriya PBApril 8, 2019കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുന്നു. കഴിഞ്ഞ വർഷം സത്യൻ അന്തിക്കാടിന്റെ ‘ഞാൻ പ്രകാശൻ’...
Malayalam Breaking News
“ഇനി സന്ദേശം പോലൊരു സിനിമ ചെയ്താൽ എന്റെ വീടിനു മുൻപിൽ ജാഥയും സമരവുമായിരിക്കും” – സത്യൻ അന്തിക്കാട്
By Sruthi SFebruary 22, 2019മലയാളികളുടെ യഥാർത്ഥ മുഖം കാണിച്ച് തന്ന സിനിമക്കാരാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും. ഇരുവരുടെയും ചിത്രം രാഷ്ട്രീയം പറയും, രാഷ്ട്രീയത്തിലെ കള്ളത്തരങ്ങൾ പറയും...
Malayalam Breaking News
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരുമിക്കുന്നു – തിരക്കഥ എഴുതുന്നത് എസ് എൻ സ്വാമി ?
By HariPriya PBFebruary 8, 20192019 മമ്മൂട്ടിയുടെ വർഷമാണ്. കൈ നിറയെ ചിത്രങ്ങളാണ് താരത്തിന് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടേതായി ഇറങ്ങുന്ന സിനിമകളും മികച്ച വിജയം നേടിക്കൊണ്ടോണ്ടിരിക്കുകയാണ്.ഇതുകൂടാതെ വർഷങ്ങൾക്ക് ശേഷം...
Malayalam Breaking News
സന്ദേശം എന്ന സിനിമയുടെ അവസ്ഥയിൽ നിന്ന് ഒരിഞ്ചു പോലും കേരളം മാറിയിട്ടില്ല -സത്യൻ അന്തിക്കാട്
By HariPriya PBFebruary 5, 2019മലയാളി കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. കുടുംബ ചിത്രങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായാണ് അദ്ദേഹം അറിയപ്പെടുന്നതു തന്നെ. ശബരിമലയെ മറയാക്കി...
Articles
മോഹന്‍ലാലില്ലാതെ സിനിമയെടുക്കാം എന്ന് സത്യന്അന്തികാടിനെ ഉപദേശിച്ച മലയാളിയുടെ പ്രിയ നടൻ…. പിന്നീട് നടന്നത് ചരിത്രം!! എണ്ണം പറഞ്ഞ 3 സൂപ്പർഹിറ്റുകൾ
By metromatinee Tweet DeskJanuary 19, 2019മോഹന്‍ലാലില്ലാതെ സിനിമയെടുക്കാം എന്ന് സത്യന് അന്തികാടിനെ ഉപദേശിച്ച മലയാളിയുടെ പ്രിയ നടൻ…. പിന്നീട് നടന്നത് ചരിത്രം!! എണ്ണം പറഞ്ഞ 3 സൂപ്പർഹിറ്റുകൾ...
Malayalam Breaking News
മോഹന്‍ലാലുമായി ഫഹദ് ഫാസിലിനെ താരതമ്യപ്പെടുത്തേണ്ടതില്ല -ശ്രീനിവാസൻ
By HariPriya PBJanuary 18, 2019ഫഹദ് ഫാസിലിനെ മോഹന്‍ലാലുമായി താരതമ്യപ്പെടുത്തില്ലെന്ന് ശ്രീനിവാസൻ. ഫഹദ് ഫാസിലിന്റെ അഭിനയം മറ്റുള്ള നടന്മാരുമായി ഉരച്ചുനോക്കാനാവില്ലെന്നും നടന് ശ്രീനിവാസന് പറഞ്ഞു. ഫഹദിനെ മോഹന്‍ലാലുമായി...
Malayalam Breaking News
പേരില്‍ സത്യന് എന്നുണ്ടായിട്ടു കാര്യമില്ല മനുഷ്യരോട് സഹാനുഭൂതി കാണിക്കണം…ഒടുവിൽ മോഹൻലാൽ പണി ചോദിച്ച് മേടിച്ചതു പോലായി!!!
By HariPriya PBJanuary 18, 2019മോഹന്‍ലാലുമൊപ്പമുള്ള രസകരമയ ഒരു അനുഭവം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് സത്യന് അന്തിക്കാട്. മോഹന്‍ലാല്‍ സിനിമയില്‍ പ്രശസ്തിയുടെ നെറുകയില്‍എത്തിയതിനു ശേഷമുള്ള ഒരു ദിനം....
Malayalam Breaking News
“പണ്ട് മോഹന്‍ലാല്‍ ചെയ്തത് ഇപ്പോള്‍ ഫഹദ് ചെയ്യുന്നു. അപ്പോഴും ഒരു വ്യത്യാസമുണ്ട്” – സത്യൻ അന്തിക്കാട്
By Sruthi SSeptember 28, 2018“പണ്ട് മോഹന്‍ലാല്‍ ചെയ്തത് ഇപ്പോള്‍ ഫഹദ് ചെയ്യുന്നു. അപ്പോഴും ഒരു വ്യത്യാസമുണ്ട്” – സത്യൻ അന്തിക്കാട് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ...
Interviews
അയാളുടെ അഭിനയം മോഹൻലാലിനെപ്പോലെ; അയാളിൽ ഒരു സംവിധായകനുമുണ്ട് !! യുവതാരത്തെ വാനോളം പുകഴ്ത്തി സത്യൻ അന്തിക്കാട്…
By Abhishek G SSeptember 23, 2018അയാളുടെ അഭിനയം മോഹൻലാലിനെപ്പോലെ; അയാളിൽ ഒരു സംവിധായകനുമുണ്ട് !! യുവതാരത്തെ വാനോളം പുകഴ്ത്തി സത്യൻ അന്തിക്കാട്… സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ്...
Interviews
മോഹൻലാലിന്റെ വാക്ക് കേട്ട് സത്യൻ അന്തിക്കാട് ചെയ്ത മണ്ടത്തരം !! സത്യൻ അന്തിക്കാടിന്റെ കുറെ കാശും നഷ്ടമായി…
By Abhishek G SSeptember 5, 2018മോഹൻലാലിന്റെ വാക്ക് കേട്ട് സത്യൻ അന്തിക്കാട് ചെയ്ത മണ്ടത്തരം !! സത്യൻ അന്തിക്കാടിന്റെ കുറെ കാശും നഷ്ടമായി… മോഹൻലാൽ – സത്യൻ...
Latest News
- കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ May 28, 2025
- അതിഗംഭീര നടൻ, ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്; അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; ആലിയ ഭട്ട് May 28, 2025
- ഉണ്ണി മുകുന്ദൻ ഫോൺ എടുക്കുന്നില്ല; മുൻ മാനേജറെ മർദ്ദിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ May 28, 2025
- നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ്; ടൈറ്റിൽ ലോഞ്ചിൽ ശ്രദ്ധ നേടി കിലി പോൾ May 28, 2025
- ഒരു ഇംഗ്ലീഷ് വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു May 28, 2025
- എനിക്കിപ്പോൾ ശരിക്കും കിളി പോയി; കിലി പോളിനൊപ്പം റിമി ടോമി; വൈറലായി ചിത്രങ്ങൾ May 28, 2025
- ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നുമാണ് ചിലർ പറയുന്നത്; ശാന്തിവിള ദിനേശ് May 28, 2025
- ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല, ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്; മീനാക്ഷി അനൂപ് May 28, 2025
- ഇന്ദ്രനെ അടിച്ചൊതുക്കി സേതുവിന്റെ ഞെട്ടിക്കുന്ന നീക്കം; അത് സംഭവിച്ചു; പൊന്നുമ്മടത്തെ മരുമകളായി പല്ലവി!! May 28, 2025
- ചന്ദ്രയെ തകർത്ത് രവിയുടെ കയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി; ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി.!!! May 28, 2025