All posts tagged "Salman Khan"
News
ദിലീപ് , ലാൽ, മമ്മൂക്ക അങ്ങനെയുള്ള സീനിയറുകളൊന്നും വന്ന് നോക്കില്ല; പക്ഷെ മലയാളത്തിലെ പോലെയല്ല ഹിന്ദിയിൽ ; ഹിന്ദി സിനിമാ അനുഭവം പങ്കുവെക്കവേ സംവിധായകൻ സിദ്ദിഖ് പറയുന്നു!
By Safana SafuSeptember 27, 2022മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഒരുപോലെ ഹിറ്റായ സിനിമയാണ് ബോഡി ഗാർഡ്. ഇന്ത്യയിൽ മുഴുവൻ ആരാധകരെ നേടാൻ ഈ സിനിമയിലൂടെ സംവിധായകൻ സിദ്ദിഖിനു...
News
സല്‍മാന്‍ഖാന്റെ ജീവന് ഭീഷണി, വധശ്രമമുണ്ടായത് രണ്ട് തവണ; നടനെ കൊല്ലാന്‍ ലോറന്‍സ് ബിഷ്ണോയി സംഘവും പ്ലാന്‍ ബി തയ്യാറാക്കിയിരുന്നുവെന്നും വിവരം
By Vijayasree VijayasreeSeptember 16, 2022നിരവധി ആരാധകരുള്ള ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ ജീവന് ഭീഷണിയുള്ളതായി പൊലീസ്. മൂന്നു മാസത്തിനിടെ രണ്ടു തവണ വധശ്രമം ഉണ്ടായതാണ് വിവരം. ഇതിന്...
News
പത്ത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം തന്റെ ഭാരം 10 കിലോയോളം കുറഞ്ഞു. ലോക്കപ്പില്‍ തനിക്ക് പച്ചവെള്ളം മാത്രമായിരുന്നു ആഹാരം; ബോളിവുഡ് മാഫിയ തന്നെ വേട്ടയാടുന്നു, ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും രംഗത്തെത്തി കമാല്‍ ആര് ഖാന്
By Vijayasree VijayasreeSeptember 15, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങല്‍ക്ക് മുമ്പായിരുന്നു നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര് ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ പത്ത് ദിവസത്തെ...
News
സല്മാന് ഖാനെ കൊലപ്പെടുത്താന്‍ സംഘം ദിവസങ്ങളോളം മുംബൈയിലെ നടന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു, വധിക്കാന്‍ പദ്ധതിയിട്ടത് അറസ്റ്റിലായ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ നിര്‍ദേശപ്രകാരം; പഞ്ചാബ് ഡിജിപി ഗൗരവ് യാദവ്
By Vijayasree VijayasreeSeptember 12, 2022പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ് വാലെയുടെ കൊലയാളികള്‍ ബോളിവുഡ് നടന് സല്മാന് ഖാനെയും കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തെന്ന് പഞ്ചാബ്...
News
ബിഗ്ബോസ് സീസണ് 16 ല്‍ സല്മാന് ഖാന് വാങ്ങുന്ന പ്രതിഫലം 1050 കോടി രൂപ; ഭീമന് തുകയ്ക്ക് പരിപാടിയുടെ നിര്‍മാതാക്കള്‍ സമ്മതിച്ചുവെന്നും വാര്‍ത്തകള്‍
By Vijayasree VijayasreeAugust 27, 2022നിരവധി കാണികളുടെ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള ഷോയുടെ ഹിന്ദി പതിപ്പ് പതിനാറാം സീസണില്‍ എത്തി നില്‍ക്കുകയാണ്....
Malayalam
ആമിറിന്റെ കരിയര്‍ തകര്‍ത്തതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കാണ്, ഷാരൂഖ് ഖാനും സല്മാന് ഖാനും മുന്നറിയിപ്പ് നല്കി കമാല്‍ ആര് ഖാന്
By Vijayasree VijayasreeAugust 15, 2022ആമിര്‍ ഖാന്റെ കരിയര്‍ നശിപ്പിച്ചത് താനാണെന്ന് സംവിധായകന് കമാല്‍ ആര് ഖാന്. ലാല്‍ സിങ് ഛദ്ദ തിയേറ്ററില്‍ എത്തിയതിന് പിന്നാലെയാണ് കെആര്‍കെയുടെ...
News
ഷാരൂഖ് ഖാനെ സല്മാന് ഖാന്റെ ‘ടൈഗര്‍ 3’യില്‍ നിന്നും മാറ്റണം; ആവശ്യവുമായി സല്മാന് ആരാധകര്‍
By Vijayasree VijayasreeAugust 14, 2022സല്മാന് ഖാന് നായകനായി എത്തുന്ന പുതിയ ചിത്രം ‘ടൈഗര്‍ 3’യില്‍ ഷാരൂഖ് ഖാന് അതിഥി വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പ്...
Malayalam
വധഭീഷണിയ്ക്ക് പിന്നാലെ സല്മാന് ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ച് നല്കി മുംബൈ പൊലീസ്
By Vijayasree VijayasreeAugust 1, 2022ബോളിവുഡ് നടന് സല്മാന് ഖാന് സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ച് നല്കി മുംബൈ പൊലീസ്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള...
News
വധഭീഷണി ഉയര്‍ന്നതിന് പിന്നാലെ വീണ്ടും സുരക്ഷ വര്‍ധിപ്പിച്ച് സല്മാന് ഖാന്; തോക്കിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയതിന് പിന്നാലെ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങി നടന്
By Vijayasree VijayasreeJuly 30, 2022തോക്കിനുള്ള ലൈസന്‍സിന് അപേക്ഷ നല്കി ദിവസങ്ങള്‍ക്ക് ശേഷം പുതിയ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങി ബോളിവുഡ് താരം സല്മാന് ഖാന്. താരത്തിന്റെ വീട്ടില്‍...
Bollywood
വധഭീഷണി; തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് നടൻ സല്മാന് ഖാന്
By Noora T Noora TJuly 23, 2022വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിൽ തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് നടൻ സല്മാന് ഖാന്. തോക്ക് ലൈസന്‍സ് നേടുന്നതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മുംബൈ...
Malayalam
ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന് ലോകേഷ് കനകരാജ്; നായകനാകുന്നത് സല്മാന് ഖാന്
By Vijayasree VijayasreeJuly 20, 2022സല്മാന് ഖാന് നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന് ലോകേഷ് കനകരാജ്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ്...
News
16ാമത് ഹിന്ദി ബിഗ്ബോസ് ആരംഭിക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി സല്മാന് ഖാന്റെ പ്രതിഫലം; താരം വാങ്ങുന്നത് 1050 കോടി രൂപ
By Vijayasree VijayasreeJuly 16, 2022ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏറ്റവും ആദ്യം ഹിന്ദി ബിഗ്ബോസ് ആണ് ആരംഭിക്കുന്നത്. ഇപ്പോള്‍ 15 സീസണുകളാണ് ഇതിനകം...
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025