All posts tagged "Sai Pallavi"
Actress
ചിത്രത്തിൽ വിജയ്ക്കൊപ്പം ആ ഗാനരംഗത്തിലേക്ക് ക്ഷണിച്ചത് സായിപല്ലവിയെ എന്നാൽ ആ അവസരം സായി പല്ലവി നിരസിക്കാൻ കാരണമായത്.. ആ നിബന്ധന
By Aiswarya KishoreOctober 26, 2023എപ്പോഴും നടീ നടന്മാരെ പറ്റിയുള്ള വാർത്തകൾ അറിയാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടാകാറുണ്ട്.അതിന് കാരണം സിനിമയിലെ കഥാപാത്രങ്ങളിലൂടെ മാത്രം അറിയുന്ന...
Actress
പ്രാധാന്യം കുറഞ്ഞതിന്റെ പേരിൽ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി … ലിയോയിൽ തൃഷയ്ക്ക് പകരം നായികാ ആകേണ്ടി ഇരുന്നത് സായിപല്ലവിയോ?
By Aiswarya KishoreOctober 20, 2023ലിയോ പ്രഖ്യാപിച്ചത് മുതൽ ആരാധകർ ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന ദിനമായിരുന്നു ചിത്രത്തിന്റെ റിലീസ്. ആരാധകർ ആഗ്രഹിച്ചതുപോലെ വിജയ് യുടെ ശക്തമായ തിരിച്ചു വരവും...
News
ആദിപുരുഷിന് പിന്നാലെ വീണ്ടും രാമായണം, രാമനും രാവണനുമായി എത്തുന്നത് ഈ താരങ്ങള്‍; വിഎഫ്എക്സ് ചെയ്യുന്നത് ഓസ്കര് നേടിയ കമ്പനി
By Vijayasree VijayasreeOctober 5, 2023രാമായണത്തെ ആസ്പദമാക്കി ബോളിവുഡ് സംവിധായകന് നിതേഷ് തിവാരി ഒരു സിനിമ ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സീതയായി സായ് പല്ലവിയെത്തുമ്പോള്‍ രാമനായി രണ്‍ബീര്‍ കപൂര്‍...
Movies
എയർപോർട്ടിൽ വെച്ച് ഒരു വ്യക്തി എന്നോട് അങ്ങനെ പറഞ്ഞു ;അതെന്നെ വളരെ വേദനിപ്പിച്ചു; സായി പല്ലവി
By AJILI ANNAJOHNOctober 1, 2023പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് സായ് പല്ലവി. പിന്നീട് പല ഭാഷകളിലായി അഭിനയിച്ച് സായ്...
Malayalam
‘സത്യത്തില്‍ ഞാന്‍ ആ സമയത്ത് കരച്ചിലായിരുന്നു, എനിക്ക് അഭിനയം ഇഷ്ടമാണ് പക്ഷെ എനിക്കിപ്പോള്‍ ഒരു ദിവസം അവധി കിട്ടിയാല്‍ മതി എന്നായിരുന്നു’; തുറന്ന് പറഞ്ഞഅ സായ് പല്ലവി
By Vijayasree VijayasreeSeptember 27, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത 2015ല്‍...
Malayalam
സംവിധായകന് രാജ്കുമാറുമായുള്ള വിവാഹ വാര്‍ത്ത; ആദ്യമായി പ്രതികരിച്ച് സായ് പല്ലവി
By Vijayasree VijayasreeSeptember 23, 2023നിരവധി ആരാധകരുള്ള നടിയാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം...
Malayalam
‘ഒടുവില്‍ അവള് വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്നമല്ലെന്ന് അവള് തെളിയിച്ചു’; സായി പല്ലവിയുടെ വിവാഹം കഴിഞ്ഞോ?; വിശ്വസിക്കാനാകാതെ ആരാധകര്‍
By Vijayasree VijayasreeSeptember 20, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത 2015ല്‍...
Actress
സായ്പല്ലവി ബോളിവുഡിലേയ്ക്ക്; നായകന് ആമിര്‍ഖാന്റെ മകന്
By Vijayasree VijayasreeSeptember 19, 2023പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. മലര് മിസിനെ മറക്കാന്‍ മലയാളികള്‍ക്കാകില്ല. പ്രേമത്തിന് പിന്നാലെ മറ്റ്...
News
വിജയ്, അജിത്ത് സിനിമകള്‍ സായ് നിരസിക്കാനുള്ള കാരണത്തെ കുറിച്ച് സായ് പല്ലവി
By Vijayasree VijayasreeMarch 31, 2023‘ലിയോ’, ‘തുനിവ്’ അടക്കമുള്ള വമ്പന്‍ ചിത്രങ്ങള്‍ സായ് പല്ലവി നിരസിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിജയ്, അജിത്ത് എന്നിവരുടെ...
Movies
എന്റെ ശബ്ദം, രൂപം, മഉഖക്കുരു എന്നിവയൊക്കെ മറ്റുള്ളവരോട് ഇടപഴകുന്നതില്‍ നിന്നും എന്നെ പിന്നോട്ട് വലിച്ച കാര്യങ്ങളാണ്; സായ് പല്ലവി
By AJILI ANNAJOHNMarch 30, 2023മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. ‘ഗാര്‍ഗി’ എന്ന തമിഴ് ചിത്രമാണ് ഇവരുടെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രം .....
Actress
എന്റെ ശബ്ദം, രൂപം, മുഖക്കുരു എന്നിവയൊക്കെ മറ്റുള്ളവരോട് ഇടപഴകുന്നതില്‍ നിന്നും എന്നെ പിന്നോട്ട് വലിച്ച കാര്യങ്ങളാണ്; ഇന്ന് തനിക്ക് ആ കോണ്‍ഫിഡന്‍സ് ലഭിച്ചത് ഇങ്ങനെ; സായ് പല്ലവി
By Vijayasree VijayasreeMarch 30, 2023പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സായ് പല്ലവി. ഇപ്പോഴിതാ വലിയ ഹിറ്റുകള്‍ സ്വന്തമാക്കിയ ചിത്രം ഒരു...
general
‘ശാരീരിക പീഡനത്തിന് വിധേയ ആയില്ലായിരിക്കാം, എന്നാല്‍ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാല്‍ അത് പീഡനത്തിന് തുല്യമാണെന്നാണ്’ സായി പല്ലവി
By AJILI ANNAJOHNMarch 10, 2023അല്‍ഫോണ്‍സ് പുത്രന് ഒരുക്കിയ ‘പ്രേമം’ എന്ന ചിത്രത്തിലെ ‘മലര് മിസ്സി’ നെ പ്രേക്ഷകര്‍ക്ക് അത്രവേഗത്തിൽ മറക്കാനാവില്ല. നൈസർഗികമായ അഭിനയവും അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകളുമായി...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025