All posts tagged "saamantha"
News
പ്രതിഫലം താങ്ങാൻ പറ്റില്ല: മണിരത്നം സിനിമയിൽ നിന്ന് നയൻതാരയെ പുറത്താക്കി. പുതിയ നായിക ആര്?
By Athira ANovember 5, 2023വൻ ബിസിനസ് നടക്കുന്ന മേഖലയാണ് സിനിമ. പ്രത്യേകിച്ച് തമിഴ് സിനിമകൾ. കോടികൾ വാരുന്ന ചിത്രങ്ങൾ തുടരെ വരുന്ന തമിഴകത്ത്, വളർന്നവരും വീണവരും...
Actress
വാര്‍ത്ത ശരിയാണ്, മയോസൈറ്റിസ് ചികിത്സയുടെ ഭാഗമായി അവര്‍ യുഎസ്എയിലേക്ക് പോകുകയാണ്; പ്രതികരിച്ച് സാമന്തയുടെ പ്രതിനിധി മഹേന്ദ്ര
By Noora T Noora TJuly 5, 2023കഴിഞ്ഞ വര്‍ഷമാണ് തനിക്ക് മയോസൈറ്റിസ് ബാധിച്ച വിവരം സാമന്ത ആരാധകരെ അറിയിച്ചത്. ഇതിനിടെ തുടര്‍ന്ന് മാസങ്ങളോളം നടി ആശുപത്രിയില്‍ ആയിരുന്നു. ശരീരത്തിലെ...
Actress
സാമന്തയുടെ കരിയർ അവസാനിച്ചു, ഇനി സിനിമയിൽ തിളങ്ങാൻ കഴിയില്ല; നടിയ്ക്ക് എതിരെ കടുത്ത വിമർശനവുമായി നിർമ്മാതാവ് ചിട്ടി ബാബു
By Noora T Noora TApril 19, 2023തന്റെ അസുഖത്തെക്കുറിച്ച് നടി സമന്ത ഈ അടുത്ത കാലത്ത് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സഹതാപം പിടിച്ചുപറ്റാനാണ് നടി ശ്രമിക്കുന്നതെന്ന്...
Actress
തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും എന്നെ ബാധിച്ചു,.. ഞാന്‍ പനി ബാധിതയാണ്, എന്റെ ശബ്ദം നഷ്ടപ്പെട്ടു; സാമന്ത
By Noora T Noora TApril 13, 2023അടുത്തതായി സാമന്ത റൂത്ത് പ്രഭുവിന്റ റിലീസ് ചെയ്യാനുള്ള ചിത്രമാണ് ‘ശാകുന്തളം’. ചിത്രത്തിന്റെ പ്രമോഷന് പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ പ്രമോഷന് പരിപാടികളില്‍...
Actor
അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്… ഇനി അവസരം ലഭിക്കുവാണെങ്കില്‍ ഫഹദിനൊപ്പം അഭിനയിക്കാനാണ് ആഗ്രഹം; സാമന്ത
By Noora T Noora TApril 4, 2023ഫഹദ് ഫാസിലിന്റെ പ്രകടനം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. ഇനി അവസരം ലഭിക്കുവാണെങ്കില്‍ ഫഹദിനൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്ന് നടി സാമന്ത. മലയാള സിനിമയിലെ...
Actress
ദിലീപ് ചിത്രത്തിന്റെ സ്ക്രീന്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കി, ഇന്ന് ശാകുന്തളത്തിന്റെ പ്രൊമോഷനായി കേരളത്തില്‍ എത്തിനില്‍ക്കുന്നു! പിറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു; മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് നടിയുടെ മറുപടി
By Noora T Noora TApril 2, 2023സാമന്തയുടെ പുതിയ ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ശാകുന്തളമാണ് ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടി ഇപ്പോൾ. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം...
Social Media
രോഗാവസ്ഥയോട് പൊരുതുന്നതിനിടയിൽ തമിഴ്നാട്ടിലെ പഴനി ക്ഷേത്രം സന്ദർശിച്ച് സാമന്ത
By Noora T Noora TFebruary 14, 2023മയോസിറ്റിസ് രോഗം ബാധിച്ചെന്നും അതിൽ നിന്ന് മുക്തയായി വരികയാണെന്നുമുള്ള നടി സാമന്തയുടെ വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. പുതിയ ചിത്രങ്ങളും വെബ്സീരീസുകളുമൊക്കെയായി...
Bollywood
രോഗവിവരം അറിഞ്ഞയുടൻ സാമന്തയെ കാണാൻ നാഗ ചൈതന്യ ആശുപത്രിയിലേക്ക്; പരസ്പരം ആലിംഗനം ചെയ്തു; റിപ്പോർട്ടുകൾ ഇങ്ങനെ
By Noora T Noora TNovember 4, 2022അടുത്തിടെയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി സാമന്ത ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് രോഗം തനിക്ക് ബാധിച്ചതായി അറിയിച്ചത്. കൈയ്യില്‍ ഐവി ഡ്രിപ്പും...
Bollywood
അവള് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഞാന്‍ എപ്പോഴും നോക്കാറുണ്ട്, അവളോട് എനിക്കെന്നും വലിയ ബഹുമാനമുണ്ടാവും…ഇതൊക്കെ എനിക്ക് ബോറടിക്കുന്നുണ്ട്; ഞെട്ടിച്ച് നാഗ ചൈതന്യ
By Noora T Noora TAugust 6, 2022തെന്നിന്ത്യൻ താര ദമ്പതിമാരായ നാഗ ചൈതന്യയും സാമന്തയും വേർപിരിഞ്ഞത് ആരാധകർക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. രണ്ടുപേരും വേര്പിരിയാനുണ്ടായ യഥാര്‍ഥ കാരണമെന്താണെന്ന് ഇനിയും...
Bollywood
പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല… അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്, അവള് സന്തോഷവതിയാണെങ്കില്‍, താനും സന്തോഷവാനാണ്; നാഗചൈതന്യ
By Noora T Noora TJanuary 13, 2022ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒക്ടോബര്‍ 2ന് ആണ് തങ്ങള്‍ വേര്‍പിരിയുന്നതായി നാഗചൈതന്യയും സാമന്തയും അറിയിച്ചത്. സാമന്ത തന്റെ...
Actress
ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? സാമന്ത പറയുന്നു
By Noora T Noora TJanuary 1, 2022സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനം. സാമന്ത തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന്...
Social Media
അവൾ വന്നു, അവൾ കണ്ടു, അവൾ ധൈര്യപ്പെട്ടു, അവൾ സ്വപ്നം കണ്ടു, അവൾ പെർഫോം ചെയ്തു, അവൾ കീഴടക്കി…നയൻതാരയ്ക്ക് പിറന്നാൾ ആശംസയുമായി സാമന്ത
By Noora T Noora TNovember 18, 2021നയൻതാര ഇന്ന് തന്റെ 37-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാൾ ദിനത്തിൽ ആരാധകരും സഹ്രപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ഹൃദയസ്പർശിയായ...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025