ദിലീപ് ചിത്രത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കി, ഇന്ന് ശാകുന്തളത്തിന്റെ പ്രൊമോഷനായി കേരളത്തില്‍ എത്തിനില്‍ക്കുന്നു! പിറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു; മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് നടിയുടെ മറുപടി

സാമന്തയുടെ പുതിയ ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ശാകുന്തളമാണ് ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടി ഇപ്പോൾ. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലും നടി എത്തിയിരുന്നു. പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ പങ്കെടുക്കുന്നതിനിടെ പണ്ട് ദിലീപ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സാമന്തയോട് ചോദിച്ചിരുന്നു. അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘അന്ന് ദിലീപ് ചിത്രത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്, ഇന്ന് ശാകുന്തളത്തിന്റെ പ്രൊമോഷനായി കേരളത്തില്‍ എത്തിനില്‍ക്കുന്നു, പിറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു’ എന്നായിരുന്നു സാമന്തയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.
”ഒരുപാട് ഓഡിഷനുകളില്‍ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ മറന്നുപോയി. കരിയറിന്റെ തുടക്കത്തില്‍ റിജക്ട് ചെയപ്പെട്ടിട്ടുണ്ട് എന്നത് ഓര്‍ക്കുന്നുണ്ട്. ഇതുവരെയുള്ള യാത്രയില്‍ എനിക്ക് ഫുള്‍ ക്രെഡിറ്റ് എടുക്കാനാവില്ല. ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ആളുകളുമൊത്ത് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. എന്റെ വിജയം അവര്‍ക്കൊപ്പം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറില്‍ പല സമയത്ത് ഒരു സ്റ്റെപ്പ് കൂടുതല്‍ മുന്നോട്ട് വെക്കാന്‍ സഹായിച്ചത് അവരാണ്” എന്നാണ് സാമന്ത പറഞ്ഞത്.
. ക്രേസി ഗോപാലനില്‍ ആദ്യം സാമന്തയെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്, എന്നാല്‍ ഉയരക്കുറവ് കാരണം മാറ്റുകയായിരുന്നു എന്ന് ചിത്രത്തിന്റെ ദീപു കരുണാകരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സംവിധായകന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയായിരുന്നു
നടിയായും അവതാരകയായും നർത്തകിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണന്‍കുട്ടി.ഏറെ സന്തോഷകരമായ ഒരു വാർത്ത പങ്കുവെച്ചിരിക്കുകയാണ് രചന. ഇരുപത് വർഷങ്ങൾക്കുശേഷം...
വിവാദങ്ങളിലൂടെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം നേടാറുള്ള താരമാണ് വനിത വിജയകുമാര്‍. 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിത...