All posts tagged "rishya love story"
Malayalam
അതിഥിയുടെ മുന്നിൽ വച്ചുതന്നെ സൂര്യ അറസ്റ്റിൽ; സഹിക്കാനാവാത്ത ആ കാഴ്ച; ഇനി രക്ഷയില്ല, പിടിമുറുകും ;രണ്ടും കൽപ്പിച്ച് ഋഷി; എസ് പി സൂരജ് സാർ കേസ് ഏറ്റെടുക്കണം ; കൂടെവിടെ ത്രില്ലിംഗ് കഥ!
By Safana SafuFebruary 26, 2022എല്ലാവരുടെയും പ്രിയപ്പെട്ട കൂടെവിടെ പരമ്പര ഇപ്പോൾ പ്രതീക്ഷിച്ചതിലിലും മികച്ച രീതിയിൽ താനാന്യൻ മുന്നേറുന്നത്. ഇനി സംഭവിക്കുക എന്നത് സൂര്യ ഏതായാലും പോലീസ്...
Malayalam
കേസ് അന്വേഷണം ഇനി എസ് പി സൂരജ് സാറിലേക്ക് ; സൂര്യയ്ക്ക് ചുറ്റും വരിഞ്ഞുമുറുകുന്ന അപകടങ്ങൾ; ഋഷി ഇനി അടങ്ങില്ല ; കൂടെവിടെയിൽ പുത്തൻ രംഗങ്ങൾ!
By Safana SafuFebruary 25, 2022ക്യാമ്പസ് പ്രണയകഥയായിട്ടെത്തിയ കൂടെവിടെ പരമ്പര സ്നേഹബന്ധങ്ങളുടെയും കഥയായി.. ഇപ്പോഴിതാ മറ്റൊരു ത്രില്ലിംഗ് എപ്പിസോഡിലേക്ക് കടക്കുകയാണ്. എന്നാലും ഒരു പ്രശ്നം എല്ലാ പ്രേക്ഷകരും...
Malayalam
എല്ലാം വളരെപ്പെട്ടന്ന് സംഭവിക്കുന്നു; വീണ്ടും തേഞ്ഞൊട്ടി ജഗന്നാഥൻ ; അപകടം സംഭവിക്കുന്നത് സൂര്യയ്ക്ക് തന്നെ ;കളികൾ മാറിമറിയുന്നു; മിത്രയെ മുൻനിർത്തി അടുത്ത കളിയ്ക്ക് റാണി; കൂടെവിടെ വമ്പൻ ട്വിസ്റ്റ്!
By Safana SafuFebruary 23, 2022എല്ലാവരും എപ്പിസോഡ് കണ്ടന്നറിയാം… കൂടെവിടെ തേവർമല എപ്പിസോഡ് ഇന്ന് ഒരു തീരുമാനം ആകും.പക്ഷെ കഥ പറയാൻ എനിക്കങ്ങോട്ട് കഴിയില്ല.എങ്കിലും സൂര്യയെ പിടിച്ചു...
Malayalam
കൂടെവിടെ കലാശക്കൊട്ടിന് ഇന്ന് തുടക്കം; ട്വിസ്റ്റുകൾ നിറഞ്ഞ തേവർമല യാത്ര ; മിസ്റ്റർ “ഡി” മരണത്തിന്റെ “ഡി”; കളി മാറി മക്കളെ ; കൂടെവിടെ പുത്തൻ കഥയുമായി പുത്തൻ എപ്പിസോഡ് !
By Safana SafuFebruary 21, 2022മലയാളി യൂത്തും കുടുംബവും ഒരുപോലെ ഏറ്റെടുത്തിരിക്കുന്ന പരമ്പരയാണ് കൂടെവിടെ. ഇന്ന് ഒരു പ്രത്യേക ഉണർവ് കഥയ്ക്ക് വന്നിട്ടുണ്ട്. കാഴ്ച്ചയിൽ തന്നെ ഒരു...
Malayalam
തറവാട്ടിൽ കൈ വെയ്ക്കുമ്പോൾ പുതിയ ആദി സാർ?; സൂര്യയോ മിത്രയോ? അതോ സ്വപ്നമോ ?; കൂടെവിടെ അടുത്ത ആഴ്ച വമ്പൻ ട്വിസ്റ്റ് !
By Safana SafuFebruary 20, 2022അപ്പോൾ കൂടെവിടെ അടുത്ത ആഴ്ച ശരിക്കും ഞെട്ടിക്കും. ഞെട്ടാൻ കാത്തിരുന്നോ എന്നും പറഞ്ഞാണ് പുതിയ റൈറ്റർ എഴുത്തു തുടങ്ങിയിരിക്കുന്നത്. തുടക്കം തന്നെ...
Malayalam
ഈ പ്രേക്ഷകർ ചില്ലറക്കാരല്ല; കൂടെവിടെ കിനാശേരിയിൽ പുത്തൻ റൈറ്റർ ; ഇനി തേവർമലയിലെ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നിമിഷങ്ങൾ ; കൂടെവിടെ വരും ആഴ്ച ഇങ്ങനെ !
By Safana SafuFebruary 19, 2022അപ്പോൾ കഴിഞ്ഞ ദിവസം നിങ്ങൾക്ക് കൂടെവിടെയിൽ ഒരു പുത്തൻ തുടക്കമായിരുന്നു. നമ്മൾ കുറച്ചധികം വിമർശിച്ച കുറച്ചൊക്കെ തമാശയാക്കിയ കൂടെവിടെ റൈറ്റർ ശശീന്ദ്രൻ...
serial
രണ്ടും കൽപ്പിച്ച് ഋഷിയും അതിഥിയും; തേവർമല മിത്രയ്ക്കുള്ള പുതിയ തുടക്കമാകും; രഹസ്യവിവാഹം ഇനിയുണ്ടാകില്ല; കൂടെവിടെയിൽ കൂടുതേടി അടുത്ത യാത്ര !
By Safana SafuFebruary 18, 2022ഇന്നത്തെ എപ്പിസോഡ് ഒറ്റവാക്കിൽ പറയാൻ സാധിക്കില്ല.. ഇമ്മിണി കുഴപ്പം പിടിച്ച കഥയാണ്. എനിക്ക് തോന്നുന്നത് നമ്മുടെ എഴുത്തുകാരൻ ശശീന്ദ്രൻ വടകരയ്ക്ക് കണക്ക്...
Malayalam
റാണിയമ്മയുടെ തക്കുടുവിന്…. മിനിസ്ക്രീൻ ലാലേട്ടന്….കൂടെവിടെ പരമ്പരയിലെ ഋഷി സാറിന് പിറന്നാൾ ആശംസകൾ; ബിപിൻ ജോസിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ!
By Safana SafuFebruary 17, 2022വർഷങ്ങളായി മലയാളി പേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുകയാണ് ബിപിൻ ജോസ്. യൂത്തും കുടുംബ പ്രേക്ഷകരും ഒരു പോലെ നെഞ്ചിലേറ്റിയ താരം. ഇന്ന് ഏഷ്യാനെറ്റ്...
Malayalam
ഫയലെവിടേയ്ക്ക് ശേഷം കൂടെവിടെയിൽ അടുത്ത നാടകം ; ഭ്രാന്ത് പിടിച്ചത് മിത്രയ്ക്ക് അല്ല, മാളിയേക്കൽ റാണി ഇനി കരുതിയിരിക്കണം ; കൂടെവിടെ പരമ്പര ഒരു കിടിലം നാടകം ആക്കിയാലോ?; കാണാം വീഡിയോയിലൂടെ!
By Safana SafuFebruary 16, 2022എല്ലാവരും നിശ്ശബ്ദരായിട്ട് ഇരിക്കണം. നമ്മുടെ കഥ തുടങ്ങാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രമാണുള്ളത് . ആരും ബഹളം വെക്കരുത്… ഞാൻ ഇന്ന്...
serial
രണ്ടു മുത്തുമണികളും ഒരു തക്കുടുവും ; പ്രേക്ഷകർക്ക് സമ്മാനവുമായി പ്രണയദിനത്തിൽ കൂടെവിടെ ടീം; വിജയികളെ പ്രഖ്യാപിച്ച് മിനിസ്ക്രീൻ താരങ്ങൾ ബിപിൻ ജോസും അൻഷിദയും മാൻവിയും !
By Safana SafuFebruary 15, 2022മലയാളികളുടെ ഇടയിൽ വ്യത്യസ്തമായിരിക്കുന്ന ഒരു പരമ്പര ടീം ആണ് കൂടെവിടെ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയുകളിൽ വലിയ സ്വീകാര്യത ലഭിച്ച സീരിയലുകളിൽ...
Malayalam
ആർക്കും തിരിച്ചറിയാൻ സാധിക്കാത്ത റാണിയമ്മയുടെ മറ്റൊരു ചതി ; ഋഷിയും സൂര്യയും ഇവിടെ കുടുങ്ങും; ജഗൻ തോറ്റുകൊടുക്കില്ല; ആദി സാർ തീർത്ഥാടനത്തിൽ ; കൂടെവിടെ കൊമഡി സീൻ !
By Safana SafuFebruary 15, 2022ക്യാമ്പസ് ലവ് സ്റ്റോറി ട്രാക്ക് ഓഫ് കൂടെവിടെ നൗ ചെഞ്ചേസ് ടൂ അടിപൊളി പാരപണിയൽ സ്റ്റോറി ആയിരിക്കുകയാണ്, റാണിയമ്മയ്ക്ക് എവിടുന്നു ഇത്രയും...
Malayalam
നിഷാ ശലഭത്തിൽ നിന്നും കൂടെവിടെയിലെ വില്ലത്തി പ്രാണിയമ്മയിലേക്ക്; സിനിമയിലും തിളങ്ങിനിൽക്കുന്ന താരറാണിയ്ക്ക് പിറന്നാൾ ആശംസകൾ; കൂടെവിടെ ടീം ലൊക്കേഷൻ വിശേഷങ്ങൾ!
By Safana SafuFebruary 14, 2022പെട്ടെന്നൊരുദിവസം റാണിയമ്മയായി നമുക്ക് മുന്നിലെത്തിയ നിഷാ മാത്യു. ഈ പ്രണയദിനത്തിൽ പിറന്നാൾ ആഘോഷിക്കുന്ന സന്തോഷത്തിലാണ് താരമിപ്പോൾ . മലയാളികളുടെ മനം കവർന്ന...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025