Connect with us

അതിഥിയുടെ മുന്നിൽ വച്ചുതന്നെ സൂര്യ അറസ്റ്റിൽ; സഹിക്കാനാവാത്ത ആ കാഴ്ച; ഇനി രക്ഷയില്ല, പിടിമുറുകും ;രണ്ടും കൽപ്പിച്ച്‌ ഋഷി; എസ് പി സൂരജ് സാർ കേസ് ഏറ്റെടുക്കണം ; കൂടെവിടെ ത്രില്ലിംഗ് കഥ!

Malayalam

അതിഥിയുടെ മുന്നിൽ വച്ചുതന്നെ സൂര്യ അറസ്റ്റിൽ; സഹിക്കാനാവാത്ത ആ കാഴ്ച; ഇനി രക്ഷയില്ല, പിടിമുറുകും ;രണ്ടും കൽപ്പിച്ച്‌ ഋഷി; എസ് പി സൂരജ് സാർ കേസ് ഏറ്റെടുക്കണം ; കൂടെവിടെ ത്രില്ലിംഗ് കഥ!

അതിഥിയുടെ മുന്നിൽ വച്ചുതന്നെ സൂര്യ അറസ്റ്റിൽ; സഹിക്കാനാവാത്ത ആ കാഴ്ച; ഇനി രക്ഷയില്ല, പിടിമുറുകും ;രണ്ടും കൽപ്പിച്ച്‌ ഋഷി; എസ് പി സൂരജ് സാർ കേസ് ഏറ്റെടുക്കണം ; കൂടെവിടെ ത്രില്ലിംഗ് കഥ!

എല്ലാവരുടെയും പ്രിയപ്പെട്ട കൂടെവിടെ പരമ്പര ഇപ്പോൾ പ്രതീക്ഷിച്ചതിലിലും മികച്ച രീതിയിൽ താനാന്യൻ മുന്നേറുന്നത്. ഇനി സംഭവിക്കുക എന്നത് സൂര്യ ഏതായാലും പോലീസ് പിടിയിലാകും. സൂര്യയെയും കൊണ്ട് അതിഥി ടീച്ചർക്ക് രക്ഷപെടാൻ സാധിക്കില്ല. ശരിക്കും സൂര്യയെ നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്നതുകൊണ്ട് നമുക്ക് തോന്നും അത് വേണ്ടായിരുന്നു. സൂര്യ പോലീസ് കസ്റ്ററ്റഡിയിൽ പെടണ്ടായിരുന്നു. പകരം , അവളെ എങ്ങനെ എങ്കിലും അതിഥി ടീച്ചർ ഇവിടെ നിന്നും ആരും കണ്ടത്താത്ത ഇടത്തേക്ക് മാറ്റിയാൽ മതിയായിരുന്നു.. എന്നൊക്കെ..

ഞാനും ഇന്നലെ അതൊക്കെ ആഗ്രഹിച്ചു… എന്നാൽ, സൂര്യ അഗ്നിപരീക്ഷണങ്ങൾ ഇനിയും നേരിടാൻ കിടക്കുകയാണ്. അപ്പോൾ കഴിഞ്ഞ ദിവസം ഋഷി എങ്ങനെയൊക്കെയോ അമ്മയെയും സൂര്യയെയും ആ ഹോസ്പിറ്റലിൽ നിന്നും പുറത്തുകടത്തിച്ചു.

ഋഷിയും അതിഥിയും ഇപ്പോൾ പോലീസിനെ നല്ലപോലെ ഭയക്കുന്നുണ്ട്. കാരണം സൂര്യയ്‌ക്കെതിരെയുള്ള കേസ് വളരെ ശക്തമാണ് . നീതുവിന്റെയും നിമയുടെയും മൊഴി തന്നെയാണ് അതിനുള്ള പ്രധാന കാരണം. പക്ഷെ നമ്മുടെ സമൂഹത്തിൽ ഇന്നുള്ള ഒരു പ്രധാന പ്രശ്നം കൂടി റൈറ്റർ ഈ കഥയിൽ വളരെ സ്വാഭാവികമായി ഉൾപ്പെടുത്തിയിട്ടുണ്ട്..

ഇന്നലത്തെ റാണിയുടേയും ജഗന്റെയും സംസാരം നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ? സാധാരണ ഒരു കേസ് വന്നാൽ, പോലീസ് സാക്ഷികളുടെ മൊഴി എടുത്ത ശേഷം അപകടത്തിൽ പെട്ടവരുടെ മൊഴി എടുക്കാനായി ഡോക്റ്ററുടെ അനുവാദത്തിനു കാത്തുനിൽക്കും.

ഇവിടെ ഇപ്പോൾ മിത്രയ്ക്ക് ബോധം വന്നിട്ടില്ല. മിത്രയുടെ മൊഴിയാണ് കേസിൽ പ്രധാനം. എന്നാൽ മിത്രയുടെ മൊഴി എടുക്കും മുന്നേ നീതുവും നിമയും പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിൽ സൂര്യയെ പോലീസ് അറസ്റ്റ് ചെയ്യാൻ പോവുകയാണ്.

അതിന്ററെ കാരണം സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്ന സൂര്യയ്ക്ക് എതിരായ വാർത്തയാണ്.. അതിൽ നീതുവും നിമയും പൊലീസിന് മൊഴികൊടുക്കുന്ന വീഡിയോ കൂടി ഉൾപ്പെടുത്തിതിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.

പൈഡ് ന്യൂസ് എന്നൊരു സംഗതിയുണ്ട്, ക്യാഷ് കൊടുത്തു ഒരാളെ കുറിച്ച് വാർത്ത കെട്ടിച്ചമച്ചുണ്ടാക്കാം.. ഇന്നത്തെക്കാലത്തു കാശ് കൊടുക്കണം എന്നൊന്നുമില്ല.യൂട്യൂബ് ചാനൽസ് എത്രയാണ്.. ആ ഒരു സാമൂഹിക സാഹചര്യത്തെ നല്ലപോലെ ഈ സീരിയൽ ചൂണ്ടിക്കാട്ടുന്നുണ്ട്..

അതായത്… മിത്രയെ സൂര്യ തള്ളിയിട്ടു എന്ന രീതിയിൽ വാർത്ത പ്രചരിച്ചിട്ടുണ്ട്. ആ വാർത്ത നിതിൻ അവരുടെ വീട്ടുകാരെയും കാണിച്ചിട്ടുണ്ട്… ഒരു വാർത്ത വൈറലായി മാറിക്കഴിഞ്ഞാൽ ആ വാർത്തയ്ക്ക് അനുസരിച്ചു പോലീസ് പിന്നാലെ നടക്കേക്കണ്ടി വരും . അപ്പോൾ സൂര്യയെ സ്വാഭാവികമായും പൊലീസിന് അറസ്റ്റ് ചെയ്തേ മതിയാകൂ.. ഇതിപ്പോൾ ജഗനും റാണിയമ്മയും ചേർന്ന് കണ്ടുപിടിച്ച ഒരു ഉഗ്രൻ ഐഡിയ ആണ്..

അതോടെ മിത്രയുടെ മൊഴിയെടുക്കുന്നതു കാത്തുനിൽക്കാതെ സൂര്യയെ പ്രതിസ്ഥാനത്തേക്ക് ചേർത്തിരിക്കുകയാണ്.

ഇനി ആശുപത്രിയിൽ നിന്നും അതിഥി ടീച്ചറും സൂര്യയും പോകുന്ന വഴി പോലീസ് വഴിയിൽ തടഞ്ഞു നിർത്തും. അതോടെ സൂര്യയെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോകും. ഋഷി എത്തുമ്പോഴേക്കും സൂര്യയെ അവർ ചോദ്യം ചെയ്യാനാണ് സാധ്യത. എങ്ങനെയൊക്കെ കുടുക്കാൻ സാധിക്കുമോ അങ്ങനെ ഒക്കെ റാണി ഈ ട്രാപ്പിൽ സൂര്യയെ കുടുക്കും. പിന്നെ ഒരേയൊരു പിടിവള്ളി എസ് പി സൂരജ് സാർ ആണ്..

കഴിഞ്ഞ ദിവസം കമന്റ് കണ്ടിരുന്നു . സൂരജ് സാർ വന്നില്ലാലോ എന്ന്.. ഏതാനും ദിവസങ്ങൾക്കുള്ളിൽ സാർ വരും. ഷോട്ടിങ് ഒക്കെ കഴിഞ്ഞിട്ടുണ്ട്. ഉടൻ എത്തും..

about koodevide

More in Malayalam

Trending