All posts tagged "Ram Gopal Varma"
Bollywood
ഭാര്യ തന്നെ തല്ലുകയും മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയും ചെയ്യുമായിരുന്നു; വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണത്തെ കുറിച്ച് രാം ഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeMarch 22, 2023ബോളിവുഡില്‍ നിരവധി ചിത്രങ്ങള്‍ ചെയ്ത സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സംവിധായകന് എന്നതിനേക്കാളുപരി എഴുത്തുകാരന്, ചലച്ചിത്ര നിര്‍മ്മാതാവ് എന്നീ നിലകളിലും അദ്ദേഹം...
News
പാസ്സായി 37 വര്‍ഷത്തിനു ശേഷം തന്റെ ബി.ടെക് ബിരുദം സ്വീകരിച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ
By Vijayasree VijayasreeMarch 16, 2023വിവാദ പ്രസ്താവനകൡലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ വ്യക്തിജീവിതത്തിലെ...
Bollywood
യാഷ് എന്ന് പേരുള്ള തീര്‍ത്തും അറിയപ്പെടാത്ത ഒരു വ്യക്തി ഇവിടെ 500 കോടി ഉണ്ടാക്കി, അപ്പോള്‍ ഷാരൂഖ് ചിത്രം 500 കോടിയൊക്കെ നേടുന്നത് വലിയ സംഭവമാണോ; രാം ഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeFebruary 1, 2023നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ ഷാരൂഖ് ഖാന് ചിത്രമായിരുന്നു പത്താന്. വിമര്‍ശനങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും റിലീസിന് മുന്നേ തന്ന ചിത്രത്തെ പിടികൂടിയിരുന്നുവെങ്കിലും പാന്‍...
News
നിങ്ങളെ കൊല്ലാന്‍ ഒരു കൊലയാളി സംഘത്തെ നിയോഗിച്ചിട്ടുണ്ട്, ആ കൂട്ടത്തില്‍ ഞാനും ഉണ്ട്; ഇപ്പോള്‍ എല്ലാം തുറന്ന് പറയാന്‍ കാരണം!; ട്വീറ്റുമായി രാം ഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeJanuary 25, 2023ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ഇപ്പോള്‍ വിവാദ പ്രസ്താവനകളിലൂടെയും വിമര്ശനങ്ങളിലൂടെയുമാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെ ഒരു...
News
സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ അങ്ങനെ ചെയ്തത്; വിവാദ വീഡിയോയ്ക്ക് പിന്നാലെ രാം ഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeDecember 11, 2022ബോളിവുഡില്‍ ഏറെ സ്രദ്ധിക്കപ്പെടുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കം...
News
ഭാവിയില്‍ നിന്നെ സ്വന്തമാക്കുന്ന ആളിനോട് എനിക്ക് അസൂയ തോന്നുന്നു; നടിയുടെ കാലില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്ത് രാം ഗോപാല്‍ വര്‍മ
By Vijayasree VijayasreeDecember 8, 2022ബോളിവുഡില്‍ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ എന്ന ആര്‍ജിവി. ഇപ്പോഴിതാ നടി അഷു റെഡ്ഡിയെ ആര്‍ജിവി അഭിമുഖം ചെയ്യുന്നതിനിടെ...
News
കാന്താരയുടെ കളക്ഷന്‍ കണ്ട് അവര്‍ ഹൃദയാഘാതം വന്ന് മരിക്കും; ബിഗ് ബജറ്റ് സംവിധായകരെ പരിഹസിച്ച് രാം ഗോപാല്‍ വര്‍മ
By Vijayasree VijayasreeOctober 19, 2022കന്നഡ ചിത്രമായ കാന്താര ബോക്സ് ഓഫിസുകള്‍ കീഴടക്കി മുന്നേറുകയാണ്. ചെറിയ ബജറ്റില്‍ ഋഷഭ് ഷെട്ടി ഒരുക്കിയ ചിത്രം മികച്ച ചലച്ചിത്ര അനുഭവമാണ്...
News
ആര്‍ആര്‍ആര്‍ തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതി, ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും പ്രൊഫഷണല്‍ ജിംനാസ്റ്റിക് കലാകാരന്മാരായാണ് തോന്നിയത്; ആര്‍ആര്‍ആറിനെ കുറിച്ച് സംവിധായകന് രാംഗോപാല്‍ വര്‍മ
By Vijayasree VijayasreeAugust 25, 2022രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍ എന്ന ചിത്രം തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് രാംഗോപാല്‍ വര്‍മ....
News
റാം ഗോപാല്‍ വര്‍മ്മയുടെ കാത്തിരിപ്പ് ചിത്രം ‘ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണി’ലൂടെ തിരിച്ചെത്തുന്നു; പുതിയ വിശേഷങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeJuly 11, 2022ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് റാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണി’ലൂടെ തിരിച്ചെത്തുന്നു...
News
തെന്നിന്ത്യന്‍ സിനിമാലോകം ബോളിവുഡിനെ വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണ്, ഇതിനെതിരെ ഒരു വാക്സീന് കണ്ടുപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ഒരു ഹിറ്റ് ചിത്രമൊരുക്കാന്‍ ബോളിവുഡ് പഠിക്കണമെന്ന് രാംഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeApril 26, 2022ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. സമകാലിക വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞെത്താറുളള അദ്ദേഹം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ...
News
കെജിഎഫ് ബോളിവുഡിന് പേടി സ്വപ്നമായി മാറിയിരിക്കുന്നു…, താരങ്ങള്‍ക്കല്ല സിനിമയ്ക്കായാണ് പണം മുടക്കേണ്ടത് എന്ന് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeApril 16, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘കെജിഎഫ് 2’. ചിത്രം റിലീസായ ആദ്യ ദിവസം തന്നെ റെക്കോര്‍ഡ് കളക്ഷനാണ് സ്വന്തമാക്കിയത്....
Malayalam
ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയന്‍ ക്രൈം ത്രില്ലറുമായി സംവിധായകന് രാം ഗോപാല്‍ വര്‍മ്മ; വിവാദമായി ട്രെയിലര്‍
By Vijayasree VijayasreeOctober 6, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ഇപ്പോഴിതാ രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്ലര്...
Latest News
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025
- മറ്റു കുട്ടികളെ പോലെ ആരാധ്യയ്ക്ക് മൊബൈൽ ഫോണോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല, അവളുടെ അമ്മ കർക്കശക്കാരിയാണ്; അഭിഷേക് ബച്ചൻ July 11, 2025
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025
- അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടുഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ July 11, 2025
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025