തെന്നിന്ത്യന്‍ സിനിമാലോകം ബോളിവുഡിനെ വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണ്, ഇതിനെതിരെ ഒരു വാക്സീന് കണ്ടുപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ഒരു ഹിറ്റ് ചിത്രമൊരുക്കാന്‍ ബോളിവുഡ് പഠിക്കണമെന്ന് രാംഗോപാല്‍ വര്‍മ്മ

ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. സമകാലിക വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞെത്താറുളള അദ്ദേഹം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ സൂപ്പര്‍ഹിറ്റ് തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത് പാഴ്ചെലവാണെന്ന് പറയുകയാണ് രാംഗോപാല്‍ വര്‍മ്മ.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജഴ്സി സിനിമയുടെ കലക്ഷനെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഹിറ്റ് ചിത്രമൊരുക്കാന്‍ ബോളിവുഡ് പഠിക്കേണ്ടിയിരിക്കുന്നു. തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് പാഴ്ചെലവാണ്. തെന്നിന്ത്യന്‍ സിനിമാലോകം ബോളിവുഡിനെ വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണ്.
ഇതിനെതിരെ ഒരു വാക്സീന് കണ്ടുപിടിക്കേണ്ട സമയം അതിക്രമിച്ചെന്നും രാംഗോപാല്‍ വര്‍മ പറയുന്നു. പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് ചാപ്റ്റര്‍ 2 തുടങ്ങിയ ചിത്രങ്ങളുടെ വന്‍വിജയങ്ങള്‍ക്ക് ശേഷം ഇനി റീമേക്കിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. കാരണം തെന്നിന്ത്യന്‍ സിനിമകള്‍ അതേപടി തന്നെ ഹിന്ദി പ്രേക്ഷകര്‍ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. ബോളിവുഡിന് മുന്നിലും പിന്നിലും നിന്ന് അടികിട്ടുകയാണ്.
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
മോഹൻലാലിന്റെ ഏറ്റവും വലിയ തിയറ്റർ ഹിറ്റുകളിലൊന്നാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാൽ ശരിക്കും...
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...