All posts tagged "Priyadarshan"
Malayalam
ശരിക്കും തനിക്ക് എത്ര പേരുണ്ടെന്ന് എണ്ണി നോക്കാന്‍ വീട്ടിലേയ്ക്ക് പോവുന്ന ‘പതിനൊന്ന് കെട്ടിയ’ ഹാജിയാര്; മരക്കാര്‍ മലയാളത്തില്‍ കാണിക്കാത്ത രംഗത്തിനെതിരെ രൂക്ഷ വിമര്‍ശനം
By Vijayasree VijayasreeDecember 19, 2021ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം മരക്കാര്‍ ആമസോണ്‍ പ്രൈമില്‍...
Malayalam
‘രണ്ടുപേര്‍ ഒന്നുചേരാന്‍ തീരുമാനിക്കുന്ന സമയത്ത് എതിര്ക്കുന്നവന് അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്ക്കുന്നവന് അവരുടെ ശത്രുവാകുമെന്ന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 18, 2021മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് പ്രിയദര്ശന്. പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ദീര്‍ഘകാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു...
Malayalam
കോടതിയില്‍ വെച്ച് ലിസി പറഞ്ഞത് കേട്ട് അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.., ജീവനേക്കാള്‍ ഞാന്‍ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്, അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു; വിഷാദരോഗാവസ്ഥയിലായിരുന്നു താനെന്ന് പ്രിയദര്ശന്
By Vijayasree VijayasreeDecember 7, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദര്ശന്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കിന്നും ആരാധകര്‍ ഏറെയാണ്. പ്രിയദര്ശന് മാത്രമല്ല, അദ്ദേഹത്തിന്റെ മുന്‍ ഭാര്യ...
Malayalam
തന്നെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് വിനയന് സാറാണ്, എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചിട്ടുള്ളത് പ്രിയന് സാറാണ്; പ്രിയന് സാറുമായി പങ്കിട്ട ഓരോ നിമിഷവും മുന്നോട്ടു പോകാനുള്ള പ്രേരണയായിരുന്നുവെന്ന് മണിക്കുട്ടന്
By Vijayasree VijayasreeDecember 4, 2021മിനിസ്ക്രീനിലൂടെ ബിഗ്സ്ക്രീനിലേയ്ക്ക് എത്തിയ താരമാണ് മണിക്കുട്ടന്. വിനയന് ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് മണിക്കുട്ടന് സിനിമയിലേക്ക് എത്തുന്നത്. സിനിമയിലേക്ക് കൊണ്ടു വന്നത് വിനയന് ആണെങ്കിലും...
Malayalam
‘കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന് സര് ആരും കാണാതെ പ്രാര്‍ത്ഥിയ്ക്കുന്നത് കണ്ടത്; എന്നാല്‍ ഇനി ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് കല്യാണി പ്രിയദര്ശന്
By Vijayasree VijayasreeDecember 2, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കല്യാണി പ്രിയദര്ശന്. താരത്തിന്റേതായി പുറത്തെത്തിയ മരയ്ക്കാറിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍...
Malayalam
കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ അത്തരമൊരു വിമര്‍ശനം ഉണ്ടായതിന് കാരണമായി തോന്നുന്നത് ഇന്നത്തെ സാക്ഷര കേരളത്തില്‍ വായന കുറഞ്ഞതിന്റെ പ്രധാന പ്രശ്നമായിരിക്കാം; തുറന്ന് പറഞ്ഞ് പ്രിയദര്ശന്
By Vijayasree VijayasreeDecember 1, 2021ഏറെ നാളത്തെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ മോഹന്‍ലാല്‍- പ്രിയദര്ശന് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം നാളെ റിലീസ് ചെയ്യുകയാണ്്. മോഹന്‍ലാല്‍...
Malayalam
‘കുറുപ്പിനോട് ഞങ്ങള്‍ക്ക് നന്ദി ആളുകള്‍ ഇപ്പോഴും തിയറ്ററിലേക്ക് വരുമെന്ന് ആ സിനിമ കാണിച്ചുതന്നു’; വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 1, 2021കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേയ്ക്ക് പ്രേക്ഷകര്‍ എത്തുമെന്ന് തെളിയിച്ച സിനിമയാണ് ദുല്‍ഖര്‍ സല്മാന് നായകനായ ‘കുറുപ്പെ’ന്ന് പ്രിയദര്ശന്, ആ...
Malayalam
മരക്കാരുടെ മുഖത്ത് ഗണപതിയല്ല, അതുപോലും തിരിച്ചറിയാനുള്ള ചരിത്രബോധം ഇന്ന് പലര്‍ക്കും ഇല്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രിയദര്ശന്
By Vijayasree VijayasreeNovember 28, 2021മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍...
Malayalam
നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ഇവർ ഒന്നിയ്ക്കുന്നു; ആഘോഷമാക്കി ആരാധകർ
By Noora T Noora TNovember 19, 2021നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘അപ്പത്ത’ എന്ന ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്....
Malayalam
ഒപ്പത്തില്‍ അഭിനയിക്കാന്‍ ഒരു കോടി വേണമെന്ന് ഞാന്‍ പറഞ്ഞു പ്രിയനങ്കിള്‍ രണ്ട് കോടി തരാമെന്ന് പറഞ്ഞു, മൂന്ന് കോടി കൊടുക്കാനാണ് ലാലങ്കിള്‍ പറഞ്ഞത്, തുറന്ന് പറഞ്ഞ് മീനാക്ഷി
By Vijayasree VijayasreeNovember 15, 2021അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. 2014ല്‍ ബാലതാരമായി വണ്‍ ബൈ ടു എന്ന സിനിമയിലൂടെയാണ് മീനാക്ഷി അഭിനയ...
Malayalam
മരയ്ക്കാര്‍ സിനിമയുടെ പ്രധാന വില്ലന്‍ പ്രിയദര്‍ശനാണ്, വൻ തേപ്പായിരുന്നു മരയ്ക്കാറിലൂടെ പ്രിയന് ഒപ്പിച്ചത്… സൗഹൃദം കൊണ്ട് മോഹന്‍ലാലിനും ആന്റണി യ്ക്കും പറ്റിയ അബദ്ധമാണ് മരയ്ക്കാര്‍; ജോണ്‍ ഡിറ്റോ
By Noora T Noora TNovember 8, 2021മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങളാണ് ഉയർന്നത്. ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി...
Malayalam
ദുല്‍ഖര്‍ സല്‍മാനെയോ കുറുപ്പിനെയോ അപകീര്‍ത്തിപ്പെടുത്തിയില്ല, വാക്കുകള്‍ വളച്ചൊടിച്ചു; സംഭവം വൈറലായതോടെ പ്രതികരണവുമായി പ്രിയദര്ശന്, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeNovember 6, 2021നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് പ്രിയദര്ശന്. അദ്ദേഹം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025