All posts tagged "Priyadarshan"
Malayalam
മോഹൻലാലിനേക്കാൾ മികച്ച നടനെ തന്റെ കരിയറിൽ താൻ കണ്ടിട്ടില്ല;അദ്ദേഹം നൽകിയ ഡേറ്റിൽ നിന്നാണ് സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കിയത്!
By Vyshnavi Raj RajMay 21, 2020മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് ചെറിയ ഓളമൊന്നുമല്ല മലയാള സിനിമയിൽ ഉണ്ടാക്കിയിട്ടുള്ളത്.സൂപ്പർ ഹിറ്റുകളായി നിരവധി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു.ഇപ്പോളിതാ പ്രീയ കൂട്ടുകാരന്...
Malayalam
ആ തെറ്റ് സംഭവിച്ചു, വന്ദനം ഹിറ്റാക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ
By Noora T Noora TMay 11, 2020മിന്നാരം,കിലുക്കം, തേന്മാവിന് കൊമ്പത്ത്…ഈ സിനിമകളൊക്കെയും മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളാണ്.ഈ ചിത്രങ്ങള്‍ മാത്രമല്ല പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളെല്ലാം വിജയം...
Malayalam
എം. ടി വാസുദേവൻ നായർക്കൊപ്പം ഒരു ചിത്രം; തുറന്ന് പറഞ്ഞ് പ്രിയദർശൻ
By Noora T Noora TMay 7, 2020ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടാമത്തെ സംവിധായകനാണ് പ്രിയദർശൻ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു സ്വപ്നങ്ങൾ...
Malayalam
പല നടന്മാരും നിരസിച്ചു; അവരോട് യാചിക്കാൻ എനിയ്ക്ക് തലപര്യമില്ല; വെളിപ്പെടുത്തി പ്രിയദർശൻ
By Noora T Noora TApril 28, 2020പുതിയ ചിത്രമായ ഹംഗാമ 2വിനു വേണ്ടി സമീപച്ചപ്പോള്‍ പല മുന്‍നിര ബോളിവുഡ് നടന്മാരും ഈ സിനിമ നിരസിച്ചതായി സംവിധായകന് പ്രിയദര്ശന്. ‘ഹംഗാമ...
Malayalam
“കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ” ശ്രീമതി കെ.കെ. ശൈലജ ടീച്ചർ!; പ്രശംസിച്ച് പ്രിയദർശൻ
By Noora T Noora TApril 8, 2020ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേലാണ് ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ എന്നാണ് പ്രിയദർശൻ പറഞ്ഞിരിക്കുന്നത്....
Malayalam
വിളക്ക് തെളിയിച്ചാല്‍ വൈറസ് നശിക്കില്ല, രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും; പിന്തുണയുമായി പ്രിയദര്ശൻ
By Noora T Noora TApril 5, 2020പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി സംവിധായകന് പ്രിയദര്ശൻ . വിളക്ക് തെളിയിച്ചാൽ വൈറസിനെ ഇല്ലാതാക്കില്ല. പക്ഷെ നാനാത്വത്തില്‍...
Malayalam Breaking News
മരയ്ക്കാർ തന്റെ കരിയറിലെ നാഴിക കല്ല്; തുറന്ന് പറഞ്ഞ് മോഹൻലാൽ
By Noora T Noora TMarch 14, 2020പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന...
Malayalam
ചിത്രത്തിന് ശേഷം മോഹൻലാൽ ചിത്രം വലിയ പരാജയം; പ്രിയദർശൻ
By Noora T Noora TMarch 10, 2020മലയാള സിനിമയിക്ക് ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മലയാളത്തിൽ...
Malayalam Breaking News
ഫോറൻസിക്കിന് അർഹമായ അംഗീകാരം ലഭിച്ചു; പ്രിയദർശൻ
By Noora T Noora TMarch 3, 2020ഫോറൻസിക്കാണ് ടോവിനോയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ ചിത്രം മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രം കണ്ടിറങ്ങിയത്തിന് ശേഷം ഇഷ്ടപ്പെട്ടുവെന്ന് സംവിധായകന്...
Malayalam
മരക്കാര്‍ മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അവസാന ചിത്രമാകുമോ?
By Vyshnavi Raj RajFebruary 25, 2020മലയാളികള്‍ ഒരിക്കലും മറക്കാത്ത നിരവധി ചിത്രങ്ങളാണ് മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ചുള്ള ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ...
Malayalam Breaking News
കുഞ്ഞാലി മരയ്ക്കാർ ചിത്രം ഒരുക്കാനുള്ള കാരണം ഒന്ന് മാത്രം; വെളിപ്പെടുത്തി പ്രിയദർശൻ!
By Noora T Noora TFebruary 13, 2020മലയാളി പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് മോഹൻലാൽ പ്രിയദർശൻ കൂട്ട് സമ്മാനിച്ചത്. ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രയദര്ശന് മോഹൻലാൽ...
Malayalam
മരക്കാർ ഒരു ചരിത്ര സിനിമയല്ല..കുഞ്ഞാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ ഞാൻ എന്റേതായ രീതിയിൽ മാറ്റിയിട്ടുണ്ട്-പ്രിയദർശൻ!
By Vyshnavi Raj RajFebruary 6, 2020മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾക്ക് വലിയ ആവേശമാണ് മലയാളി പ്രേക്ഷകർ നൽകുന്നത്.അത് ചരിത്ര സിനിമകൾ ആകുമ്പോൾ ആവേശം കൂടും.മാമ്മൂട്ടിയുടെ മാമാങ്കത്തിന് കിട്ടിയ പ്രതിയകരണം...
Latest News
- ടൊവിനോയും ഭാവനയും ഒരുമിക്കുന്നു.. നടികർ മേയ് 3ന് !! ആകാംഷയോടെ ആരാധകർ April 27, 2024
- മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷം പോയി, എന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ല, മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞു; ദിലീപ് April 27, 2024
- ആള് മാറി മോഹന്‍ലാലിനെ തല്ലാന്‍ ടാക്സി ഡ്രൈവര്‍മാര്‍ വന്നു!; രസകരമായ അനുഭവം പങ്കുവെച്ച് വിജി തമ്പി April 27, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു April 27, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024