All posts tagged "Prithviraj"
Malayalam
തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ കടുവ ആമസോണ്‍ പ്രൈമില്‍? റിപ്പോർട്ട് ഇങ്ങനെ
By Noora T Noora TJuly 8, 2022ഷാജി കൈലാസ് ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ചെയ്യുന്ന ചിത്രമാണ് ‘കടുവ.’ തിയേറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തിയേറ്റർ റിലീസായി...
Actor
‘കടുവ’യ്ക്ക് ഒപ്പം തീയറ്ററുകളും ഗർജിച്ചു തുടങ്ങുന്നു…മലയാളികൾ വീണ്ടും തീയറ്ററുകളെ പുണരുന്നു! ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദിയെന്ന് നിർമ്മാതാവ് ആന്റോ ജോസഫ്
By Noora T Noora TJuly 8, 2022ഇന്നലെ റിലീസായ പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ദിവസം ലഭിച്ചത്. മാസ് എന്റര്ടെയ്ന്മെന്റാണ് ചിത്രം നല്‍കുന്നത് എന്നാണ് പൊതു...
Actor
ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി… ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു; ഷാജി കൈലാസ്
By Noora T Noora TJuly 7, 2022പൃഥ്വിരാജ് ചിത്രം കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ഷാജി കൈലാസ്. മുന്നോട്ടുള്ള യാത്രയ്ക്ക് പ്രേക്ഷകർ നൽകുന്ന സ്നേഹമാണ് ഊർജ്ജമെന്ന്...
Actor
പൃഥ്വിരാജിന്റെ ലംബോർഗിനി വിൽപനയ്ക്ക്
By Noora T Noora TJuly 7, 2022ആഢംബരകാറുകളോടും ബൈക്കുകളോടുമൊക്കെ ഏറെ പ്രിയമുള്ള താരമാണ് പൃഥ്വിരാജ് സുകുമാരൻ. മിനി കൂപ്പർ തുടങ്ങി റേഞ്ച് റോവർ, ബിഎംഡബ്ല്യു, ലംബോർഗിനി എന്നിങ്ങനെ അഢംബരകാറുകളുടെ...
Movies
സ്റ്റാര്‍ഡത്തിന് വേണ്ടി മാത്രം സിനിമയെടുത്താല്‍ അത് വിജയിക്കണമെന്നില്ല; ലൂസിഫര്‍ വിജയിച്ചത് ഇതുകൊണ്ട് ; തുറന്ന് പറഞ്ഞ് പൃഥ്വിരാജ് !
By AJILI ANNAJOHNJuly 4, 2022നടൻ, സംവിധായകൻ, നിർമാതാവ്, വിതരണം തുടങ്ങി പൃഥ്വിരാജ് കൈവെക്കാത്ത മേഖലകൾ കുറവാണ്. സിനിമയ്ക്കൊപ്പം ജീവിക്കുന്ന സിനിമാമോഹിയെന്നും വേണമെങ്കിൽ പൃഥ്വിയെ വിശേഷിപ്പിക്കാം. താരത്തിന്റെ...
Movies
എനിക്ക് ഡേറ്റ് മാനേജറൊന്നുമില്ല, ഞാന്‍ അടുത്ത മാസം എവിടെയായിരിക്കുമെന്ന കാര്യത്തെക്കുറിച്ച് സുപ്രിയയ്ക്ക് പോലും അറിയില്ല; പൃഥ്വിരാജ് പറയുന്നു !
By AJILI ANNAJOHNJuly 2, 20222001- ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് പൃഥ്വിരാജ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. പിന്നീട് നടനായും നിര്‍മ്മാതാവായും സംവിധായകനായും...
Actor
ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്
By Noora T Noora TJune 22, 2022ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമതാരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയായ പൃഥിരാജ് സുകുമാരന്റെ ഗ്യാരേജിലേക്കാണ് വീണ്ടും...
Social Media
ദി റൈറ്റ് കോസ് ക്യാപ്ഷനില്‍ സസ്പെന്‍സ് ഒളിപ്പിച്ച് മുരളി ഗോപി, കമന്റുമായി പൃഥ്വിരാജ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
By Noora T Noora TMay 6, 2022മലയാള സിനിമയിലെ പ്രിയ നടന്മാരിൽ ഒരാളാണ് മുരളി ഗോപി. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ഫോട്ടോയും ക്യാപ്ഷനുമാണ്...
Malayalam
‘ഞാന്‍ പാട്ട് പാടിയാല്‍ ഇനി അടുത്ത പടം വിനീത് എന്നെ വെച്ച് എടുക്കുമെന്ന ആഗ്രഹത്തിലാണ് ഞാന്‍ പോയി പാടിയത്… എന്നാൽ വിനീതിന്റെ അടുത്ത പടം; പൃഥ്വിരാജ് പറയുന്നു
By Noora T Noora TApril 24, 2022നടനായും സംവിധായകനായും, നിർമ്മാതാവായും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് പൃഥ്വിരാജ്. അഭിനയത്തോടൊപ്പം തന്നെ ഗായകനായും പൃഥ്വി രാജ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.ഹൃദയം സിനിമയില്‍ അദ്ദേഹം പാടിയ...
Malayalam
പല നടിമാരും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു, മൂന്ന് സിനിമകളില്‍ നിന്ന് തുടര്‍ച്ചയായി തന്നെ ഒഴിവാക്കി; പൃഥ്വിരാജിന്റെ വീഡിയോ ശ്രദ്ധ നേടുന്നു
By Noora T Noora TFebruary 15, 2022നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടന് പൃഥ്വിരാജ്. അഭിനയം കൊണ്ട് മാത്രമല്ല നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് പൃഥ്വിരാജ് ....
Malayalam
പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാന്‍ ലാലേട്ടന് കാണിച്ച ധൈര്യമാണ് അദ്ദേഹത്തിന് അദ്ദേഹത്തിലെ നടനിലുള്ള ആത്മവിശ്വാസം, ഇന്ത്യന്‍ സിനിമയില്‍ മറ്റേത് സൂപ്പര്‍ സ്റ്റാറിന് ആ ധൈര്യമുണ്ടാകും? ബ്രോ ഡാഡി ചിത്രത്തെ പ്രശംസിച്ച് സംവിധായകന്
By Noora T Noora TJanuary 27, 2022പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ബ്രോ ഡാഡി വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച എന്റർടെയ്നറാണ് ചിത്രമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ...
Malayalam
മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ‘ബ്രോ ഡാഡി’ ട്രെയ്ലർ 2 മില്യൺ വ്യൂസും കടന്ന് ട്രെൻഡിങ് no: 1; കാത്തിരിപ്പ് അവസാനിക്കുന്നു ; ജനുവരി 26 മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറില്‍ കാണാം!
By Safana SafuJanuary 7, 2022ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോ...
Latest News
- പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക് May 2, 2025
- അനിൽ കപൂറിന്റെ മാതാവ് അന്തരിച്ചു May 2, 2025
- പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും സ്വന്തം മൂത്രം കുടിക്കും; അനു അഗർവാൾ May 2, 2025
- ഒരുപാട് തവണ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ട് കളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു; വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലിയുമായി നടി ബീന ആന്റണി May 2, 2025
- അമ്മയുടെ സമ്മാനം വലിച്ചെറിഞ്ഞ് അശ്വിൻ ശ്രുതിയോട് ചെയ്ത കൊടും ക്രൂരത; എല്ലാ രഹസ്യങ്ങളും പുറത്തേയ്ക്ക്!! May 2, 2025
- ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു, ഒരു മില്യൺ എത്തില്ലെന്ന ഭയത്താൽ ജീവനൊടുക്കി യുവതി; വെളിപ്പെടുത്തലുമായി സഹോദരി May 2, 2025
- എപ്പോൾ വിരമിക്കണമെന്ന് പ്ലാൻ ചെയ്യുന്നതിലല്ല കാര്യം; വിരമിക്കലിനെ കുറിച്ച് അജിത്ത് May 2, 2025
- പേട്ടന്റെ ലീലാവിലാസങ്ങൾ മഞ്ജുവും ആ നടിയും എല്ലാം പൊക്കി, ഞെട്ടി ദിലീപ് May 2, 2025
- സാധാരണക്കാരായ ഒരു സംഘം ഓട്ടോ റിക്ഷാ ഡ്രൈവർമാരുടെ കഥയുമായി ഒരു വടക്കൻ തേരോട്ടം; സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു May 2, 2025
- ദിലീപ്, താങ്കൾക്ക് പറ്റിയ പിഴവ് വ്യക്തിത്വം ഇല്ലാത്തവരെ സുഹൃത്തുക്കൾ ആയി വിശ്വസിച്ചതാണ്; വൈറലായി കമന്റ് May 2, 2025