All posts tagged "Prithviraj"
Malayalam
തിരിഞ്ഞുനോക്കുമ്പോൾ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞു
June 3, 2020സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പിളില്‍ സ്ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന് പൃഥ്വിരാജ്. ‘തിരിഞ്ഞുനോക്കുമ്ബോഴും അല്ലാതെയും...
Malayalam
7 ദിവസത്തെ നിരീക്ഷണത്തിന് ശേഷം പൃഥ്വിരാജ് ഹോം ക്വാറന്റൈനിലേക്ക്..
May 29, 2020ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിൽ നിന്ന് തിരിയിച്ചെത്തിയ പൃഥ്വിരാജ് ക്വാറന്രൈനിൽ കഴിയുകയാണ്. പൃഥ്വി ക്വാറന്രൈനിലെ വിശേഷങ്ങള്‍ അറിയിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍...
Social Media
ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നു; എന്നാല്‍ കൂടുതല്‍ മിസ് ചെയ്യുന്നത് മറ്റൊന്ന്; പൃഥ്വിരാജിന് സുപ്രിയയുടെ മറുപടി
May 29, 2020സുപ്രിയയ്ക്ക് ഒപ്പം യൂറോപ്പ് യാത്ര നടത്തിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. ചിത്രത്തോടൊപ്പം മിസ് ചെയ്യുന്നുവെന്നാണ് പ്രതി കുറിച്ചിരിക്കുന്നത് ‘സുപ്രിയ, 2020 ജനുവരിയില്‍...
Malayalam
‘ജാക്ക് ആൻഡ് ജില്ലിൽ മഞ്ജുവിനൊപ്പം പൃഥ്വിരാജ് എത്തുന്നു
May 27, 2020‘ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവൻ ഒരുക്കുന്ന മലയാള ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’.മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം...
Malayalam
എന്റെ രാജകുമാരിയെയും റാണിയെയും കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ; പൃഥ്വിരാജ്
May 21, 2020ആടുജീവിത’ത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പൃഥ്വിരാജ് നാട്ടിലേക്ക് തിരിയിച്ചെത്തുകയാണ്. അതിന്റെ സന്തോഷത്തിലാണ് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയയും മകള്‍ അലംകൃതയും. ‘എന്റെ അച്ഛന് വരുന്നു’...
Malayalam
പ്രത്യേക വിമാനത്തിൽ പൃഥ്വിയും സംഘവും വെള്ളിയാഴ്ച മടങ്ങിയെത്തും
May 20, 2020ജോര്‍ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വെള്ളിയാഴ്ച മടങ്ങിയെത്തും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കൊച്ചിയില്‍ എത്തുക. ഡല്‍ഹിയിലെത്തുന്ന ഇവര്‍ കൊച്ചിയിൽ...
Malayalam
ഹിറ്റ് കൂട്ട് കെട്ട് വീണ്ടും… പൃഥ്വിരാജ് ചിത്രത്തില്‍ സംഗീതം ഒരുക്കാന്‍ ജേക്സ് ബിജോയ്
May 14, 2020അയ്യപ്പനും കോശിയും ചിത്രത്തിന് സംഗീതമൊരുക്കിയ ജേക്സ് ബിജോയ് വീണ്ടും പൃഥ്വിരാജ് ചിത്രത്തിന് സംഗീതമൊരുക്കുന്നു. ഇ ര്‍ഷാദ് പരാരി ഒരുക്കുന്ന ‘അയല്‍വാശി’ എന്ന...
Malayalam
താടിക്കാരനെ മനസ്സിലായോ; ജോർദാനിൽ നിന്ന് പുതിയ ചിത്രം!
April 26, 2020പൃഥ്വിരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന് വേണ്ടി കഠിനമായ തയ്യാറെടുപ്പുകളായിരുന്നു പൃഥ്വി നടത്തിയത്. ചിത്രത്തിലെ നജീബിനായി തടി...
Malayalam
ആടുജീവിതം; ഷൂട്ടിംഗ് ജോര്‍ദാനില്‍ പുനഃരാരംഭിച്ചു
April 23, 2020ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു . എന്നാൽ ഇപ്പോൾ ഷൂട്ടിങ് പുനഃരാരംഭിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ്...
Malayalam
അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന് പൃഥ്വിയ്ക്ക് മനസ്സിലായി കാണും; ടി പി സെന്‍കുമാര്‍
April 2, 2020ആടുജീവിതം സിനിമാഷൂട്ടിംഗിന് പോയ പൃഥ്വിരാജും സംവിധായകന് ബ്ലെസ്സിയും അടക്കമുള്ള സംഘം ജോര്‍ദാനില്‍ കുടുങ്ങിയ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പൃഥ്വിയും സംഘവും ജോര്‍ദാനില്‍...
Malayalam
ക്യാമ്പില്‍ രണ്ടാഴ്ചത്തേയ്ക്കുളള ഭക്ഷണം മാത്രം; ജോർദാനിൽ നിന്ന് പൃഥ്വി എഴുതുന്നു
April 1, 2020ആടുജീവിതം ചിത്രീകരണത്തിനായി ജോര്‍ദാനിലെത്തിയ പൃഥ്വിരാജും സംഘവും ഷൂട്ടിങ്ങ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വരാന്‍ സഹായമഭ്യര്‍ഥിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ജോര്‍ദാനിലെ സാഹചര്യം വിശദീകരിച്ച്...
Malayalam
നാട്ടിലേക്ക് വരുന്നത് പ്രവർത്തികമല്ല; വിസാകാലാവധി നീട്ടാം; മന്ത്രി ബാലൻ
April 1, 2020ജോര്‍ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമാസംഘത്തിന് സാധ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്. ഈ സാഹചര്യത്തിൽ നാട്ടിലേക്ക് വരുന്നത്...