All posts tagged "Prithviraj Sukumaran"
Actor
സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച കഥാപാത്രം പൃഥ്വിരാജ് മനസ്സ് തുറക്കുന്നു…
By Vyshnavi Raj RajFebruary 7, 2021സിനിമാജീവിതത്തിനിടയില്‍ ആടുജീവിതത്തിലെ നജീബിനോളം തന്നെ സ്വാധീനിച്ച മറ്റൊരു കഥാപാത്രമില്ലെന്ന് പൃഥ്വിരാജ് സുകുമാരന്‍. നജീബിന്റെ ജീവിതം തന്റെ ജീവിതത്തിലെ കാഴ്ചപ്പാടുകളെയാണ് സ്വാധീനിച്ചതെന്നും, തനിക്ക്...
Malayalam
‘കുരുതിയ്ക്കായി നീ ചെയ്തതും ചെയ്യുന്നതും എല്ലാം ഓരോ നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്!’; ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്
By Vijayasree VijayasreeFebruary 2, 2021ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ‘കുരുതി’. ജനുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയായ കുരുതിയുടെ സംവിധായകന് മനു വാര്യര്‍ ആണ്. ഈ...
Actor
വേലകളി വേഷത്തിൽ പൃഥ്വി; അടിപൊളിയെന്ന് ആരാധകർ !
By Revathy RevathyJanuary 28, 2021റിപ്പബ്ലിക് ദിനത്തിൽ ഒരു പഴയകാല ഓർമ പങ്കുവക്കുകയാണ് പൃഥ്വിരാജ്. 24 വർഷം മുൻപ് ഒരു റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡിൽ...
Malayalam
ബോളിവുഡ് ഹിറ്റ് ചിത്രത്തിന്റെ മലയാളം റീമേക്കില്‍ നായകനായി പൃഥിരാജ്
By newsdeskJanuary 20, 2021ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക്. ചിത്രത്തില്‍ പൃഥിരാജ് ആണ് നായകനായെത്തുന്നത്. ആയുഷ്മന്‍ ഖുറാന അവതരിപ്പിച്ച അന്ധ ഗായകന്റെ വേഷമാണ് പൃഥിരാജ്...
Malayalam
‘ഇനിയെങ്കിലും ആ ടിവിയുടെ മുന്നില്‍ നിന്ന് മാറിക്കൂടെ, രാവിലെ മുതല്‍ ടിവിയ്ക്ക് മുന്നില്‍ ഇരിപ്പല്ലേ’; പൃഥ്വിരാജിനോട് സുപ്രിയ
By newsdeskJanuary 19, 2021ബ്രിസ്ബെയ്നില്‍ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷമാക്കുന്നത്....
Malayalam
സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ്; ഫോണിലൂടെ സംസാരിക്കുമ്പോൾ അങ്ങനെയൊരു ഫീലാണ്; അനിയത്തികുട്ടിയ്ക്ക് പിറന്നാളാശംസകളുമായി പൃഥ്വിരാജ്
By Noora T Noora TDecember 20, 2020പ്രേക്ഷകരുടെ ഇഷ്ട്ട താരം നസ്രിയ നസീമിന്റെ 26-ാം പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത് .ഇപ്പോഴിതാ പൃഥ്വിരാജും...
Malayalam
ഹാപ്പി ബെര്‍ത്ത് ഡേ ചേട്ടാ…വൈറലായി പൃഥ്വിരാജ് ഇന്ദ്രജിത്തിന് നല്കിയ പിറന്നാള്‍ സമ്മാനം
By Noora T Noora TDecember 17, 2020മലയാള സിനിമയിലെ മുന്‍നിര നായകന്മാരില് ഒരാളാണ് ഇന്ദ്രജിത്ത് സുകുമാരന്‍. വ്യത്യസ്തമായ അഭിനയ മികവ് കൊണ്ട് തന്റെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ താരത്തിന്...
News
ഇളയ ദളപതിയുടെ ബിഗിലിന് പിന്നാലെ മാസ്റ്ററും കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജ്
By Noora T Noora TDecember 12, 2020വിജയ് ചിത്രം മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി നടന് പൃഥ്വിരാജ്. നിര്‍മാതാവായ ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും കൈകോര്‍ത്താണ്...
Malayalam
പേടിക്കേണ്ട, ഇതൊന്നും വലിയ കാര്യമല്ല; കോവിഡ് ബാധിച്ച ആരാധകന് ആശ്വാസവുമായി പൃഥ്വി
By Noora T Noora TDecember 7, 2020കോവിഡ് സ്ഥിരീകരിച്ച തന്റെ ആരാധകനുമായി ഫോണില്‍ സംസാരിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത് പൃഥ്വിരാജ്. ഇതിന്റെ ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍...
Malayalam
സാന്റയ്ക്ക് കത്തെഴുതി അല്ലി; അതിനൊരു കാരണമുണ്ടെന്ന് പറഞ്ഞ് സുപ്രിയ, വൈറലായി പോസ്റ്റ്
By Noora T Noora TDecember 2, 2020പൃഥ്വിരാജിനും സുപ്രിയയ്ക്കും ഒപ്പം സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകുള്ള കൊച്ചുമിടുക്കിയാണ് ഇവരുടെ മകള്‍ അല്ലി. അലംകൃത എന്ന അല്ലിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍...
Malayalam
കാലിന് മുകളില്‍ കാല് വെച്ചിരിക്കുന്ന അവതാരകയെ നോക്കി ‘അവളുടെ കാല് അതിഥികളുടെ നെഞ്ചില്‍ മുട്ടുമല്ലോ’ എന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് ഒപ്പമിരിക്കുന്ന പൃഥ്വിരാജിന് നേര്‍ക്ക് ഇതേ ആശങ്ക പ്രകടിപ്പിക്കുന്നില്ല!
By Noora T Noora TNovember 15, 2020ഡോ.നെല്‍സണ്‍ ജോസഫിന്റെ ഫെയ്സ്ബുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സംവിധായകന് രഞ്ജിതും പൃഥ്വിരാജും ബിജു മേനോനും പങ്കെടുത്ത ഒരു അഭിമുഖത്തിലെ അവതാരകയെ ഉന്നം...
Malayalam
ബിനീഷ് കോടിയേരിയുടെ അറസ്റ്റിലോടെ മലയാളികളുടെ മനസില്‍ ഓടിയെത്തി ഒരു സൂപ്പര്‍ ഹിറ്റ് സിനിമ; പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലെ പ്രധാന കഥാപാത്രം മനസിലോടിയെത്തുമ്പോള്‍ എവിടെയൊക്കെയോ സാമ്യം..
By Vyshnavi Raj RajOctober 30, 2020കഥയില്‍ കള്ളമുണ്ടോ… ബിനീഷ് കോടിയേരിയുടെ അറസ്റ്റിലോടെ മലയാളികളുടെ മനസില്‍ ഓടിയെത്തി ഒരു സൂപ്പര്‍ ഹിറ്റ് സിനിമ; പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത...
Latest News
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025
- അമ്മയുടെ താലിപൊട്ടിച്ച് മറ്റൊരു പെണ്ണിന് കൊടുത്ത മകൾ… ദിലീപ്- കാവ്യ വിവാഹത്തിന് സംഭവിച്ചത് ? ഞെട്ടി മഞ്ജു May 8, 2025
- ഗൗരിയ്ക്ക് അച്ഛനെ കിട്ടി…. ഗൗതമിന്റെ തീരുമാനം അംഗീകരിച്ച് നന്ദ; പിങ്കിയ്ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി!! May 8, 2025