All posts tagged "Prithviraj Sukumaran"
Malayalam
ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസ്സിലാകും മല്ലിക ചേച്ചി; വൈറലായി കുറിപ്പ്
By Noora T Noora TMarch 4, 2020മല്ലിക സുകുമാരനെക്കുറിച്ച് നിഷ കൊട്ടാരത്തില്‍ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. സമീര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന് ആനന്ദ് റോഷന്റെ അമ്മയാണ്...
Social Media
പൃഥ്വിരാജ് ഇന്ത്യ വിട്ടു; വൈറലായി ചിത്രങ്ങൾ
By Noora T Noora TMarch 4, 2020നടൻ പൃഥ്വിരാജ് ഇന്ത്യ വിട്ടു. വിദേശത്തേയ്ക്ക് പൃഥ്വി യാത്ര തിരിക്കുന്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബ്ലെസി ഒരുക്കുന്ന ‘ആടുജീവിത’ത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു...
Malayalam
തന്റെ സിനിമയിലേക്ക് പാര്‍വതിയെ വിളിക്കുന്നതിന് മുൻപ് ഒന്നൂടെ ചിന്തിക്കും..
By Vyshnavi Raj RajFebruary 26, 2020ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് താരനിശയില്‍ പൃഥ്വിരാജ് നടി പാര്‍വതി തിരുവോത്തിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. ‘ചെയ്തിട്ടുള്ള സിനിമകളുടെ...
Malayalam
ഈ മനുഷ്യന് എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നത് നമുക്കെന്താ അത് പറ്റാത്തത്; പൃഥ്വിരാജ്
By Noora T Noora TFebruary 23, 2020പൃഥ്വിരാജു ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണിത്. അയ്യപ്പനായി ബിജു...
Malayalam
മുരളി ഗോപി പറഞ്ഞതെ കേട്ട് പൃഥ്വിരാജിന്റെ കണ്ണു തള്ളി;കുറിപ്പ് വൈറൽ!
By Vyshnavi Raj RajFebruary 18, 2020മലയാളത്തിലെ താര രാജാക്കന്മാരിൽ ഒരാളായ മോഹൻ ലാലിനോടൊപ്പം വമ്പൻ താര നിര തന്നെ അണി നിരന്ന ചിത്രമായിരുന്നു ലൂസിഫർ. കോടികൾ തുത്തുവാരിയ...
Malayalam
മമ്മൂക്ക വേണ്ടെന്നു പറഞ്ഞ കഥയാണ് ഡ്രൈവിംഗ് ലൈസൻസ്; ആ കഥയുമായി മമ്മൂട്ടിയെ പോയി കണ്ട എന്നെ തല്ലണം!
By Vyshnavi Raj RajFebruary 16, 2020സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി മനസുതുറക്കുന്നു. സച്ചിയുടെ തൂലികയിൽ പിറന്നുവീണ ബ്ലോക്ക് ബ്ലാസ്റ്റർ ചിത്രങ്ങളാണ് ചോക്ലേറ്റ്, റോബിൻ ഹുഡ്,...
Malayalam
രാജ്യം കണ്ട മികച്ച സംവിധായകരിൽ ഒരാളാകും പൃഥ്വിരാജ്;പറയുന്നത് വേറാരുമല്ല ലാലേട്ടനാണ്!
By Vyshnavi Raj RajFebruary 11, 2020അഭിനയത്തിലൂടെ സിനിമയിലെത്തി ഇപ്പോൾ സംവിധാനത്തിൽ തിളങ്ങി നിൽക്കുകയാണ് പൃഥ്വിരാജ്.കന്നി സംവിദാഹണത്തിൽ പുറത്തിറങ്ങിയ ലൂസിഫർ കൊയ്തത് ഇരുന്നൂറുമേനിയാണ്.മോഹൻലാലും പൃഥ്വിരാജും ചേർന്നപ്പോൾ അത് മലയാള...
Malayalam
ലൂസിഫറിലും കൂടുതല്‍ പൈസ വേണ്ടിവരും എമ്പുരാന് ചെയ്യാന്‍;ഈ അവാര്‍ഡ് നിര്‍മാതാവിന് അവകാശപ്പെട്ടതാണ്!
By Vyshnavi Raj RajFebruary 10, 2020പൃഥ്വിരാജിന്റെ കന്നി സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫർ.മോഹൻലാലിൻറെ തന്നെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന്.ചിത്രം ആരാധകർ ഏറ്റെടുത്തതുകൊണ്ട് തന്നെ ലൂസിഫറിന് രണ്ടാം...
Malayalam
മികച്ച നടൻ മോഹൻലാൽ, നടി മഞ്ജു വാര്യർ, മികച്ച സംവിധായകന് പൃഥ്വിരാജ്..
By Vyshnavi Raj RajFebruary 10, 2020കേരളത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ പുരസ്കാരങ്ങളിൽ ഒന്നായ സെറ വനിതാ ഫിലിം അവാര്‍ഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഫോര്‍ട്കൊച്ചി ബ്രിസ്റ്റോ...
Malayalam
ത്രില്ലറുകളാല് സമ്പന്നം 2020; ഞെട്ടാന്‍ ഒരുങ്ങി മലയാളികളും; കാത്തിരിക്കുന്നു ഈ ആറു ചിത്രങ്ങളെയും
By Vyshnavi Raj RajFebruary 8, 20202020ലെ ആദ്യചിത്രം തന്നെ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മിഥുന് മാനുവല്‍ സംവിധാനം ചെയ്ത അഞ്ചാം പാതിര ഈവര്‍ഷത്തെ ആദ്യ ഹിറ്റടിച്ച് ചിത്രമായിമാറി....
Malayalam
പൂർണിമയും ഇന്ദ്രനും എന്നെ പോലെയാണ്.. പക്ഷേ പൃഥ്വിയും ഭാര്യയും അങ്ങനെ അല്ല!
By Vyshnavi Raj RajFebruary 6, 2020മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മല്ലിക സുകുമാരൻ.ടെലിവിഷൻ പരമ്പരകളിലൂടെ സിനിമയിലേക്ക് കടന്നുവന്ന...
Malayalam
മുഖ്യധാര സിനിമകളോട് പരമപുച്ഛം എനിക്കും ഉണ്ടായിരുന്നു!
By Vyshnavi Raj RajFebruary 2, 2020സിനിമയിലൂടെ സമൂഹത്തിന് സന്ദേശം നല്‍കാം, അവാര്‍ഡുകള്‍ വാങ്ങാം എന്നുള്ള എല്ലാ ആഗ്രഹങ്ങളും പോയി. സിനിമയെ ഒരു ഉപജീവന മാര്‍ഗമായേ താന്‍ കാണുന്നുളളൂ...
Latest News
- ഗൗരിയെ ചേർത്തുപിടിച്ച് ചാരങ്ങാട്ട് പടിയിറങ്ങി ശങ്കർ..? മഹാദേവന്റെ നടുക്കുന്ന നീക്കത്തിൽ ആ ദുരന്തം സംഭവിക്കുന്നു!! March 28, 2024
- സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..! March 28, 2024
- ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!! March 28, 2024
- ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!! March 28, 2024
- തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത് March 28, 2024
- ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍ March 28, 2024
- സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി March 28, 2024
- പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ് ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ March 28, 2024
- ആ കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചത്; സംവിധായകന് ചിദംബരം March 28, 2024
- എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്മാന് ഉറപ്പായും ഉണ്ടാകും; ലുക്മാന് അവറാന് March 28, 2024