All posts tagged "Prithviraj Sukumaran"
Malayalam
അനുകൂലിക്കുന്നവര്‍ക്ക് പൃഥ്വി ആയുധവും പ്രതികൂലിക്കുന്നവര്‍ക്ക് പൃഥ്വി ഇരയുമാണ്’; പൃഥ്വിരാജിനെ അനുകൂലിച്ച് ‘അമ്മ’ പ്രസ്താവന പുറത്തിറക്കിയില്ല, സോഷ്യല്‍ മീഡിയയിലെ പ്രതിഷേധ കുറിപ്പ് പങ്കുവെച്ച് മല്ലിക സുകുമാരന്‍
By Vijayasree VijayasreeJune 1, 2021ലക്ഷ്ദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ പൃഥ്വിരാജിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. താരത്തെ അനുകൂലിച്ച്...
Malayalam
ദുല്‍ഖര്‍ സല്‍മാനു പിന്നാലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പൃഥ്വിരാജും സാനിയയും ബാലു വര്‍ഗീസും; ക്ലബ്ഹൗസിലെ അക്കൗണ്ടുകളെ കുറിച്ച് താരങ്ങള്‍
By Vijayasree VijayasreeMay 31, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവാക്കള്‍ക്കിടയില്‍ തരംഗമായി കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ഹൗസ്. സിനിമ താരങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഈ ആപ്പില്‍...
Malayalam
‘പൃഥ്വിരാജിനെ മുഖ്യമന്ത്രി അനുഗ്രഹിച്ചു, മറ്റു സില്മാക്കാരെ അനുഗ്രഹത്തിനായി ക്ഷണിച്ചു’; പൃഥ്വിരാജിനെ പിന്തുണച്ച മുഖ്യമന്ത്രിയെ പരിഹസിച്ച് അലി അക്ബര്‍
By Vijayasree VijayasreeMay 30, 2021ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ പൃഥ്വിരാജിന് എതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. താരത്തെ പിന്തുണച്ച് പ്രമുഖരും രാഷ്ട്രീയ നേതാക്കളും സിനിമാ...
Malayalam
കങ്കണ റണൗട്ടുമാര്‍ അക്രമത്തിന് അലറിവിളിക്കുമ്പോഴാണ് അന്യന്റെ വേദന ഏറ്റെടുക്കുന്നതാണ് കലാകാരന്മാരുടെ ദൗത്യം എന്ന് പൃഥിരാജ് ഉറപ്പിച്ച് തെളിയിക്കുന്നത്; പിന്തുണയുമായി പ്രിയനന്ദനന്
By Vijayasree VijayasreeMay 30, 2021ലക്ഷദ്വീപ് വിഷയത്തില്‍ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ പൃഥ്വിരാജിന് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് പൃഥ്വിരാജിന്...
News
അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘പൃഥ്വിരാജ്’ ന്റെ പേര് മാറ്റണമെന്ന് കര്‍ണ്ണി സേന; അനുസരിച്ചില്ലിങ്കില്‍ വലിയ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഭീക്ഷണി
By Vijayasree VijayasreeMay 30, 2021ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് എന്ന പുതിയ ചിത്രത്തിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് കര്‍ണ്ണി സേന. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ...
Malayalam
ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയ്യാളെ ബാധിക്കില്ല, കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്; നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ
By Vijayasree VijayasreeMay 29, 2021ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായി മാറിയ താരമാണ് അപ്പാനി ശരത്. തുടര്‍ന്ന് മലയാളത്തില്‍ നിരവധി കഥാപാത്രങ്ങള്‍...
Malayalam
‘പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്’; ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ട് വരണം
By Vijayasree VijayasreeMay 29, 2021ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന് പൃഥ്വിരാജിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനോടകം തന്നെ നിരവധി താരങ്ങളും...
Malayalam
കളയില്‍ ഷാജിയെ ചെയ്യുമ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് പൃഥ്വിരാജിന്റെ ആ കഥാപാത്രത്തെയാണ്; അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്ന് ടൊവിനോ തോമസ്
By Vijayasree VijayasreeMay 28, 2021ഒടിടി റിലീസിന് പിന്നാലെ ടൊവീനോ ചിത്രമായ കള വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ കഥയും സംവിധാനവും കഥാപാത്രങ്ങളും രാഷ്ട്രീയവുമെല്ലാം വലിയ...
Malayalam
പൂര്‍ണ്ണമായും സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കണമെങ്കില്‍ തനിക്ക് ജോലി ചെയ്യാന്‍ കഴിയില്ല; മോശം പരാമര്‍ശങ്ങള്‍ കേട്ടിരിക്കാന്‍ കഴിയാത്തതിനാല്‍ പ്രതികരിച്ചു
By Vijayasree VijayasreeMay 28, 2021ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കാന്‍ താല്പര്യമില്ലെന്ന് നടന് അജു വര്‍ഗീസ്. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയ നടന്...
Malayalam
സേവ് ലക്ഷദ്വീപ് എന്ന ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു, ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനും മോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് തന്റെ യോജിപ്പ്
By Vijayasree VijayasreeMay 28, 2021ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി നടന് ദേവന്. സേവ് ലക്ഷദ്വീപ് എന്ന ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ ‘സേവ് ലക്ഷദ്വീപ് ‘...
Malayalam
പൃഥ്വിരാജിനെ പിന്തുണയ്ക്കുന്നില്ല; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMay 27, 2021ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ച് എത്തിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിനിടെ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ചുകൊണ്ട് ജനം...
Malayalam
ഞങ്ങള്‍ക്ക് അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്, പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് അനൂപ് മേനോന്
By Vijayasree VijayasreeMay 27, 2021ലക്ഷദ്വീപിലെ ജനതയ്ക്ക് പിന്തുണ അറിയിച്ചെത്തിയതിന് പിന്നാലെ നടന് പൃഥ്വിരാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനോടകം നിരവധി പേരാണ്...
Latest News
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025
- അമ്മയുടെ താലിപൊട്ടിച്ച് മറ്റൊരു പെണ്ണിന് കൊടുത്ത മകൾ… ദിലീപ്- കാവ്യ വിവാഹത്തിന് സംഭവിച്ചത് ? ഞെട്ടി മഞ്ജു May 8, 2025
- ഗൗരിയ്ക്ക് അച്ഛനെ കിട്ടി…. ഗൗതമിന്റെ തീരുമാനം അംഗീകരിച്ച് നന്ദ; പിങ്കിയ്ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി!! May 8, 2025