All posts tagged "Pranav Mohanlal"
Actor
അവിടുത്തെ കട്ടില് മോശമാണ്…. ആ കട്ടിലിന്റെ അടിയില്‍ കിടന്ന് ഉറങ്ങുവാണ് പുള്ളി! ഇതെന്താ താഴെ കിടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു; പ്രണവിനെകുറിച്ച് സിദ്ദിഖ് പറയുന്നു
By Noora T Noora TApril 1, 2022മോഹൻലാലിൻറെ മകൻ എന്ന ടാഗിൽ ആയിരുന്നില്ല പ്രണവ് മോഹൻലാൽ മലയാളികളുടെ ഹൃദയം കീഴടക്കിയത്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ടും തന്റെ പെരുമാറ്റം...
Social Media
കുപ്പായ കയ്യില്‍ തൂങ്ങി പിന്നോട്ട് പിടിച്ചുവലിക്കുന്ന ഒരു കുട്ടിയെ പോലെയാണ് വീടെന്ന് പ്രണവ് മോഹൻലാൽ…തിരിച്ച് വീട്ടിലേക്ക് വരാനുള്ള പ്ലാന്‍ ആയല്ലേയെന്ന് സോഷ്യൽ മീഡിയ
By Noora T Noora TMarch 15, 2022അച്ഛന് മോഹന്‍ലാലിനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വീടിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് പ്രണവ് മോഹൻലാൽ. ‘കുപ്പായ കയ്യില്‍ തൂങ്ങി പിന്നോട്ട്...
Malayalam
കുട്ടി അപ്പുവിനെ കയ്യിലെടുത്ത് ഉമ്മവെച്ച് ലാലേട്ടന്; കുഞ്ഞു പ്രണവിന്റെ ചിത്രം ഏറ്റെടുത്ത് ലാലേട്ടൻ ഫാൻസും പ്രണവ് ഫാൻസും!
By Safana SafuMarch 14, 2022മോഹൻലാലിന്റെ മകൻ മലയാളികളുടെ ഹൃദയം കീഴടക്കിയത് ഒരിക്കലും അത് മോഹൻലാലിൻറെ മകൻ എന്ന ടാഗിൽ ആകില്ല. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ പ്രേക്ഷകരുടെ...
Social Media
പ്രണവ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നു.. യാത്രയിൽ പകർത്തിയ ആ ചിത്രങ്ങൾ ഞെട്ടിച്ചു
By Noora T Noora TMarch 1, 2022പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രം ഹൃദയം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. ചിത്രവും അതിലെ കഥാപാത്രവും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുമ്പോഴും...
Malayalam
പ്രണവ് അഭിനയിക്കുന്നത് കണ്ടപ്പോഴും അമ്മയുടെ മുഖത്തെ സന്തോഷം ഞാന്‍ കണ്ടു, ആദ്യമായാണ് പ്രണവിനെ അവന്റെ തന്നെ മാനറിസവും സ്വഭാവവുമായി സിനിമയില്‍ എല്ലാവരും കാണുന്നത്, അതും അമ്മയ്ക്ക് സന്തോഷമായി; ഹൃദയം കണ്ട ശേഷം ലിസിയുടെ പ്രതികരണത്തെ കുറിച്ച് കല്യാണി പ്രിയദര്ശന്
By Vijayasree VijayasreeFebruary 28, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്ശന്. മലയാളത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ്...
Malayalam
മിസ് ചെയ്ത് പോയ ജീവിതം ഈ സിനിമയിലൂടെ ഞങ്ങൾ തൊട്ടറിഞ്ഞു;ആ സമയമത്രയും എന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു; ഹൃദയം കണ്ട ലിസിയെ കുറിച്ചും സിനിമയിൽ പ്രണവുമായുള്ള കെമിസ്ട്രിയെ കുറിച്ചും കല്യാണി!
By Safana SafuFebruary 28, 2022വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ തന്നെ ഒരുങ്ങിയ ഈ വർഷത്തെ ഏറ്റവും വലിയ പ്രണയ ചിത്രമാണ് ഹൃദയം. തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രം...
Social Media
ആംസ്റ്റർഡാം യാത്രയിൽ നിന്നുള്ള ചിത്രങ്ങളുമായി പ്രണവ് മോഹൻലാൽ, അപ്പുവേട്ടൻ സ്വന്തം ഫോട്ടോ ഇടാൻ തുടങ്ങിയല്ലോയെന്ന് ആരാധകർ
By Noora T Noora TFebruary 27, 2022പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രം ഹൃദയം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. കല്യാണി പ്രിയദർശനും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. നാൽപതുവർഷങ്ങൾക്ക് ശേഷം...
Malayalam
ഞാന്‍ ഷൂട്ട് നടക്കുന്നിടത്തേക്ക് പോയി… കട്ട് പറഞ്ഞപ്പോള്‍ പ്രണവ് അടുത്തേക്ക് വന്നു, താങ്കളെ കാണാന്‍ വേണ്ടി മാത്രം വന്നതാണ് എന്ന് പറഞ്ഞ് കൈ കൊടുത്തു,പ്രണവിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ലെന്ന് ഗായത്രി സുരേഷ്
By Noora T Noora TFebruary 26, 20222014ല്‍ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ് 2015 ല്‍ ജമ്നപ്യാരിയിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് നിരവധി...
Social Media
ഹൃദയം ഹിറ്റാകുന്നു… പ്രണവ് യാത്രയിൽ തന്നെ! പടം വേറെ ലെവല്‍ ആയി.. വല്ലോം അറിയുന്നുണ്ടോയെന്ന് സോഷ്യൽ മീഡിയ
By Noora T Noora TFebruary 22, 2022ഹൃദയം സിനിമ തിയേറ്ററിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിൽ അഭിനയിച്ച പുതുമുഖ നടൻമാർ അടക്കം നിരവധി പേർ അഭിമുഖം...
Malayalam
വിനീതിന്റെ ബ്രില്യൻസ്…. ഹൃദയത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ ഇതാ! ആ രഹസ്യങ്ങൾ ഒടുവിൽ പരസ്യമായി! ഇത് കൊള്ളാലോ
By Noora T Noora TFebruary 21, 2022വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ഹൃദയം തിയേറ്ററുകൾ നിറഞ്ഞോടുകയാണ്. പോയ മാസം റിലീസ് ചെയ്ത് സിനിമ ഇന്നും...
Malayalam
ക്യാമറ കണ്ണിലൂടെ പ്രണവിനെ നോക്കുമ്പോള്‍ ലാലേട്ടന് തന്നെയല്ലേ ആ വരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, ചില സീനുകളില്‍ പ്രണവിന്റെ കണ്ണുകള്‍ തീക്ഷണമാവും, പേടി തോന്നും; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്
By Vijayasree VijayasreeFebruary 20, 2022മോഹന്‍ലാല്‍- പ്രിയദര്ശന് സൗഹൃദം എല്ലാവര്ക്കും അറിയാം അത് പോലെ തന്നെ അവരുടെ മക്കളായ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ആരാധകര്‍ ഏറെയാണ്....
Malayalam
നിങ്ങളുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി…ഹൃദയം അഞ്ചാം വാരത്തിലേക്ക്….നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ
By Noora T Noora TFebruary 20, 2022പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. തുടർച്ചയായ അഞ്ചാം വാരത്തിലും മികച്ച പ്രതികരണവുമായി ചിത്രം...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025