All posts tagged "Pranav Mohanlal"
Social Media
ഹൃദയം ഹിറ്റാകുന്നു… പ്രണവ് യാത്രയിൽ തന്നെ! പടം വേറെ ലെവല്‍ ആയി.. വല്ലോം അറിയുന്നുണ്ടോയെന്ന് സോഷ്യൽ മീഡിയ
February 22, 2022ഹൃദയം സിനിമ തിയേറ്ററിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിൽ അഭിനയിച്ച പുതുമുഖ നടൻമാർ അടക്കം നിരവധി പേർ അഭിമുഖം...
Malayalam
വിനീതിന്റെ ബ്രില്യൻസ്…. ഹൃദയത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ ഇതാ! ആ രഹസ്യങ്ങൾ ഒടുവിൽ പരസ്യമായി! ഇത് കൊള്ളാലോ
February 21, 2022വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ഹൃദയം തിയേറ്ററുകൾ നിറഞ്ഞോടുകയാണ്. പോയ മാസം റിലീസ് ചെയ്ത് സിനിമ ഇന്നും...
Malayalam
ക്യാമറ കണ്ണിലൂടെ പ്രണവിനെ നോക്കുമ്പോള്‍ ലാലേട്ടന് തന്നെയല്ലേ ആ വരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, ചില സീനുകളില്‍ പ്രണവിന്റെ കണ്ണുകള്‍ തീക്ഷണമാവും, പേടി തോന്നും; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്
February 20, 2022മോഹന്‍ലാല്‍- പ്രിയദര്ശന് സൗഹൃദം എല്ലാവര്ക്കും അറിയാം അത് പോലെ തന്നെ അവരുടെ മക്കളായ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ആരാധകര്‍ ഏറെയാണ്....
Malayalam
നിങ്ങളുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി…ഹൃദയം അഞ്ചാം വാരത്തിലേക്ക്….നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ
February 20, 2022പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. തുടർച്ചയായ അഞ്ചാം വാരത്തിലും മികച്ച പ്രതികരണവുമായി ചിത്രം...
Malayalam
‘എന്നെ എല്ലാവരും ഇന്റർവ്യൂ ചെയ്യുന്നത് പ്രണവിനെ കുറിച്ച് ചോദിക്കാൻ, അവൻ അത്ര നല്ല കുട്ടിയൊന്നുമല്ല’; പ്രണവിനെ കുറിച്ച് ആളുകൾക്കുള്ള ആ ചിന്ത മാറ്റണമെന്ന് കല്യാണി!
February 18, 2022മലയാളികളുടെ ഹൃദയം കവര്‍ന്നു കൊണ്ട് മുന്നേരുകയാണ് ഹദയം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് ഒരുക്കിയ സിനിമയാണ് ഹൃദയം. പേരു പോലെ...
Malayalam
“ഹൃദയത്തിന്റെ ശബ്ദം , പ്രണയത്തിന്റെ ജീവവായു” ; ഹൃദയം സിനിമയുടെ സൗണ്ട് എൻജിനീയർ വിപിൻ നായർ പറയുന്നു!
February 13, 2022പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത വളരെ മനോഹരമായ കുഞ്ഞു ചിത്രമാണ് ഹൃദയം. സിനിമയുടെ പേരുപോലെ ഹൃദയമുള്ളൊരു സിനിമയാണ്...
Malayalam
ഇതുവരെയുള്ള എല്ലാ കലിപ്പുമാണ് ആ അടിയിലൂടെ ദര്‍ശന തീര്‍ത്തത്.. എന്നാല്‍ പ്രണവ് തന്നെ അടിക്കുന്ന രംഗത്ത് തൊട്ടത് പോലുമില്ല… സിംപിളായ മനുഷ്യനാണ് പ്രണവ്; അഭിഷേക് ജോസഫ്
February 11, 2022വിനീത് ശ്രീനിവാസൻ മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ഹൃദയം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തിയ ഒരു ചിത്രമാണിത്. ഹൃദയം ചിത്രത്തില്‍...
Malayalam
കുഞ്ഞിന് ഹായ് ഒക്കെ പറഞ്ഞ് വളരെ ഫോര്‍മല്‍ ആയിട്ടാണ് അപ്പു പെരുമാറിയത്; കുഞ്ഞുങ്ങളെ കൊഞ്ചിച്ച് വലിയ ശീലമില്ലായിരുന്നു, പ്രണവിനെ കുറിച്ച് പറഞ്ഞ് കല്യാണി പ്രിയദര്ശന്
February 5, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് കല്യാണി പ്രിയദര്ശന്. ഇന്ന് നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ...
Malayalam
ഓപ്പറേഷന് കഴിഞ്ഞ് ബോധമില്ലാതെ കിടന്നപ്പോഴും പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ചാടി എഴുന്നേറ്റു; പ്രണവിനോടുള്ള ക്രഷിനെ കുറിച്ച് പറഞ്ഞ് കൃതിക
February 2, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ നടി കൃതിക പ്രണവ് മോഹന്‍ലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് പറയുന്ന വാക്കുകളാണ്...
Malayalam
എന്റെ അറിവില്‍ അവന് രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് ഉള്ളത്!ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍, നാലഞ്ച് കൊല്ലമായി അതാണ് ഉപയോഗിക്കുകന്നത്; സുഹൃത്തുക്കൾ പറയുന്നു
January 25, 2022വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ഹൃദയം തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. പ്രണവിന്റെ സിംപ്ലിസിറ്റി കാണിക്കുന്ന ഹൃദയം ഷൂട്ടിംഗ് സെറ്റിലെ...
Malayalam
‘ഹൃദയം’ എന്ന ചിത്രത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ ആളുകള്ക്കുണ്ടായിരുന്ന ആകാംക്ഷ പ്രണവിന്റെ പ്രകടനം തന്നെയായിരിക്കും, നെഗറ്ററ്റീവ് ഭാവങ്ങളോടെയുള്ള പ്രകടനങ്ങള്‍ അതിഗംഭീരം..റാഗിങ്ങ് രംഗങ്ങളില്‍ ‘അമൃതം ഗമയ’യിലെ മോഹന്‍ലാലിനെ പ്രണവ് ഓര്‍മ്മിപ്പിച്ചു; ടി.എന്‍ പ്രതാപന്
January 24, 2022റിലീസിന് മുമ്പേ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ് വിനീത് ശ്രീനിവാസന്-പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ‘ഹൃദയം’ സിനിമ. സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം...
Malayalam
മകന് മോഹന്‍ലാല്‍ എന്നാല്‍ ആരാണെന്ന് അറിയില്ല, അതേസമയം അപ്പു അങ്കിളിനെ അവന് നന്നായി അറിയാം; മകനും പ്രണവുമായുള്ള സൗഹൃദത്തെ കുറിച്ച് വിനീത് ശ്രീനിവാസന്
January 19, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശാരീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം ആണ് പ്രണവിന്റെതായി...