All posts tagged "Prabhas"
Movies
കൂഞ്ഞിൻ മേൽ കുരു പോലെ അടുത്തതും; പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം
By Noora T Noora TApril 11, 2023പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം. രാമായണ കഥയായ ആദിപുരുഷില്‍ രാമനായി എത്തുന്നത് തെന്നിന്ത്യന്‍ താരം പ്രഭാസാണ്. നടന്റെ രാമന് ലുക്ക്...
News
പ്രഭാസില്‍ നിന്നും വളരെ വേദനിപ്പിച്ച അനുഭവം ഉണ്ടായി, പ്രഭാസിനൊപ്പം ഇനി അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ അനുഷ്ക
By Vijayasree VijayasreeMarch 26, 2023ഒരിക്കല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങളാണ് പ്രഭാസും അനുഷ്കയും. ഇവരുടെ പ്രണയമായിരുന്നു ഒരുകാലത്ത് പടര്‍ന്നിരുന്നത്. ഇരുവരും ഏറെ നാള് കടുത്ത...
News
പ്രഭാസ് ഹോളിവുഡിലേയ്ക്ക്…,; അമ്പരപ്പോടെ ആരാധകര്‍
By Vijayasree VijayasreeMarch 24, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോളിവുഡ് മാര്‍ക്കറ്റ് പിടിക്കാനുള്ള ഒരുക്കത്തിലാണ് നടന്. നാഗ്...
News
സിനിമയില്‍ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചു, ശരിയായ ചിത്രീകരണമല്ല നടന്നത്; ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി കോടതി
By Vijayasree VijayasreeMarch 19, 2023ഏറെ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയ പ്രഭാസ് ചിത്രമായിരുന്നു ആദിപുരുഷ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളിയിരിക്കുകയാണ്. ദില്ലി കോടതിയാണ്...
Actor
പ്രഭാസിന്റെ ആരോഗ്യനില മോശം, ഷൂട്ടിംഗ് നിര്‍ത്തി വെച്ചു; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക്?
By Vijayasree VijayasreeMarch 10, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. കടുത്ത...
Bollywood
ബാഹുബലിയെല്ലാം പഴങ്കഥ, ഇന്ത്യന്‍ കളക്ഷനില്‍ എതിരാളികളില്ലാതെ ‘പത്താന്’
By Vijayasree VijayasreeMarch 4, 2023നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന് നായകനായി തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ...
Actor
പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു!
By Vijayasree VijayasreeFebruary 18, 2023പ്രഭാസ് നായകനായി ഒരുങ്ങുന്നതില്‍ പുതിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക...
News
പ്രഭാസും കൃതി സനോണും പ്രണയത്തില്‍.., വിവാഹ നിശ്ചയം കഴിഞ്ഞു?; സത്യാവസ്ഥ പുറത്ത്!
By Vijayasree VijayasreeFebruary 8, 2023പ്രഭാസും കൃതി സനോണും പ്രണയത്തിലാണെന്നും ഇരുവരും പരസ്പരം ഡേറ്റിംഗിലാണെന്നുമുള്ള വാര്‍ത്തകള്‍ ഏറെ നാളുകളായി പ്രചരിക്കുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാര്‍ത്ത...
News
നെറ്റ്ഫ്ലിക്സിനെതിരെ പ്രഭാസ് ആരാധകര്‍; ട്രെന്‍ഡായി അണ്‍സബ്സ്ക്രൈബ് ക്യാമ്പെയ്ന് ക്യാമ്പെയ്ന്
By Vijayasree VijayasreeJanuary 26, 2023നെറ്റ്ഫ്ലിക്സിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രഭാസ് ആരാധകര്‍. രാജ്യമെമ്പാടുമുള്ള ആരാധകര്‍ തങ്ങളുടെ ഫോണില്‍ നിന്ന് നെറ്റ്ഫ്ലിക്സ് നീക്കം ചെയ്താണ് പ്രതിഷേധം. സാഹോ എന്ന...
News
വിവാദങ്ങള്‍ക്ക് പിന്നാലെ പ്രഭാസിന്റെ ആദിപുരുഷിന്റെ റിലീസ് തീയതി പുറത്ത്
By Vijayasree VijayasreeJanuary 18, 2023നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. നടന്റെ ഈ വര്‍ഷത്തെ പ്രധാന റിലീസ് ആണ് ആദിപുരുഷ്. നേരത്തെ റിലീസ് തീയതി മാറ്റിയ ചിത്രത്തിന്റെ...
News
പ്രഭാസിന്റെ മുന്പില് ഹൃത്വിക് ഒന്നുമല്ല, രാജമൗലിയെ പൊങ്കാലയിട്ട് ഹൃത്വിക് ആരാധകര്‍
By Vijayasree VijayasreeJanuary 4, 2023തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ സംവിധായകനാണ് എസ്എസ് രാജമൗലി. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ തെലുങ്ക് നടന് പ്രഭാസിനെയും ബോളിവുഡ് നടന് ഹൃത്വിക്...
News
വാര്‍ത്തകള്‍ വെറും അസംബന്ധം; പ്രഭാസുമായി പുതിയ ചിത്രത്തിനില്ലെന്ന് ‘പുഷ്പ’ നിര്‍മ്മാതാവ് സുകുമാര്‍
By Vijayasree VijayasreeDecember 28, 2022പ്രഭാസും പാന്‍ഇന്ത്യന്‍ ചിത്രമായ ‘പുഷ്പ’ നിര്‍മ്മാതാവ് സുകുമാറുമായി ഒരു പുതിയ ചിത്രത്തിനായി കൈകോര്‍ക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ജനപ്രിയ നിര്‍മ്മാതാവ്...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025