All posts tagged "Prabhas"
News
‘കല്‍ക്കി’യിലെ സുപ്രധാന ഫോട്ടോ ചോര്‍ന്നു; വിഎഫ്ക്സ് കമ്പനിയോട് വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍
By Vijayasree VijayasreeSeptember 17, 2023പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കല്‍ക്കി 2898 എ. ഡി’. ഇപ്പോഴിതാ ഇതിലെ സുപ്രധാന ഫോട്ടോ ചോര്‍ന്നുവെന്ന വിവരമാണ് പുറത്തെത്തുന്നത്....
News
ആദിപുരുഷിലെ ശ്രീരാമന് പിന്നാലെ ‘കണ്ണപ്പ’യില്‍ ശിവനാകാന്‍ പ്രഭാസ്
By Vijayasree VijayasreeSeptember 12, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇന്ത്യന്‍ സിനിമകളിലെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ബാഹുബലി. ഈ സിനിമയ്ക്ക് ശേഷം നടന്...
News
തന്റെ ഫെയ്സ്ബുക്ക് പേജ് അപഹരിക്കപ്പെട്ടു; ടീം അത് പരിഹരിച്ച് കൊണ്ടിരിക്കുകയാണ്; പ്രഭാസ്
By Noora T Noora TJuly 28, 2023തന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് നടന് പ്രഭാസ്. കഴിഞ്ഞ ദിവസമാണ് പ്രഭാസിന്റെ ഫെയ്സ്ബുക്ക് പേജില്‍ നിന്ന് രണ്ട് വീഡിയോകള്‍ പോസ്റ്റ്...
Social Media
ലോകം നിങ്ങളെ നോക്കി ചിരിക്കുന്നു, ഇതിനെയാണ് നമ്മൾ കർമ്മ എന്ന് വിളിക്കുന്നത് ; ഓം റൗത്തിനെ ട്രോളി കിംഗ് ഖാൻ ആരാധകർ
By AJILI ANNAJOHNJune 18, 2023പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ആണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കുന്നത് . ഇന്ത്യൻ...
Actor
തിരുപതിയില് വച്ചായിരിക്കും വിവാഹം; പൊതുവേദിയിൽ ആദ്യമായി വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് പ്രഭാസ്
By Noora T Noora TJune 8, 2023ബഹുബലിയാണ് നടൻ പ്രഭാസിന്റെ കരിയറിൽ വഴിത്തിരിവായത്. എന്നാൽ ഇന്ന് സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും നടൻ അവിവാഹിതനായി തുടരുകയാണ്. ഇപ്പോഴിതാ ‘ആദിപുരുഷ്’ സിനിമയുടെ...
News
ആറ് നേരത്തെ ഭക്ഷണം, ദിവസവും 15 മുട്ട, കഠിനമായ വര്‍ക്കൗട്ടുകള്‍; ‘രാമന്’ ആകാന്‍ പ്രഭാസ് എടുത്ത പ്ലാനുകള്‍ ഇങ്ങനെ!
By Vijayasree VijayasreeMay 10, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റേതായി പുറത്തെത്താനിരിക്കുന്ന...
Movies
കൂഞ്ഞിൻ മേൽ കുരു പോലെ അടുത്തതും; പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം
By Noora T Noora TApril 11, 2023പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം. രാമായണ കഥയായ ആദിപുരുഷില്‍ രാമനായി എത്തുന്നത് തെന്നിന്ത്യന്‍ താരം പ്രഭാസാണ്. നടന്റെ രാമന് ലുക്ക്...
News
പ്രഭാസില്‍ നിന്നും വളരെ വേദനിപ്പിച്ച അനുഭവം ഉണ്ടായി, പ്രഭാസിനൊപ്പം ഇനി അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ അനുഷ്ക
By Vijayasree VijayasreeMarch 26, 2023ഒരിക്കല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങളാണ് പ്രഭാസും അനുഷ്കയും. ഇവരുടെ പ്രണയമായിരുന്നു ഒരുകാലത്ത് പടര്‍ന്നിരുന്നത്. ഇരുവരും ഏറെ നാള് കടുത്ത...
News
പ്രഭാസ് ഹോളിവുഡിലേയ്ക്ക്…,; അമ്പരപ്പോടെ ആരാധകര്‍
By Vijayasree VijayasreeMarch 24, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോളിവുഡ് മാര്‍ക്കറ്റ് പിടിക്കാനുള്ള ഒരുക്കത്തിലാണ് നടന്. നാഗ്...
News
സിനിമയില്‍ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചു, ശരിയായ ചിത്രീകരണമല്ല നടന്നത്; ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി കോടതി
By Vijayasree VijayasreeMarch 19, 2023ഏറെ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയ പ്രഭാസ് ചിത്രമായിരുന്നു ആദിപുരുഷ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളിയിരിക്കുകയാണ്. ദില്ലി കോടതിയാണ്...
Actor
പ്രഭാസിന്റെ ആരോഗ്യനില മോശം, ഷൂട്ടിംഗ് നിര്‍ത്തി വെച്ചു; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക്?
By Vijayasree VijayasreeMarch 10, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. കടുത്ത...
Bollywood
ബാഹുബലിയെല്ലാം പഴങ്കഥ, ഇന്ത്യന്‍ കളക്ഷനില്‍ എതിരാളികളില്ലാതെ ‘പത്താന്’
By Vijayasree VijayasreeMarch 4, 2023നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന് നായകനായി തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024