All posts tagged "Parvathy Jayaram"
Malayalam
നീയില്ലാത്ത 25 വർഷങ്ങൾ; ആ ഓർമ്മകളിലൂടെ പാർവതി ജയറാം ; ഒപ്പം ആരാധകരും !
By Safana SafuMay 27, 2021മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് പാർവതിയും ജയറാമും. 1992ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. അശ്വതി പി. കുറുപ്പ് എന്ന പ്രിയ...
Malayalam
‘ജന്മദിനാശംസകള് അച്ചൂട്ടാ’; പാര്‍വതിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജയറാം
By Vijayasree VijayasreeApril 7, 2021ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികാരില് ഒരാളാണ് പാര്‍വതി. ഇന്നിതാ പാര്‍വതിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ജയറാമും കുടുംബവും. ‘ജന്മദിനാശംസകള്...
Malayalam
ഭര്‍ത്താവിന് വേണ്ടിയും, മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന ഒരു വീട്ടമ്മയാണ് അശ്വതി; മനസ് തുറന്ന് ജയറാം
By Vijayasree VijayasreeMarch 16, 2021കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മലയാളത്തിന് പുറമെ മറ്റ്ഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്ക്കുന്ന ജയറാമിന് ആരാധകര്‍ ഏറെയാണ്. ജയറാമിനോട് ഉള്ളതു...
Actor
പാർവതിയുടെ വിവാഹത്തെ കുറിച്ച് അമ്മയുടെ ആഗ്രഹം ഇതായിരുന്നില്ല; അമ്മക്ക് ജയറാമിനെ ഇഷ്ടമല്ലായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !
By Revathy RevathyMarch 6, 2021ജയറാം-പാര്‍വതി പ്രണയകഥയും വിവാഹവുമെല്ലാം മുന്‍പ് പലപ്പോഴും വലിയ ചര്‍ച്ചയായ കാര്യമാണ്. രണ്ട് മക്കള്‍ക്കൊപ്പം സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും. സിനിമയിലെ പ്രണയവും വിവാഹമെല്ലാം...
Malayalam
സൂപ്പർ താരങ്ങളുടെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ച നായികമാർ
By Vyshnavi Raj RajJune 25, 2020മമ്മൂട്ടിയുടെ നായികയായും മകളായും അഭിനയിച്ച നടിയാണ് പാര്‍വ്വതി. ജോഷി സംവിധാനം ചെയ്ത സംഘം എന്ന ചിത്രത്തില്‍ മകളായിട്ടാണ് പാര്‍വ്വതി അഭിനയിച്ചത്. പിന്നീട്...
Malayalam
എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ആശ്രയിക്കാന്‍ ആരുമില്ല എപ്പോഴും ജയറാമിനെ കാത്തിരിക്കാന്‍ പറ്റിലല്ലോ!
By Vyshnavi Raj RajMay 29, 2020എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല., ആശ്രയിക്കാന്‍ ആരുമില്ല.,പക്ഷെ സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് ഒരളവ് വരെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്..;പാര്‍വതി ജയറാം’സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ്’ ഒരളവ്...
Malayalam
പാർവ്വതി അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല;ലാൽ ജോസിനെ ഞെട്ടിച്ച ആ സംഭവം!
By Vyshnavi Raj RajMay 18, 2020കമലിന്റെ സഹസംവിധായകനായി ജോലി ചെയ്യുന്ന സമയത്ത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമായ വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യം തുറന്ന് പറയുകയാണ്...
Malayalam Breaking News
ഭാഗ്യലക്ഷ്മിയുടെ മകന് വിവാഹിതനായി; താരപുത്ര വിവാഹത്തിൽ തിളങ്ങി നടി പാർവ്വതിയും,ആനിയും!
By Noora T Noora TJanuary 25, 2020പുതിയ വർഷം പിറന്നപ്പോൾ തന്നെ നിരവധി താര വിവാഹങ്ങളാണ് നടന്നത് ഒരുപക്ഷേ കൂടുതലും താരപുത്രന്മാരുടേതാണെന്നുള്ളതാണ് എന്നതാണ് ശ്രദ്ധേയമാകുന്നത്.മാത്രമല്ല മുന്‍കാല നടി കാര്‍ത്തികയുടെ...
Social Media
ഗംഗയുടെയും ക്ലാരയുടെയും ഒപ്പം മോഹൻലാൽ വീണ്ടും ഒന്നിച്ചപ്പോൾ; ആഘോഷത്തിൽ താരങ്ങൾ!
By Noora T Noora TNovember 26, 2019മലയാള സിനിമയിൽ ഏറെ ആരധകരുള്ള സിനിമ ജോഡികളുണ്ട് മലയാള സിനിമയിൽ.അവരൊക്കെ മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.രണ്ടു ദിവസം മുൻപ് ഹൈദരാബാദിൽ...
Malayalam Breaking News
അങ്ങനെ അവർ വീണ്ടും കണ്ടുമുട്ടി!ജയകൃഷ്ണനും ക്ലാരയും രാധയും ഒരുമിച്ചെത്തിയപ്പോൾ!
By Noora T Noora TNovember 25, 2019മലയാള സിനിമയിൽ എന്നത്തേയും മികച്ച ചിത്രങ്ങളിൽ ഹിറ്റ് ചിത്രമായിരുന്നു തൂവാന തുമ്പികൾ എന്ന മോഹൻലാൽ ചിത്രം.മോഹൻലാൽ ൻറെ കരിയറിൽ തന്നെ വളരെ...
Social Media
ജോർദാനിൽ തൻറെ പ്രണയത്തോടൊപ്പം അവധിയാഘോഷിച്ച് ജയറാം!
By Sruthi SOctober 17, 2019മലയാള സിനിമയിൽ എന്നത്തേയും പ്രിയപ്പെട്ട താര ജോഡികളാണ് ജയറാമും,പാർവതിയും.താര കുടുബത്തിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്കെന്നും ഇഷ്ട്ടമാണ്.ജയറാമിന്റെസിനിമ ജീവിതം മലയാളികൾ എന്നും മനസിലേറ്റുന്ന...
Malayalam
പാർവതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജയറാം!
By Sruthi SOctober 8, 2019മലയാളികളുടെ ഇഷ്ട താര ജോഡിയാണ് ജയറാമും പാർവതിയും.അത് സിനിമയിലായാലും വ്യക്തിജീവിതത്തിലായാലും.സിനിമാ രംഗത്തുനിന്ന് വിവാഹിതരായവർ മിക്കതും വേർപിരിയുന്ന ഒരു അവസ്ഥയാണ് ഉള്ളത്.എന്നാൽ ഇപ്പോഴും...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025