All posts tagged "Nivin Pauly"
News
മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും പിന്നാലെ നിവിൻ പോളിയും; ടൊയോട്ട വെൽഫയറിന്റെ ആഡംബരം ഒന്ന് കാണേണ്ടത് തന്നെ !
May 18, 2022മലയാളികളുടെ ഒരു പൊതുസ്വഭാവം ആണ്, തങ്ങളുടെ ആരാധകർക്കുള്ള വാഹനങ്ങളും മൊബൈലും ഒക്കെ ഏതെന്ന് അറിയുക എന്നത്. ഏറ്റവും പുത്തൻ ഇലക്ട്രിക് ഉപകരണങ്ങൾ...
Malayalam
‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിന്‍ പോളി,റോഷന് ആന്‍ഡ്രൂസ് വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിന്റെ പൂജാ നടന്നു
April 16, 2022സൂപ്പര്‍ഹിറ്റ് ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിന്‍ പോളി,റോഷന് ആന്‍ഡ്രൂസ് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോൺ കർമ്മവും...
Malayalam
പ്രിയപ്പെട്ട അനുജന് സച്ചുവിന് ആദരാഞ്ജലികള്‍; പോസ്റ്റുമായി നിവിന്‍ പോളി
February 17, 2022ഇന്ന് മലയാളത്തിലെ യുവതാരങ്ങളില്‍ നിരവധി ആരാധകരുള്ള താരമാണ് നിവിന്‍ പോളി. സിനിമയില്‍ പാരമ്പര്യമില്ലാതെ കടന്നു വന്ന് ഇന്ന് തെന്നിന്ത്യയാകെ ഒരുപാട് ആരാധകരുള്ള...
Malayalam
ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട് ഹണി റോസും നിവിന്‍ പോളിയും
December 19, 2021മലയാള സിനിമാ താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ച ഹണി റോസും നിവിന്‍ പോളിയും പരാജയപ്പെട്ടു....
Malayalam
പരാജയപ്പെടുമോ എന്ന് പേടിച്ചിരുന്നാല്‍ സമാധാനമുള്ള മനസോടെ സിനിമ തിരഞ്ഞെടുക്കാന്‍ കഴിയാതെ വരും, സിനിമയില്‍ നിലനില്ക്കാന് കഴിയുമോ എന്ന പേടി തനിക്ക് ഉണ്ടായിരുന്നതായി നിവിന്‍ പോളി
November 20, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നിവിന്‍ പോളി. ഇപ്പോഴിതാ സിനിമയില്‍ നിലനില്ക്കാന് കഴിയുമോ എന്ന...
Malayalam
നിവിന്‍ എന്ന നടനില്‍ നിന്നും നിര്‍മ്മാതാവില്‍ നിന്നും നമുക്ക് കിട്ടുന്ന പിന്തുണ അതാണ്..!, ഇനിയും നിവിന്‍ ചേട്ടനൊപ്പം സിനിമകള്‍ ചെയ്യണം; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
November 19, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം...
Malayalam
എന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങള്‍ വേണ്ടെന്നു വച്ച ആളാണ് റിന്ന, പിന്നിലൊരു കെട്ടിട്ടു പിടിച്ചിട്ടുണ്ട്; ഭാര്യയെ കുറിച്ച് വാചാലയായി നിവിന്‍ പോളി
November 13, 2021ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് നിവിന്‍ പോളി. ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്. ജോലി ഉപേക്ഷിച്ച് സിനിമ...
Malayalam
ആദ്യ ദിവസം തന്നെ കനകവും കാമിനിയും കലക്കി; മനസുതുറന്നു ചിരിപ്പിക്കാൻ സർറിയൽ കോമഡിയുമായി നിവിൻ പോളി ചിത്രം; ആദ്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സിനിമയ്ക്ക് വൻ പ്രതികരണം!
November 12, 2021മലയാളക്കരയെ ഒന്നടങ്കം ചിരിപ്പിക്കാൻ കനകവും കാമിനിയും എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ നിവിൻ പോളി- ഗ്രേസ് ആന്റണി സിനിമയാണ് കനകം കാമിനി കലഹം....
Malayalam
‘ഒരുപാട് സിനിമകളോട് നോ പറഞ്ഞിട്ടുണ്ട്, നോ പറഞ്ഞതിന്റെ പേരില്‍ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്, പക്ഷെ അത് പിന്നീട് ഗുണം ചെയ്തിട്ടേയുള്ളൂ’; തുറന്ന് പറഞ്ഞ് നിവിന്‍ പോളി
November 11, 2021ഒരുപാട് സിനിമകളോട് നോ പറഞ്ഞിട്ടുണ്ടെന്ന് നടന് നിവിന്‍ പോളി. തന്റെ കരിയറിന്റെ വിജയത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് നിവിന്‍ പ്രതികരിച്ചത്. പന്ത്രണ്ട് വര്‍ഷത്തെ...
Malayalam
എന്റെ കര്‍ത്താവേ… നിവിനെ നോക്കി ജൂഡ് ആന്തണി ജോസഫ് കുറിച്ചു ; കാണാന്‍ യേശുവിനെ പോലെയുണ്ടെന്ന് പ്രേക്ഷകരും ; നിവിന്‍ പോളിയുടെ പുതിയ ലുക്ക് വൈറലാകുന്നു!
October 14, 2021മലയാള സിനിമയുടെ യുവ താരനിരയിൽ വളരെയധികം ശ്രദ്ദേയനായ താരമാണ് നിവിന്‍ പോളി. ഇപ്പോൾ നിവിൻ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയ്ക്ക്...
Social Media
മുടി നീട്ടിവളർത്തി, കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് നിവിൻ; വേറിട്ട ഗെറ്റപ്പിൽ താരം; ചിത്രങ്ങൾ വൈറൽ
September 20, 20212019ലെ മികച്ച നടനുള്ള സൈമ ക്രിട്ടിക്സ് പുരസ്കാരം സ്വീകരിക്കാൻ എത്തിയ നിവിൻ പോളിയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുടി...
Social Media
ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച എല്ലാ അധ്യാപകരോടും നന്ദിയും കടപ്പാടും; കുട്ടിക്കാല ചിത്രവുമായി നിവിൻ
September 5, 2021അധ്യാപകദിനമായ ഇന്ന് അധ്യാപകർക്ക് നന്ദി പറഞ്ഞും ആശംസകൾ അറിയിച്ചുമുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അതിനിടയിൽ മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടെ...