All posts tagged "Nivin Pauly"
Actor
കഥകൾ കേൾക്കുന്ന സമയത്ത് ഇരുവരും ഫോൺ എടുക്കാറില്ല, നടന്മാരുടെ വിജയത്തിന് പിന്നിലെ രഹസ്യം ഇതാണ്; പ്രൊഡക്ഷൻ കൺട്രോളറുടെ തുറന്ന് പറച്ചിൽ
By Noora T Noora TAugust 25, 2022നിവിൻ പോളിയും ഫഹദ് ഫാസിലിന്റെയും സിനിമയിലെ കാഴ്ചപ്പാടുകളെ പറ്റി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്ന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നു മലയാളത്തിൽ...
Malayalam
‘സമൂഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും അടിച്ചമര്‍ത്തപ്പെട്ടവരോട്, പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കുന്ന അനീതികളെക്കുറിച്ചും സൂക്ഷ്മമായി സംസാരിക്കുന്ന മികച്ച ആക്ഷേപഹാസ്യമാണ് മഹാവീര്യര്‍; പ്രശംസിച്ച് സംവിധായകന് മാരി സെല്‍വരാജ്
By Vijayasree VijayasreeAugust 8, 2022നിവിന്‍ പോളി- എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യരെ പ്രശംസിച്ച് സംവിധായകന് മാരി സെല്‍വരാജ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നേരെ നടക്കുന്ന അനീതികളെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്ന...
Actor
സ്ത്രീകളുടെ സെലിബ്രിറ്റി ക്രഷ് ആയിരുന്ന നടന്റെ ശരീരത്തെ ചൊല്ലി ഇപ്പോള്‍ പലരും താരത്തിനു നേര്‍ക്ക് നിഷ്കരുണം പരിഹസിക്കുകയാണ്.. സിനിമയ്ക്ക് വേണ്ടിയോ മറിച്ചോ ആയിക്കോട്ടെ, ഒരു മനുഷ്യന്, അതൊരു സെലിബ്രിറ്റിയായാലും, അയാള്‍ക്ക് ശരീരഭാരം കൂടാന്‍ പല കാരണങ്ങളും ഉണ്ടാകാം, അതെങ്ങനെ മറ്റുള്ളവരുടെ പ്രശ്നമായി മാറും; കുറിപ്പ്
By Noora T Noora TJuly 28, 2022നടൻമാർ പലപ്പോഴും ബോഡി ഷെയ്മിനിങ്ങിന് ഇരയാകാറുണ്ട്. അടുത്തിടെ നിവിൻ പോളി സിനിമയിലെ കഥാപാത്രത്തിനായി ശരീരഭാരം കൂട്ടിയതിന് സോഷ്യല്‍മീഡിയയില്‍ വലിയ തരത്തിലുള്ള ബോഡി...
Malayalam
അജുവിന് പിറന്നാൾ ആശംസകളുമായി കുട്ടൻ…പോസ്റ്റ് വൈറൽ
By Noora T Noora TJuly 28, 2022നടൻ ദുൽഖർ സൽമാന്റെ ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. ഇപ്പോഴിതാ നിവിൻ പോളിയുടെ പിറന്നാൾ...
Malayalam
പ്രേമത്തിന് രണ്ടാം ഭാഗം ഉണ്ടോ…!; മറുപടിയുമായി നിവിന്‍ പോളി
By Vijayasree VijayasreeJuly 25, 2022മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നിവിന്‍ പോളി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരം ചുരുങ്ങിയ കാലം കൊണ്ട്...
News
സിനിമ കണ്ടിട്ട് വിമർശിക്കു സൂർത്തേ…; വർഷം 2030 – മഹാവീര്യർ , കാലത്തിനു മുന്നേ സഞ്ചരിച്ച പടം; “മഹാവീര്യരും പാരസൈറ്റും”..; ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമയായി മഹാവീര്യർ; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മഹാവീര്യർ!
By Safana SafuJuly 23, 2022വ്യത്യസ്തമായ രീതിയിൽ നർമവും ഫാന്റസിയും അദൃശ്യമായി സമകാലിക രാഷ്ട്രീയവിമർശനവും ഒത്തുചേർന്ന് ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു പുത്തൻ ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു. കോർട്ട്...
News
അപ്പയുടെ ഫോട്ടോ കാറിൽ പോകുന്ന വഴി പുറത്ത് ഞാൻ കണ്ടു, അതെന്താ അങ്ങനെ?; സ്കൂളിലെ ചേച്ചിമാർ അപ്പയോട് അന്വേഷണം പറയാൻ പറഞ്ഞതെന്തിനാണ്?’; മകളുടെ സംശയങ്ങളെ കുറിച്ച് നിവിൻ പോളി!
By Safana SafuJuly 22, 2022മലയാള സിനിമയിലേക്ക് താരപുത്രന്മാർ അധികമായി കടന്നുവരുന്ന സമയത്താണ് പ്രകാശനായി നിവിൻ പോളി എത്തുന്നത്. . മലർവാടി ആർട്സി ക്ലബ്ബ് എന്ന സിനിമയിലൂടെയാണ്...
Actor
ആക്ടിങ്ങിന് വേണ്ടി അങ്ങനെ ഒരുപാട് എഫേർട്ട് എടുക്കുന്ന ആളല്ല അദ്ദേഹം; ഡയറക്ടർ എന്ത് പറയുന്നോ അത് കേൾക്കുന്ന ആളാണ്; നിവിനെ കുറിച്ച് ബ്രിഡ് ഷൈൻ!
By AJILI ANNAJOHNJuly 20, 2022മലയാളികളുടെ പ്രിയപ്പെട്ട നടന്മാരായ നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന മഹാവീര്യർക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈൻ...
Movies
നമ്മുടെ സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്, ആ സുരക്ഷ ഒരു പ്രൊഡക്ഷന്‍ ഹൗസ് കൊടുക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആത്മവിശ്വാസം വലുതാണ്; നിവിൻ പോളി പറയുന്നു !
By AJILI ANNAJOHNJuly 20, 2022മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ പ്രത്യേക സ്ഥാനം നേടിയെടുത്ത താരമാണ് നിവിന്‍ പോളി. തന്റേതായ അഭിനയ ശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടുമെല്ലാം...
Actor
സിനിമയിലേക്ക് കൈ പിടിച്ചു കയറ്റാന്‍ ഒരു ഗോഡ്ഫാദറില്ലാതെ തന്റെ ‘മെറിറ്റ്’ കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയെടുത്ത മനുഷ്യൻ ;സ്ക്രീന്‍ പ്രസന്‍സില്‍ ആരോടും കിട പിടിക്കുന്ന ആ പഴയ ലുക്കുള്ള നിവിന്‍ ആയി തിരിച്ചു വരട്ടെ ; നിവിന്‍ പോളിക്ക് ആശംസകളുമായി അരുണ്‍ ഗോപി!
By AJILI ANNAJOHNJuly 20, 2022മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് നിവിൻ പോളി .ഇപ്പോഴിതാ നിവിന്‍ പോളിയെ പറ്റി സംവിധായകന് അരുണ്‍ ഗോപി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ...
Actor
തുടക്കത്തില്‍ തിരക്കഥകള്‍ വരുമ്പോള്‍ വിനീതിനെ വിളിച്ചായിരുന്നു കാര്യങ്ങള്‍ ചോദിച്ചിരുന്നതെന്നും; കൃത്യമായ ഗൈഡന്‍സ് തരുമായിരുന്നു ; നിവിൻ പോളി പറയുന്നു !
By AJILI ANNAJOHNJuly 19, 2022മലർവാടി ആർട്സ് ക്ലബ് എന്ന ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് നിവിന്‍ പോളി. കരിയറിന്റെ തുടക്കകാലത്ത് താന്‍...
Actor
നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത്… ചെയ്യുന്ന കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ എങ്ങനെ വേണമെങ്കിലും വരാം; ബോഡി ഷെയിമിങ്ങിനോട് പ്രതികരിച്ച് നിവിൻ പോളി
By Noora T Noora TJuly 19, 2022തനിക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ബോഡി ഷെയിമിങ്ങിനോട് പ്രതികരിച്ച് നടൻ നിവിൻ പോളി. ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കെട്ടെ....
Latest News
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു April 27, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024