All posts tagged "news"
Actress
ദേശീയ വനിതാ കമ്മിഷന് അംഗമായി നടിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു
By Vijayasree VijayasreeMarch 1, 2023തെന്നിന്ത്യന്‍ നടിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മിഷന് അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി....
general
കുട്ടികള്‍ ഹോളിവുഡ് സിനിമകളോ വിദേശ ടിവി പരിപാടികളോ കണ്ടാല്‍ മാതാപിക്കളെ ജയിലിലിടും; മാതാപിതാക്കള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഉത്തര കൊറിയ
By Vijayasree VijayasreeMarch 1, 2023കുട്ടികള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരിസുകളോ കണ്ടാല്‍ മാതാപിതാക്കളെ തടവിലിടുമെന്ന നിയമവുമായി ഉത്തര കൊറിയ. റേഡിയോ ഫ്രീ ഏഷ്യയാണ് ഈ കാര്യം റിപ്പോര്‍ട്ട്...
News
തകർത്ത് കളയുന്ന രീതിയില്‍ അക്രമിക്കാന്‍ സാധിക്കുന്ന, ക്വട്ടേഷന്‍ എടുത്ത് പ്രവർത്തിക്കുന്ന പ്രതിക്ക് സിനിമയില്‍ നല്ല സ്വാധീനമുണ്ട്, പൾസർ സുനി പുറത്തേക്ക് ഇറങ്ങിയാല്‍ ഉണ്ടാവുന്ന അപകടം മുന്നില്‍ കണ്ടാണ് പ്രതിയെ ജയിലിന് അകത്ത് ഇടുന്നത്; ആശാ ഉണ്ണിത്താന്
By Noora T Noora TFebruary 28, 2023നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനിൽകുമാറിശന്റ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ഹെെക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. അതിജീവിത നേരിട്ടത് ക്രൂരമായ...
Malayalam Breaking News
മുദ്രവെച്ച കവറിൽ ആ രഹസ്യം പറന്നെത്തി, നടിക്ക് നേരെ നടന്നത് ക്രൂര ആക്രമണമെന്ന് കോടതി, നിർത്തി പൊരിച്ചു,നാടകീയ രംഗങ്ങൾ
By Noora T Noora TFebruary 27, 2023കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണെന്നും കേസിൽ ജാമ്യം അനുവദിക്കണമെന്നും കാണിച്ച് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...
News
ഭയപ്പെട്ടത് പോലെ സംഭവിക്കുന്നു? ആ രഹസ്യവുമായി ദിലീപിനെ വിറപ്പിക്കാൻ അവൻ പുറത്തേക്ക് ഇറങ്ങുന്നു? ഇന്ന് നിർണ്ണായക ദിനം
By Noora T Noora TFebruary 27, 2023ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കുന്നു, പള്‍സർ...
Cricket
തുടര്‍ച്ചയായി രണ്ടാം തോല്‍വി, എട്ട് വിക്കറ്റിന് കര്‍ണാടകയോട് തോറ്റ് കേരള സ്ട്രൈക്കേഴ്സ്
By Vijayasree VijayasreeFebruary 27, 2023സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേസിനോട് പരാജയപ്പെട്ട് മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്െ്രെടക്കേഴ്സ്. എട്ട് വിക്കറ്റിനാണ് കര്‍ണാടക ടീം...
News
ഒരു പ്രോഗ്രാം ഏറ്റാൽ ഞാൻ ചത്തില്ലെങ്കിൽ അവിടെ എത്തിയിരിക്കും, കീ ഹോൾ കഴിഞ്ഞ് നാലാമത്തെ ദിവസം ഡോക്ടർ വിടില്ലെന്ന് പറഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരം പോവുന്നെന്ന് എഴുതിക്കൊടുത്ത് ഞാൻ പ്രോഗ്രാമിന് പോയി; സുബിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
By Noora T Noora TFebruary 23, 2023കോമഡി വേദികളിൽ നിന്നുമാണ് സുബി സുരേഷ് സിനിമാ രംഗത്തേക്ക് കടക്കുന്നത്. അവസാന നാൾ വരെയും കോമഡി ഷോകളോട് സുബി മുഖം തിരിച്ചിരുന്നില്ല....
News
സുബി സുരേഷിന്റെ മരണകാരണം കരൾ രോഗമല്ല! സത്യം ഇതാണ്; മഞ്ജു പിള്ളയുടെ വെളിപ്പെടുത്തൽ
By Noora T Noora TFebruary 23, 2023കെപിഎസി ലളിത വിട്ടുപിരിഞ്ഞിട്ട് ഒരാണ്ട് തികയുമ്പോള്‍ തന്നെ തന്റെ മറ്റൊരു ആത്മ സുഹൃത്ത് കൂടി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നടി മഞ്ജു പിള്ള....
News
ഈശ്വരൻ ചതിച്ചു! സുബിയുടെ അവസാന യുട്യൂബ് വീഡിയോ കണ്ടോ?ഇത് കാണാനാവില്ല
By Noora T Noora TFebruary 22, 2023സോഷ്യൽ മീഡിയയിലും സജീവമായിരുന്നു അന്തരിച്ച സുബി സുരേഷ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ആണ് സുബി...
News
ഒന്നും തീരുന്നില്ല! നടി കേസ്: മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും
By Noora T Noora TFebruary 22, 2023ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മഞ്ജു വാര്യർ വീണ്ടും കോടതിയിലേക്ക്. നടൻ ദിലീപിന്റെ അഭിഭാഷകൻ...
Actress
ആ പ്രമുഖ നിര്‍മാതാവിന്റെ മകനുമായി ശാ രീരിക ബന്ധത്തിലേര്‍പ്പെട്ടു, നിരവധി സിനിമാ പ്രവര്‍ത്തകര്‍ക്ക് ന ഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തു; എന്നിട്ടും തനിക്ക് അവസരങ്ങള്‍ കിട്ടിയില്ലെന്ന് നടി
By Vijayasree VijayasreeFebruary 21, 2023സിനിമ മേഖലയിലെ മോശം പ്രവണതകളെ കുറിച്ച് തുറന്നു പറഞ്ഞും രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയും പലവിധ ചലഞ്ചുകള്‍ ഏറ്റെടുത്തും ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുള്ള...
News
ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു… വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്! ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി; മല്ലിക സുകുമാരൻ
By Noora T Noora TFebruary 20, 2023മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ആടുജീവിതം’. കഴിഞ്ഞ വർഷം ജൂലൈയിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് അവസാനിപ്പിച്ചത്. സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ...
Latest News
- മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ June 16, 2025
- വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ June 16, 2025
- ശ്രുതിയെ സ്വന്തമാക്കാൻ ശ്യാമിന്റെ അറ്റകൈ പ്രയോഗം; മനോരമയും ശ്രുതിയും അവിടേയ്ക്ക്!! June 16, 2025
- നദികളിൽ സുന്ദരി യമുനയ്ക്ക് ശേഷം ഹ്യൂമർ, ഫാൻ്റെസി ചിത്രവുമായി വിജേഷ് പാണത്തൂർ; പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു June 16, 2025
- ഇന്ദ്രനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്തംഭിച്ച് പല്ലവി; ഋതുവിന് ആ ദുരന്തം സംഭവിക്കുന്നു.? June 16, 2025
- ആട് 3 തുടങ്ങി; നിർമാണം കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്ന് June 16, 2025
- ജി. മാർത്താണ്ഡൻ്റെ ഹ്യൂമർ ഹൊറർ ചിത്രം ഓട്ടംതുള്ളൽ പൂർത്തിയായി June 16, 2025
- പെങ്ങളെ ആശ്വസിപ്പിക്കാനും ചേർത്ത് പിടിക്കാനും മോഹൻലാൽ എത്തി, അമ്മാവൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് എത്തി ലാലേട്ടൻ June 16, 2025
- സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ് June 16, 2025
- എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാൻ അവൾ ഒരു വർഷം സമയം എടുത്തു, പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്നം; ഗോവിന്ദ് പത്മസൂര്യ പറയുന്നു June 16, 2025