Connect with us

ഒരു പ്രോഗ്രാം ഏറ്റാൽ ഞാൻ ചത്തില്ലെങ്കിൽ അവിടെ എത്തിയിരിക്കും, കീ ഹോൾ കഴിഞ്ഞ് നാലാമത്തെ ദിവസം ഡോക്ടർ വിടില്ലെന്ന് പറഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരം പോവുന്നെന്ന് എഴുതിക്കൊടുത്ത് ഞാൻ പ്രോഗ്രാമിന് പോയി; സുബിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

News

കോമഡി വേദികളിൽ നിന്നുമാണ് സുബി സുരേഷ് സിനിമാ രംഗത്തേക്ക് കടക്കുന്നത്. അവസാന നാൾ വരെയും കോമഡി ഷോകളോട് സുബി മുഖം തിരിച്ചിരുന്നില്ല. ഇപ്പോഴിതാ സുബി സുരേഷ് മുൻപൊരിക്കൽ ഒരു ചാനൽ പ്രോഗ്രാമിൽ സംസാരിച്ച ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നു

വീഡിയോ കാണാം

More in News

Trending

Recent

To Top